വിവരങ്ങള്‍ കാണിക്കുക

കാണാൻ പറ്റാത്ത ദൈവത്തെ അനുസ​രി​ക്ക​ണോ?

കാണാൻ പറ്റാത്ത ദൈവത്തെ അനുസ​രി​ക്ക​ണോ?

നമുക്കുള്ള യഹോ​വ​യു​ടെ സമ്മാനങ്ങൾ, യഹോവ നമ്മളെ കാണു​ന്നു​ണ്ടെ​ന്നും നമ്മൾ ചെയ്യു​ന്ന​തെ​ല്ലാം ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും കാണി​ച്ചു​ത​രു​ന്നു.

മാതാ​പി​താ​ക്ക​ളേ, 1 യോഹ​ന്നാൻ 3:22 കുട്ടി​ക​ളോ​ടൊ​പ്പം വായിച്ച്‌ ചർച്ച ചെയ്യുക.

ഈ ആക്‌റ്റി​വി​റ്റി ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക.

യഹോവ ഒരുപാട്‌ സമ്മാനങ്ങൾ നമുക്കു തന്നിരി​ക്കു​ന്നു. അതു കാണി​ക്കു​ന്നത്‌ ദൈവം നമ്മളെ കാണു​ന്നു​ണ്ടെ​ന്നും നമ്മൾ ചെയ്യു​ന്ന​തെ​ല്ലാം ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അല്ലേ? വീഡി​യോ കണ്ടശേഷം 1-ാം പേജിലെ തിരു​വെ​ഴുത്ത്‌ വായിച്ച്‌, ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക. എന്നിട്ട്‌ 2-ാം പേജിൽ ഇഷ്ടമുള്ളവ എഴുതാൻ കുട്ടിയെ സഹായി​ക്കുക.

ഇതും ഇഷ്ടപ്പെട്ടേക്കാം

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.