വിവരങ്ങള്‍ കാണിക്കുക

പോസ്റ്റർ: ഞാൻ ആരെ കൂട്ടു​കാ​രാ​ക്കും?

പോസ്റ്റർ: ഞാൻ ആരെ കൂട്ടു​കാ​രാ​ക്കും?

യഹോ​വയെ സ്‌നേ​ഹി​ക്കുന്ന കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഈ പോസ്റ്റർ നിങ്ങളെ ഓർമി​പ്പി​ക്കും.

ഇതും ഇഷ്ടപ്പെട്ടേക്കാം

യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം

പാഠം 47: ഞാൻ ആരെ കൂട്ടു​കാ​രാ​ക്കും?

നിങ്ങൾക്കു കൂട്ടു​കാ​രു​ണ്ടാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. പക്ഷേ നല്ല കൂട്ടു​കാ​രെ എങ്ങനെ കണ്ടെത്താം?

യഹോവയുടെ കൂട്ടുകാരാകാം—ചെയ്തുപഠിക്കാന്‍

ഞാൻ ആരെ കൂട്ടു​കാ​രാ​ക്കും?

മാർത്ത​യെ​യും ടീന​യെ​യും പോലെ, യഹോ​വയെ സുഹൃ​ത്താ​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുക.

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.