ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? (പഠനസഹായികൾ)
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാവുന്ന വിധം (ഭാഗം 1)
ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?എന്ന പുസ്തകത്തിന്റെ 14-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
സന്തുഷ്ട വിവാഹജീവിതത്തിനുള്ള താക്കോൽ എന്താണ്? ബൈബിളിന്റെ ഉപദേശം ഭർത്താവിനും ഭാര്യയ്ക്കും പ്രയോജനം ചെയ്യുന്നത് എങ്ങനെ?