നിങ്ങൾ യഹോവയ്ക്കു വിലപ്പെട്ടവരാണ്
മറ്റുള്ളവരുടെ കണ്ണിൽ നിങ്ങളുടെ കുട്ടികൾ വ്യത്യസ്തരായി കാണപ്പെട്ടാലും യഹോവയ്ക്ക് അവർ പ്രിയപ്പെട്ടവരാണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ ഈ ആക്റ്റിവിറ്റി ഉപയോഗിക്കാം.
മാതാപിതാക്കളേ, യോഹന്നാൻ 15:19 കുട്ടികളോടൊപ്പം വായിച്ച് ചർച്ച ചെയ്യുക.
ഈ ആക്റ്റിവിറ്റി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
ഒന്നാമത്തെ പേജിലെ, മിയ പോകുന്ന വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് വീഡിയോ പുനരവലോകനം ചെയ്യുക. എന്നിട്ട് അവിടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. വീഡിയോയിൽനിന്ന് പഠിച്ച പാഠങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ചിന്തിക്കാൻ കുട്ടികളെ സഹായിക്കുന്നതിന് രണ്ടാം പേജ് ഉപയോഗിക്കുക.
ഇതും ഇഷ്ടപ്പെട്ടേക്കാം
യഹോവയുടെ കൂട്ടുകാരാകാം—ചെയ്തുപഠിക്കാന്
പോസ്റ്റർ: നിങ്ങൾ യഹോവയ്ക്കു വിലപ്പെട്ടവരാണ്
ഈ വീഡിയോയുടെ പോസ്റ്റർ ഡൗൺലോഡ് ചെയ്ത്, പ്രിന്റ് എടുത്ത് നിങ്ങൾക്കു സൂക്ഷിക്കാം.
ലേഖനപരമ്പര
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം—ചെയ്തുപഠിക്കാൻ
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം എന്ന പരമ്പരയിലെ രംഗങ്ങൾ ചെയ്തുപഠിക്കാൻ ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പാഠങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യുക.
ബൈബിൾപഠിപ്പിക്കലുകൾ
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.