വ്യക്തിബന്ധങ്ങൾ
സൗഹൃദം വളർത്തിയെടുക്കാൻ
നല്ല ജീവിതത്തിന്—കുടുംബം, സൗഹൃദം
മറ്റുള്ളവർക്കുവേണ്ടി നമുക്ക് എന്തു കൊടുക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചാണു നല്ല ബന്ധങ്ങളുണ്ടാകുന്നത്, അല്ലാതെ മറ്റുള്ളവർ നമുക്ക് എന്തു തരും എന്നതിനെ ആശ്രയിച്ചല്ല.
ആരാണ് യഥാർഥ സുഹൃത്ത്?
കപടസുഹൃത്തുക്കൾ ധാരാളമുണ്ട്. എന്നാൽ ഒരു യഥാർഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താൻ കഴിയും?
യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?
പൊള്ളയായ ബന്ധങ്ങൾക്കുപകരം കഴമ്പുള്ള സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ നാല് മാർഗങ്ങൾ.
ഞാൻ എന്റെ ചങ്ങാതിക്കൂട്ടം വലുതാക്കണോ?
കൊച്ച് ചങ്ങാതിക്കൂട്ടമാണ് രസം. എന്നാൽ എപ്പോഴും അതു നല്ലതല്ല. എന്തുകൊണ്ട്?
ഏകാന്തത
ഏകാന്തത എങ്ങനെ തരണം ചെയ്യാം?
ഒരു വ്യക്തി ദിവസ
എനിക്കു കൂട്ടുകാർ ആരുമില്ലാത്തത് എന്തുകൊണ്ടാണ്?
തനിച്ചാണെന്നു തോന്നുന്നതും കൂട്ടുകാരില്ലാത്തതും നിങ്ങൾക്കു മാത്രമല്ല. മറ്റുള്ളവർ ഈ ചിന്തകളെ കീഴ്പെടുത്തുന്നത് എങ്ങനെയെന്നു കണ്ടുപിടിക്കുക.
മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂട്ടാത്തത്?
നിങ്ങളുടെ മൂല്യങ്ങൾക്കു വില കല്പിക്കാത്തവരുടെ കൂട്ടത്തിൽക്കൂടണോ അതോ ഒറ്റയ്ക്ക് നിൽക്കണോ? ഏതാണ് പ്രധാനം?
ആശയവിനിമയം (ഇലക്ട്രോണിക്)
ജോലി ‘ജോലിസ്ഥലത്ത്’ മതി
ജോലി, വിവാഹജീവിതത്തിൽ കരിനിഴൽ വീഴ്ത്താതെയിരിക്കുന്നതിനുവേണ്ടിയുള്ള അഞ്ച് നുറുങ്ങുകൾ.
മൊബൈലിനെയും ടാബിനെയും എങ്ങനെ ചൊൽപ്പടിയിൽ നിറുത്താം?
വിവാഹജീവിതത്തെ ശക്തമാക്കാനോ തകർക്കാനോ സാങ്കേതികവിദ്യയ്ക്ക് ആകും. അത് നിങ്ങളുടെ വിവാഹജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
ഓൺലൈൻ ഫോട്ടോ ഷെയറിംഗിനെക്കുറിച്ച് ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?
കുടുംബക്കാരും കൂട്ടുകാരും ഒക്കെയായി എപ്പോഴും ബന്ധങ്ങൾ നിലനിറുത്താൻ ഒരു എളുപ്പവഴിയാണ് പ്രിയപ്പെട്ട ഫോട്ടോകൾ പോസ്റ്റു ചെയ്യുന്നത്. എന്നാൽ അതിനോടൊപ്പം ചില അപകടങ്ങളും ഉണ്ട്. ഫോട്ടോകൾ പോസ്റ്റു ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന ചതിക്കുഴികൾ ഒഴിവാക്കാൻ എങ്ങനെ കഴിയും?
സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക
സുരക്ഷിതമായും സന്തോഷത്തോടെയും ഓൺലൈനിൽ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുക.
മെസേജ് അയയ്ക്കുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടത്...
മെസേജുകൾ നിങ്ങളുടെ സുഹൃദ്ബന്ധത്തെയും സത്പേരിനെയും ബാധിച്ചേക്കാം. എങ്ങനെയെന്നു കണ്ടെത്തുക.
പ്രണയം
ഞാൻ ഡേറ്റിങ്ങ് ചെയ്യാറായോ?
നിങ്ങൾ ഡേറ്റിങ്ങിനും വിവാഹത്തിനും റെഡിയായോ എന്ന് അറിയാൻ സഹായിക്കുന്ന അഞ്ചു പോയിന്റുകൾ.
ശൃംഗാരം വെറുമൊരു കളിതമാശയാണോ?
ശൃംഗാരം എന്നു പറഞ്ഞാൽ എന്താണ്, ആളുകൾ എന്തിനാണ് ശൃംഗരിക്കുന്നത്, അതിനു പിന്നിൽ എന്തെങ്കിലും അപകടങ്ങൾ പതിയിരിപ്പുണ്ടോ?
ഇത് സൗഹൃദമോ പ്രണയമോ?—ഭാഗം 1: എനിക്ക് ലഭിക്കുന്ന സൂചനകളുടെ അർഥം എന്താണ്?
