ജീവന്റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ
ഒരു ദൈവമുണ്ടെന്നു നമുക്കു വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്?
പ്രകൃതിയിൽ കാണുന്ന സങ്കീർണത പ്രധാനപ്പെട്ട ഒരു കാര്യം ബോധ്യപ്പെടാൻ ഒരു പ്രൊഫസറെ സഹായിച്ചു.
ഒരു മസ്തിഷ്കഗവേഷകൻ വിശ്വാസത്തെക്കുറിച്ചു പറയുന്നു
പ്രൊഫസർ രാജേഷ് കലാറിയ അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നു. ശാസ്ത്രത്തിൽ താത്പര്യം തോന്നാൻ കാരണമെന്താണ്? ജീവിതത്തിന്റെ ഉത്ഭവത്തെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ്?
ഒരു അസ്ഥിശസ്ത്രക്രിയാവിദ്ഗ്ധ തന്റെ വിശ്വാസം വിശദീകരിക്കുന്നു
ഒരു അസ്ഥിശസ്ത്രക്രിയാവിദ്ഗ്ധ തന്റെ വിശ്വാസം വിശദീകരിക്കുന്നു
മോണിക്ക റിച്ചാർഡ്സൺ: ഒരു ഡോക്ടർ തന്റെ വിശ്വാസം വിശദീകരിക്കുന്നു
ഒരു കുഞ്ഞിന്റെ ജനനം വെറുമൊരു അത്ഭുതമാണോ, അതോ അതിനു പിന്നിൽ ഒരു രൂപരചയിതാവ് ഉണ്ടോ എന്ന് മോണിക്ക ചിന്തിച്ചു. ഒരു ഡോക്ടർ എന്ന നിലയിലുള്ള തന്റെ അനുഭവപരിചയത്തിൽനിന്ന് അവർ എന്താണ് മനസ്സിലാക്കിയത്?
ഒരു ഭ്രൂണ ശാ സ്ത്ര വി ദ ഗ്ധൻ തന്റെ വിശ്വാ സ ത്തെ പ്പറ്റി വിവരി ക്കു ന്നു
മുമ്പ് പരിണാമ സിദ്ധാ
ഒരു ശസ്ത്രക്രിയാവിദഗ്ധൻ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
വർഷങ്ങളോളം ഡോ. ഗിയർമോ പെരെസ് പരിണാമത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ ദൈവമാണ് മനുഷ്യശരീരം രൂപകല്പന ചെയ്തതെന്നു അദ്ദേഹത്തിനു ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു. എന്താണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മാറ്റിയത്?
ഒരു വൃക്കരോഗവിദഗ്ധ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
മുമ്പ് നിരീശ്വരവാദിയായിരുന്ന ഒരു ഡോക്ടർ ദൈവത്തെയും ജീവിതത്തിന്റെ അർഥത്തെയും കുറിച്ച് ചിന്തിച്ചുതുടങ്ങിയത് എന്തുകൊണ്ട്? തന്റെ കാഴ്ചപ്പാട് മാറ്റാൻ അവരെ പ്രേരിപ്പിച്ചത് എന്താണ്?
ഒരു സോഫ്റ്റ്വെയർ ഡിസൈനർ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുന്നു
ഗണിതശാസ്ത്ര ഗവേഷകനെന്ന നിലയിൽ കരിയർ ആരംഭിച്ചപ്പോൾ ഡോ. ഫാൻ യു പരിണാമസിദ്ധാന്തത്തിലാണു വിശ്വസിച്ചിരുന്നത്. എന്നാൽ ജീവൻ രൂപകല്പന ചെയ്തതും സൃഷ്ടിച്ചതും ദൈവമാണെന്ന് ഇന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നു. എന്തുകൊണ്ട് ?
മസിമോ തിസ്താറെലി: ഒരു യന്ത്രമനുഷ്യ വിദഗ്ധൻ തന്റെ വിശ്വാസം വിശദീകരിക്കുന്നു
ശാസ്ത്രത്തിലുള്ള അതിയായ താത്പര്യം, പരിണാമം ശരിക്കും സത്യമാണോ എന്നു ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഒരു മൈക്രോബയോളജിസ്റ്റ് തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
കോശങ്ങളിലെ രാസഘടനയുടെ അതിശയിപ്പിക്കുന്ന സങ്കീർണത തയ്വാനിലെ ഒരു ശാസ്ത്രജ്ഞയായ ഫെങ്ലിങ്-യാങിനെ പരിണാമത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം മാറ്റാൻ ഇടയാക്കിയത് എങ്ങനെയെന്ന് വായിച്ചറിയുക.
ഒരു ജീവരസതന്ത്രജ്ഞ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
ഏതൊക്കെ ശാസ്ത്രീയവസ്തുതകളാണ് അവർ കണക്കിലെടുത്തത്, ദൈവവചനത്തിൽ അവർക്ക് വിശ്വാസം വന്നത് എന്തുകൊണ്ട്?
പെറ്റർ മസ്നി: ഒരു നിയമ പ്രൊഫസർ തന്റെ വിശ്വാസം വിശദീകരിക്കുന്നു
കമ്മ്യൂണിസ്റ്റ് ഭരണം നിലവിലുള്ള ഒരു സ്ഥലത്താണ് പെറ്റർ ജനിച്ചത്. ഒരു സ്രഷ്ടാവുണ്ടെന്ന ആശയംതന്നെ അവിടെയുള്ളവർക്ക് അസംബന്ധമായി തോന്നി. പെറ്ററിന്റെ ചിന്തയിൽ മാറ്റം വരാനുള്ള കാരണം നോക്കാം.