യഹോവ ക്ഷമിക്കും
നമുക്കെല്ലാവർക്കും തെറ്റുകൾ പറ്റും. എങ്കിലും യഹോവ നമ്മളോടു ക്ഷമിക്കും. എങ്ങനെയാണെന്നു നമുക്കു നോക്കാം.
ഇതും ഇഷ്ടപ്പെട്ടേക്കാം
യഹോവയുടെ കൂട്ടുകാരാകാം
യഹോവ ക്ഷമിക്കും
നമുക്കു തെറ്റു പറ്റിയാലും നമ്മൾ മടുത്തുപോകണോ? ഒരു ബൈബിൾകഥാപാത്രത്തിൽനിന്നും ഡേവിഡ് എന്താണു പഠിച്ചതെന്നു നോക്കാം.
ലേഖനപരമ്പര
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം—ചെയ്തുപഠിക്കാൻ
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം എന്ന പരമ്പരയിലെ രംഗങ്ങൾ ചെയ്തുപഠിക്കാൻ ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പാഠങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യുക.
ബൈബിൾപഠിപ്പിക്കലുകൾ
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.