വിവരങ്ങള്‍ കാണിക്കുക

സൗഹൃദം നൽകാം, സൗഹൃദം നേടാം

സൗഹൃദം നൽകാം, സൗഹൃദം നേടാം

നല്ല കൂട്ടു​കാ​ര​നാ​യി​ക്കൊണ്ട്‌ എങ്ങനെ നല്ല കൂട്ടു​കാ​രനെ നേടാം എന്നു പഠിക്കാം.

മാതാ​പി​താ​ക്ക​ളേ, സുഭാ​ഷി​തങ്ങൾ 17:17 കുട്ടി​ക​ളോ​ടൊ​പ്പം വായിച്ച്‌ ചർച്ച ചെയ്യുക.

ഈ ആക്‌റ്റി​വി​റ്റി ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക.

വീഡി​യോ കണ്ടശേഷം മൃഗങ്ങ​ളു​ടെ ചിത്ര​ങ്ങൾക്കു കുട്ടി നിറം കൊടു​ക്കട്ടെ. അതോ​ടൊ​പ്പം രണ്ടാം പേജിലെ ചോദ്യ​വും ചർച്ച ചെയ്യുക. ഈ ചിത്രങ്ങൾ ഓരോ​ന്നും മുറി​ച്ചെ​ടുത്ത്‌ സഭയിലെ ചിലർക്കു കൊടു​ക്കാൻ കുട്ടിയെ സഹായി​ക്കുക.

ഇതും ഇഷ്ടപ്പെട്ടേക്കാം

ലേഖന​പ​രമ്പര

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ചെയ്‌തു​പ​ഠി​ക്കാൻ

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന പരമ്പര​യി​ലെ രംഗങ്ങൾ ചെയ്‌തു​പ​ഠി​ക്കാൻ ഈ അഭ്യാ​സങ്ങൾ ഉപയോ​ഗി​ക്കുക. പ്രധാ​ന​പ്പെട്ട പാഠങ്ങൾ മക്കളോ​ടൊ​പ്പം ചർച്ച ചെയ്യുക.

ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള വീഡി​യോ​ക​ളും അഭ്യാ​സ​ങ്ങ​ളും

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വീഡി​യോ​ക​ളും രസകര​മായ അഭ്യാ​സ​ങ്ങ​ളും ആത്മീയ​മൂ​ല്യ​ങ്ങൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു.