തൊഴിലും പണവും
തൊഴിൽ
കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്—നിങ്ങളുടെ വരുമാനസ്രോതസ്സ് സംരക്ഷിക്കുക
ഇപ്പോൾ പണം നന്നായി കൈകാര്യം ചെയ്താൽ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മുന്നോട്ടുപോകാൻ എളുപ്പമായിരിക്കും.
ജോലി പോയോ? . . . മുന്നോട്ടുപോകാൻ ചില നിർദേശങ്ങൾ
ഗുണം ചെയ്യുന്ന ആറു കാര്യങ്ങൾ നോക്കാം.
നിങ്ങളുടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാണോ?
കുടുംബത്തിലെയും ജോലിസ്ഥലത്തെയും ഓരോരോ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടു പോകാൻ ആളുകൾ വല്ലാതെ കഷ്ടപ്പെടുന്നു? എന്താണ് പ്രശ്നം? പ്രശ്നം കുറയ്ക്കാൻ എന്തു ചെയ്യാനാകും?
പണത്തെക്കുറിച്ചുള്ള വീക്ഷണം
എല്ലാ തിന്മകളുടെയും കാരണം പണമാണോ?
“പണമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനം” എന്നു പൊതുവെ പറയാറുണ്ട്. എന്നാൽ ബൈബിൾ അങ്ങനെ പറയുന്നില്ല.
നല്ല ജീവിതത്തിന്—സാമ്പത്തികം
ബൈബിൾതത്ത്വങ്ങൾക്ക് എങ്ങനെയാണ് നിങ്ങളുടെ സാമ്പത്തികപ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയുന്നത് ?
പണമാ ണോ നിങ്ങൾക്ക് എല്ലാം?
ഏഴു ചോദ്യ
സന്തോഷത്തിനുള്ള വഴി ഇതാ!—തൃപ്തിയും ഉദാരതയും
സമ്പത്തിന്റെയും വസ്തുവകകളുടെയും അടിസ്ഥാനത്തിലാണ് പലരും സന്തോഷത്തെ അളക്കുന്നത്. എന്നാൽ കാശിനും വസ്തുവകകൾക്കും നിലനിൽക്കുന്ന സന്തോഷം തരാൻ കഴിയുമോ? തെളിവുകൾ എന്താണ് കാണിക്കുന്നത് ?
വിദ്യാഭ്യാസവും പണവും ഭാവി സുരക്ഷിതമാക്കുമോ?
ഉന്നതവിദ്യാഭ്യാസവും സമ്പത്തും പ്രതീക്ഷിക്കുന്നപോലൊരു ജീവിതം തരുന്നില്ലെന്ന് പലരും മനസ്സിലാക്കുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാത്ത കാലം—വെറുമൊരു സ്വപ്നമോ?
ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധികളും ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും തുടച്ചുനീക്കാൻ കഴിയുന്ന ഒരു ഗവൺമെന്റുണ്ട്.
പണംകൊണ്ട് നേടാനാകാത്ത മൂന്നു കാര്യങ്ങൾ
നമുക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങാൻ പണം നമ്മെ സഹായിക്കും. എന്നാൽ ജീവിതത്തിലെ യഥാർഥ സംതൃപ്തി പണത്തിനു വാങ്ങാൻ കഴിയാത്ത വസ്തുക്കളിൽ നിന്നാണ് വരുന്നത്.
പണത്തെ ക്കു റി ച്ചുള്ള ഉത്കണ്ഠ
അവശ്യ
ഞാൻ യഥാർഥസമ്പത്തു കണ്ടെത്തി
ബിസിനെസ്സ് രംഗത്തെ ഒരു വിദഗ്ധൻ സമ്പത്തിനെക്കാൾ മൂല്യമേറിയ ഒന്ന് കണ്ടെത്തിയത് എങ്ങനെയാണ്?
പണം കൈകാര്യം ചെയ്യൽ
വരവ് കുറയുമ്പോൾ; ചെലവും കുറയ്ക്കാം
പെട്ടെന്നു വരുമാനം കുറയുമ്പോൾ നമ്മൾ ആകെ സമ്മർദത്തിലായേക്കാം. കുറഞ്ഞ വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ സഹായിക്കുന്ന പ്രായോഗികമായ ചില നിർദേശങ്ങൾ ബൈബിൾ തരുന്നു.
പണത്തെക്കുറിച്ച് സമപ്രായക്കാർ പറയുന്നത്
പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്റെ സ്ഥാനത്ത് എങ്ങനെ നിറുത്താം എന്നതിനെക്കുറിച്ചുള്ള ചില നിർദേശങ്ങൾ.
സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും—ബൈബിളിനു സഹായിക്കാനാകുമോ?
പണംകൊണ്ട് സന്തോഷം നേടാനാകില്ല. എന്നാൽ സാമ്പത്തിക കാര്യങ്ങളോടു ബന്ധപ്പെട്ട നാലു ബൈബിൾതത്ത്വങ്ങൾ നമുക്ക് സഹായം നൽകുന്നു.
ചെലവു നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും?
നിങ്ങൾ പണം ചെലവാക്കുന്ന ശീലത്തെക്കുറിച്ചു ചിന്തിക്കാൻ പണമെല്ലാം തീരുവോളം കാത്തിരിക്കരുത്. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ് ചെലവ് എങ്ങനെ നിയന്ത്രിക്കാം എന്നു പഠിക്കുക.
ഉള്ളതുകൊണ്ട് ജീവിക്കാൻ. . .
ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നത് നിങ്ങളുടെ പണം ശരിയായി കൈകാര്യം ചെയ്യാനും അനാവശ്യമായി കടം വരുത്തിവെക്കുന്നത് ഒഴിവാക്കാനും എങ്ങനെ സഹായിക്കും എന്നു മനസിലാക്കുക.
എനിക്ക് എങ്ങനെ കാശ് സൂക്ഷിച്ച് ചെലവാക്കാം?
വെറുതെ ഒരു കടയിൽ സാധനങ്ങൾ നോക്കാൻ കയറിയിട്ട് വിലകൂടിയ ഒരു വസ്തു വാങ്ങി തിരിച്ചുവന്ന ഒരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.
ഞാൻ പണം കടം വാങ്ങണോ?
തീരു
ദാരിദ്ര്യവുമായുള്ള പോരാട്ടം
ദാരിദ്ര്യം ഇല്ലാത്ത ഒരു ലോകം സാധ്യമോ?
ദാരിദ്ര്യം ആർക്ക് തുടച്ചുനീക്കാനാകും?
പാവപ്പെട്ടവർക്കായി ദൈവം കരുതുന്നുണ്ടോ?
ദൈവം എങ്ങനെയാണ് പാവപ്പെട്ടവർക്കായി കരുതുന്നതെന്ന് കാണുക.