ഞാൻ ആരെ കൂട്ടുകാരാക്കും?
സഭയിൽ കൂട്ടുകാരെ കണ്ടെത്താൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നതിന് ഈ ആക്റ്റിവിറ്റി ഉപയോഗിക്കാം.
മാതാപിതാക്കളേ, സുഭാഷിതങ്ങൾ 13:20 കുട്ടികളോടൊപ്പം വായിച്ച് ചർച്ച ചെയ്യുക.
ഈ ആക്റ്റിവിറ്റി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
നല്ല കൂട്ടുകാരെ കിട്ടാൻ ചമ്മലൊക്കെ മാറ്റിവെച്ച് നമ്മൾതന്നെ മുന്നിട്ടിറങ്ങണം. നിങ്ങളുടെ സഭയിലുള്ള ഒരാളോടു സംസാരിച്ചുതുടങ്ങാൻ കുട്ടിയെ സഹായിക്കുക. കുട്ടിയോട് താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ പറയുക. എന്നിട്ട് ആ സഹോദരനോടോ സഹോദരിയോടോ കാർഡിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ചോദ്യം തിരഞ്ഞെടുത്തിട്ട് അതിന് ഉത്തരം പറയാൻ പറയാം. ഒരാളെക്കുറിച്ച് പുതുതായി എന്തെങ്കിലും മനസ്സിലാക്കുന്നത് അമൂല്യമായ ഒരു ബന്ധത്തിന് തുടക്കമിട്ടേക്കാം!
ഇതും ഇഷ്ടപ്പെട്ടേക്കാം
യഹോവയുടെ കൂട്ടുകാരാകാം—ചെയ്തുപഠിക്കാന്
പോസ്റ്റർ: ഞാൻ ആരെ കൂട്ടുകാരാക്കും?
ഈ വീഡിയോയുടെ പോസ്റ്റർ ഡൗൺലോഡ് ചെയ്ത്, പ്രിന്റ് എടുത്ത് നിങ്ങൾക്കു സൂക്ഷിക്കാം.
ലേഖനപരമ്പര
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം—ചെയ്തുപഠിക്കാൻ
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം എന്ന പരമ്പരയിലെ രംഗങ്ങൾ ചെയ്തുപഠിക്കാൻ ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പാഠങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യുക.
ബൈബിൾപഠിപ്പിക്കലുകൾ
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.