വിവാഹം
വിജയത്തിന്റെ രഹസ്യം
സന്തോഷഭരിതമായ ദാമ്പത്യത്തിന് ദൈവത്തെ വഴികാട്ടിയാക്കുക
നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ടു ലളിതമായ ചോദ്യങ്ങൾ.
കുടുംബജീവിതം സന്തോഷമുള്ളതാക്കാൻ. . .
കുടുംബജീവിതം സന്തോഷമുള്ളതാക്കാൻ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും മാതാപിതാക്കൾക്കും മക്കൾക്കും എന്തു ചെയ്യാനാകും?
സന്തുഷ്ടകുടുംബങ്ങൾ—ടീംവർക്ക്
വിവാഹിതരായ നിങ്ങൾ ഒരേ മുറിയിൽ കഴിയുന്ന വെറും രണ്ടു പേർ മാത്രമാണോ?
ദാമ്പത്യത്തിന്റെ ആദ്യവർഷം എങ്ങനെ വിജയപ്രദമാക്കാം?
നിങ്ങൾ നവദമ്പതികളാണോ? ദാമ്പത്യം വിജയപ്രദമാക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും.
ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കാം?
കുറവുകളുള്ള രണ്ട് വ്യക്തികൾ ചേരുമ്പോൾ പല പ്രശ്നങ്ങൾ തലപൊക്കിയേക്കാം. അക്ഷമരാകാതിരിക്കുന്നതാണ് വിജയപ്രദമായ വിവാഹജീവിതത്തിന്റെ അടിത്തറ.
എങ്ങനെ വിവാഹജീവിതം സന്തോഷമുള്ളതാക്കാം: ബഹുമാനം കാണിക്കുന്നതിലൂടെ
വിവാഹജീവിതത്തിൽ പരസ്പരം ബഹുമാനം കാണിക്കാൻ നിങ്ങൾ പരാജയപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതു വളർത്തിയെടുക്കാൻ ബൈബിൾ നിങ്ങളെ സഹായിക്കും.
കുടുംബാംഗങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടുകയാണോ?
കുടുംബത്തിലെ ഓരോ വ്യക്തിയും പരസ്പരം ബഹുമാനം കാണിക്കുമ്പോൾ കുടുംബത്തിൽ കൂടുതൽ സന്തോഷമുണ്ടാകും.
ഇണയോട് ആദരവോടെ ഇടപെടുക
ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് എങ്ങനെയാണ് പരസ്പരം ആദരവോടെ സംസാരിക്കാൻ കഴിയുന്നത്?
എങ്ങനെ വിവാഹജീവിതം സന്തോഷമുള്ളതാക്കാം: സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ. . .
ജോലിയും ടെൻഷനും ഓരോ ദിവസത്തെ സമ്മർദവും ഒക്കെ കാരണം സ്നേഹം കാണിക്കാൻ ദമ്പതികൾ മറന്നുപോയേക്കാം. എന്നാൽ അവർക്കിടയിലെ പ്രണയകാലം തിരികെ കൊണ്ടുവരാനാകുമോ?
എങ്ങനെ വിലമതിപ്പു കാണിക്കാം?
പരസ്പരം നല്ല ഗുണങ്ങൾ കാണാനും അംഗീകരിക്കാനും ഭാര്യാഭർത്താക്കന്മാർ ശ്രമം ചെയ്യുമ്പോൾ അവർ തമ്മിലുള്ള ബന്ധം കരുത്തുറ്റതാകുന്നു. വിലമതിപ്പു കാണിക്കുക എന്ന ഗുണം എങ്ങനെ വളർത്തിയെടുക്കാം?
എങ്ങനെ സ്നേഹം പ്രകടിപ്പിക്കാം?
വിവാഹിതർക്കു തമ്മിത്തമ്മിൽ കരുതലുണ്ടെന്ന് എങ്ങനെ കാണിക്കാം? ബൈബിളിലെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള നാലു നിർദേശങ്ങൾ കാണൂ.
പ്രതി ബദ്ധത അരക്കി ട്ടു റ പ്പി ക്കാൻ . . .
ദാമ്പത്യ
പരസ്പരം വിശ്വസ്തരായിരിക്കുക
ദാമ്പത്യത്തിലെ വിശ്വസ്തത എന്നത് വ്യഭിചാരം ഒഴിവാക്കുന്നത് മാത്രമാണോ?
