യഹോവ നമ്മുടെ പിതാവാണ്
യഹോവ ഒരു പിതാവിനെപ്പോലെയാണെന്നു നിങ്ങളുടെ മക്കൾക്കു ബോധ്യം വരാൻ എന്തു സഹായിക്കും?
മാതാപിതാക്കളേ, യശയ്യ 64:8 കുട്ടികളോടൊപ്പം വായിച്ച് ചർച്ച ചെയ്യുക.
ഈ ആക്റ്റിവിറ്റി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
യഹോവ നമ്മുടെ പിതാവാണ് എന്ന വീഡിയോ കണ്ടശേഷം താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക. യഹോവ തങ്ങൾക്കു തന്ന ചില നല്ല കാര്യങ്ങളെപ്പറ്റി എഴുതാനോ അല്ലെങ്കിൽ വരയ്ക്കാനോ കുട്ടികളോടു പറയുക.
ഇതും ഇഷ്ടപ്പെട്ടേക്കാം
ലേഖനപരമ്പര
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം—ചെയ്തുപഠിക്കാൻ
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം എന്ന പരമ്പരയിലെ രംഗങ്ങൾ ചെയ്തുപഠിക്കാൻ ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പാഠങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യുക.
ബൈബിൾപഠിപ്പിക്കലുകൾ
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.