ബൈബിൾ എന്താണു പഠിപ്പിക്കുന്നത്?
മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം (ഭാഗം 1)
ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 5-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
മോചനവില ആവശ്യമായി വന്നത് എന്തുകൊണ്ടെന്നും വിശ്വസ്തമനുഷ്യർക്ക് അതു പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നും ചിന്തിക്കുക.