സന്തോഷത്തിനുള്ള വഴി ഇതാ!—സ്നേഹം
സ്നേഹം കൊടുക്കുന്നതും സ്വീകരിക്കുന്നതും സന്തോഷത്തിനുള്ള ഒരു പ്രധാനമാർഗമാണ്.
ബൈബിൾ പറയുന്നത്
ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ടോ?
സന്തോഷം നിറഞ്ഞ, സ്ഥിരമായ ഒരു ബന്ധം എങ്ങനെ സാധ്യമാകുമെന്ന് വിവാഹത്തിന്റെ സംഘാടകനായ ദൈവത്തിന് അറിയാം.
ബഹുഭാര്യാത്വം സ്വീകാര്യമാണോ?
ഈ ആശയം ദൈവത്തിൽനിന്ന് വന്നതാണോ? ബഹുഭാര്യാത്വത്തെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്നു പഠിക്കുക.
മിശ്രവിവാഹത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
വർഗസമത്വത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുന്ന ചില ബൈബിൾതത്ത്വങ്ങൾ ചിന്തിക്കുക.
പ്രശ്നങ്ങളും പരിഹാരങ്ങളും
ഇണയുടെ ഇഷ്ടമില്ലാത്ത ഒരു സ്വഭാവത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ
ഇഷ്ടമില്ലാത്ത ഒരു ഗുണം നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ അനുവദിക്കുന്നതിനു പകരം അതിനെ മറ്റൊരു കണ്ണിലൂടെ കാണാൻ പഠിക്കുക.
ജോലി ‘ജോലിസ്ഥലത്ത്’ മതി
ജോലി, വിവാഹജീവിതത്തിൽ കരിനിഴൽ വീഴ്ത്താതെയിരിക്കുന്നതിനുവേണ്ടിയുള്ള അഞ്ച് നുറുങ്ങുകൾ.
ഗാർഹികപീഡനത്തിന് ഇരയായാൽ
അതു നിങ്ങളുടെ കുറ്റംകൊണ്ടല്ലെന്നും നിങ്ങൾക്ക് ആശ്വാസം കണ്ടെത്താനാകുമെന്നും ഓർക്കുക.
ഇണയുടെ മാതാപിതാക്കളുമായി ഒത്തുപോകാം
ഇണയുടെ മാതാപിതാക്കളുമായുള്ള പ്രശ്നങ്ങൾ ഒരു വൈവാഹിക പ്രശ്നമായി മാറാതിരിക്കാനുള്ള മൂന്നു വഴികൾ.
ദമ്പതികൾക്ക് മാതാപിതാക്കളുമായി എങ്ങനെ സമാധാനത്തിൽ പോകാം?
നിങ്ങളുടെ ദാമ്പത്യബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ നിങ്ങൾക്ക് മാതാപിതാക്കളെ ആദരിക്കാനാകും.
വ്യത്യസ്തകാഴ്ചപ്പാടു വന്നാൽ
ദമ്പതികൾക്ക് ഒരു പ്രശ്നം പരിഹരിച്ച് അന്യോന്യം സമാധാനത്തോടെ തുടരാൻ എങ്ങനെ കഴിയും?
അമിതമദ്യപാനവും വിവാഹജീവിതവും
അമിതമായ മദ്യപാനം നിങ്ങളുടെ വിവാഹജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുന്നുണ്ടെങ്കിൽ എന്തു ചെയ്യാനാകും?
അശ്ലീലം നിങ്ങളുടെ വിവാഹജീവിതം തകർക്കും
അശ്ലീലം കാണുന്ന ശീലം മറികടക്കാനും വിവാഹബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാനും ഈ നിർദേശങ്ങൾ സഹായിക്കും.
ഇണ അശ്ലീലം കാണുന്ന ഒരാളാണെങ്കിൽ
ഇണയുടെ അശ്ലീലം കാണുന്ന ദുശ്ശീലത്തെ മറികടക്കാനും പരസ്പരമുള്ള വിശ്വാസം വീണ്ടെടുക്കാനും ദമ്പതികൾക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം?
വ്യത്യസ്ത താത്പര്യങ്ങളുമായി പൊരുത്തപ്പെടൽ
നിങ്ങളും ഇണയും തമ്മിൽ പൊരുത്തക്കേടുള്ളതായി എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?
നീരസം എങ്ങനെ ഒഴിവാക്കാം?
