ദുശ്ശീലങ്ങൾ
അതു തുടങ്ങാൻ എളുപ്പമാണ്, എന്നാൽ അതിൽനിന്ന് പുറത്തുകടക്കാനാണു പ്രയാസം. ഈ ഭാഗത്ത് ചില ദുശ്ശീലങ്ങളെക്കുറിച്ച് പറയുന്നു. അവയുടെ സ്ഥാനത്ത് നല്ല ശീലങ്ങൾ വളർത്താൻ എന്തു ചെയ്യാമെന്നും കാണാം.
ആശയവിനിമയം
പരദൂഷണം എനിക്ക് എങ്ങനെ ഒഴിവാക്കാം?
തെറ്റായ ദിശയിലേക്ക് സംഭാഷണം വഴിമാറുമ്പോൾ പെട്ടെന്ന് നടപടി സ്വീകരിക്കുക.
അസഭ്യവാക്കുകൾ ഉപയോഗിക്കുന്നത് അത്രയ്‌ക്കു മോശമാണോ
അസഭ്യസംസാരം ഇന്നു സർവസാധാരണമാണ്. അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
ആസക്തികൾ
അശ്ലീലം എന്തുകൊണ്ട് ഒഴിവാക്കണം?
അശ്ലീലത്തിനും പുകവലിക്കും ഇടയിൽ പൊതുവായുള്ള കാര്യം എന്താണ്?
എനിക്ക് അശ്ലീലം വീക്ഷിക്കുന്ന ഒരു ശീലമുണ്ടെങ്കിലോ?
അശ്ലീലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ ബൈബിൾ നിങ്ങളെ സഹായിക്കും.
ജീവിതം പുകച്ചുതീർക്കരുത്!
പുകവലിയും വേപ്പിങും ഇന്ന് വ്യാപകമാണെങ്കിലും ചിലർ ആ ശീലങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. ഇനി, മറ്റു ചിലർ അതു നിറുത്താൻ കിണഞ്ഞ് ശ്രമിക്കുന്നു. അത് എന്തുകൊണ്ടായിരിക്കും? പുകവലിക്കുന്നത് അത്ര വലിയ കുഴപ്പമാണോ?
എനിക്ക് എങ്ങനെ പ്രലോഭനങ്ങളെ ചെറുക്കാം?
തെറ്റായ മോഹങ്ങളെ മറികടക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ
പ്രലോ ഭ ന ങ്ങൾ—എങ്ങനെ ചെറു ത്തു നിൽക്കാം?
പ്രലോ
സമയത്തിന്റെ ഉപയോഗം
ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യുന്നതു ഗുണമോ ദോഷമോ?
ശ്രദ്ധ പതറാതെ നിങ്ങൾക്കു പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ കഴിയുമോ?
കാര്യങ്ങൾ വെച്ചുതാമസിപ്പിക്കുന്ന ശീലം എനിക്ക് എങ്ങനെ ഒഴിവാക്കാം?
കാര്യങ്ങൾ പിന്നത്തേക്കു മാറ്റിവെക്കുന്ന ശീലം നിറുത്താൻ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ!
കാര്യങ്ങൾ നീട്ടിവെക്കുന്നതിനെക്കുറിച്ച് ചെറുപ്പക്കാർ പറയുന്നത് എന്താണ്?
കാര്യങ്ങൾ നീട്ടിവെക്കുന്നതിന്റെ പോരായ്മകളെയും സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങളെയും കുറിച്ച് ചെറുപ്പക്കാർക്ക് പറയാനുള്ളത് കേൾക്കുക.