ഇണയുടെ ഒരു വേദനാകരമായ പ്രവൃത്തി ക്ഷമിക്കുക എന്നാൽ ആ കുറ്റം ചെറുതാക്കി കാണണമെന്നും, അല്ലെങ്കിൽ, അത് ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പെരുമാറണമെന്നും ആണോ അതിന് അർഥം?
സന്തുഷ്ടകുടുംബങ്ങൾ—ക്ഷമ
ഇണയുടെ കുറവുകൾ കണ്ടില്ലെന്നുവെക്കാൻ നിങ്ങളെ എന്തു സഹായിക്കും?
കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിലെ വഴിത്തിരിവ്
ജീവിതത്തിലെ ഈ പുതിയ അധ്യായവുമായി ചേർന്നുപോകാൻ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കുമെന്ന് മനസ്സിലാക്കൂ.
മക്കൾ മാറി താമസിക്കുമ്പോൾ
മക്കൾ വലുതായി വീട്ടിൽനിന്നു താമസം മാറുമ്പോൾ ചില ദമ്പതിമാർ വല്ലാത്ത പ്രയാസം അനുഭവിക്കുന്നു. ആ ‘ശൂന്യത‘ നികത്താൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?
ദുരന്തം നിങ്ങളുടെ കുടുംബത്തിൽ ആഞ്ഞടിക്കുമ്പോൾ. . .
ആവശ്യമായ സഹായം സ്വീകരിക്കാൻ മടിക്കരുത്.
വേർപിരിയലും വിവാഹമോചനവും
വിവാഹമോചനവും മക്കളുടെ ഭാവിയും
വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്ന പലരും അതാണു തങ്ങളുടെ കുട്ടികൾക്കു നല്ലതെന്നു കരുതുന്നു. എന്നാൽ വിവാഹമോചനം കുട്ടികളുടെ ജീവിതം താറുമാറാക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
ദാമ്പത്യത്തിൽ നിരാശ നിഴൽവീഴ്ത്തുമ്പോൾ
ആത്മമിത്രങ്ങളായിരിക്കേണ്ട നിങ്ങൾ ഇപ്പോൾ ഒരു തടവറയിലെ രണ്ട് ബന്ദികളെപ്പോലെയാണോ? നിങ്ങളുടെ ദാമ്പത്യം പരിരക്ഷിക്കാൻ കഴിയുന്ന അഞ്ച് പടികൾ കാണുക.
ഇണ വിശ്വാസവഞ്ചന കാണിച്ചാൽ പിന്നെ ജീവിക്കുന്നതിൽ അർഥമുണ്ടോ?
നിരപരാധിയായ പല ഇണകളും തിരുവെഴുത്തുകളിൽനിന്ന് ആശ്വാസം കണ്ടെത്തിയിരിക്കുന്നു.
വിശ്വാസം വീണ്ടെടുക്കാൻ
വ്യഭിചാരം പോലൊരു തിരിച്ചടിയുണ്ടായെങ്കിൽപോലും നിങ്ങളുടെ വിവാഹജീവിതം തിരിച്ചുപിടിക്കാനാകും. നിങ്ങൾ വിജയിക്കും!
വിവാഹമോചനം ബൈബിൾ അനുവദിക്കുന്നുണ്ടോ?
ദൈവം അനുവദിക്കുന്നത് എന്താണെന്നും വെറുക്കുന്നത് എന്താണെന്നും പഠിക്കുക.
വർഷങ്ങൾ നീണ്ട വിവാഹബന്ധം അവസാനിപ്പിക്കണോ?
“ഗ്രേ ഡിവോഴ്സിനു” അഥവാ പ്രായമായവർക്കിടയിലെ വിവാഹമോചനത്തിനു പിന്നിലെ കാരണം എന്താണ്? നിങ്ങളുടെ വിവാഹജീവിതത്തെ അതു ബാധിക്കാതിരിക്കാൻ എന്തു ചെയ്യാം?
വിവാഹമോചനത്തെക്കുറിച്ച് യഹോവയുടെ സാക്ഷികൾ എന്തു പറയുന്നു?
വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യഹോവയുടെ സാക്ഷികൾ സഹായിക്കാറുണ്ടോ? വിവാഹമോചനം നേടാൻ സാക്ഷികൾക്കു മൂപ്പന്മാർ അനുമതി കൊടുക്കണോ?