മറ്റേ വ്യക്തിയിൽനിന്ന് ലഭിക്കുന്ന സൂചനകൾ പ്രണയമാണോ അതോ സൗഹൃദമാണോ എന്ന് തീരുമാനിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങൾ.
ഇത് സൗഹൃദമോ പ്രണയമോ?—ഭാഗം 2: ഞാൻ എന്തു സൂചനയാണു കൊടുക്കുന്നത്?
നിങ്ങൾ സൗഹൃദത്തെക്കാൾ ഏറെ എന്തോ ആഗ്രഹിക്കുന്നുണ്ടെന്നു നിങ്ങളുടെ സുഹൃത്തിനു തോന്നുമോ? എങ്കിൽ നിങ്ങൾക്കു ചെയ്യാനാകുന്ന ഈ കാര്യങ്ങൾ പരിശോധിക്കുക.
ഡേറ്റിങ്ങിന്റെ സമയത്ത് ഞാൻ എന്താണു പ്രതീക്ഷിക്കേണ്ടത്?
നിങ്ങളുടെ ബന്ധം മുന്നോട്ടുപോകവെ നിങ്ങൾ ചിന്തിക്കേണ്ട മൂന്നു കാര്യങ്ങൾ.
ഇത് സ്നേഹമോ അഭിനിവേശമോ?
അഭിനിവേശത്തിന്റെയും യഥാർഥസ്നേഹത്തിന്റെയും അർഥം മനസ്സിലാക്കുക.
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
വിജയകരമായ കുടുംബബന്ധങ്ങൾ പടുത്തുയർത്തുന്നതിനുവേണ്ട നിർദേശങ്ങൾ തരാൻ ദൈവത്തിനു കഴിയും. ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിക്കുന്നവർക്ക്, അത് എപ്പോഴും പ്രയോജനമേ ചെയ്യൂ.
പ്രേമിക്കുന്നത് സംബന്ധിച്ച് യഹോവയുടെ സാക്ഷികൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടോ?
പ്രേമിക്കുന്നത് ഒരു നേരമ്പോക്കാണോ അല്ലെങ്കിൽ ഗൗരവമുള്ള കാര്യമാണോ?
ഡേറ്റിങ്ങ്—ഭാഗം 3: ഞങ്ങൾ ഈ ബന്ധം അവസാനിപ്പിക്കണോ?
പരസ്പരം ഒത്തുപോകുമോ എന്ന് സംശയമുണ്ടെങ്കിൽ ആ ബന്ധം തുടരണോ? അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഈ ലേഖനം സഹായിക്കും.
എന്താണ് യഥാർഥസ്നേഹം?
നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്താനും വിവാഹശേഷം ജീവിതത്തിൽ യഥാർഥസ്നേഹം ആസ്വദിക്കാനും ബൈബിൾതത്ത്വങ്ങൾ ക്രിസ്ത്യാനികളെ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാൻ ദൈർഘ്യമുള്ള ഈ വീഡിയോ കാണുക.
ഭിന്നതകൾ പരിഹരിക്കാൻ
ഞാൻ എന്തിനു ക്ഷമ പറയണം?
നിങ്ങളുടെ പക്ഷത്തല്ല തെറ്റെങ്കിലും ക്ഷമിക്കണം എന്നു പറയുന്നതിനുള്ള മൂന്നു കാരണങ്ങൾ പരിശോധിക്കുക.
ദേഷ്യത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ദേഷ്യപ്പെടുന്നതിനെ എപ്പോഴെങ്കിലും ന്യായീകരിക്കാൻ പറ്റുമോ? ദേഷ്യം ഉള്ളിൽ മുളപൊട്ടുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
ക്ഷമിക്കുക എന്നാൽ എന്ത്?
മറ്റൊരാളോടു ക്ഷമിക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ ബൈബിൾ അഞ്ച് പടികൾ പ്രദാനം ചെയ്യുന്നു.
എങ്ങനെ ക്ഷമിക്കാം?
ക്ഷമിക്കുന്നത് ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? ബൈബിളിലെ ഉപദേശം എങ്ങനെ നിങ്ങളെ സഹായിക്കുമെന്നു കാണുക.
സന്തോഷത്തിനുള്ള വഴി ഇതാ!—ക്ഷമ
ദേഷ്യവും നീരസവും നിറഞ്ഞ ഒരു ജീവിതം സന്തോഷകരമായിരിക്കില്ല, ആരോഗ്യപ്രദവുമായിരിക്കില്ല.
Prejudice and Discrimination
എന്താണ് മുൻവിധി?
മുൻവിധി പണ്ടുമുതലേ ആളുകളെ ബാധിച്ചിട്ടുണ്ട്. അതു നിങ്ങളുടെ ഉള്ളിൽ വളരാതിരിക്കാൻ എന്തു ചെയ്യാമെന്നു ബൈബിളിൽനിന്ന് മനസ്സിലാക്കുക.
മുൻവിധി നിങ്ങളെ ബാധിച്ചിട്ടുണ്ടോ?
നമുക്കു മുൻവിധിയുണ്ട് എന്നതിന്റെ ചില ലക്ഷണങ്ങൾ എന്തൊക്കെയാണ്?
വ്യത്യസ്തതകളെ ആദരിക്കുക—ബൈബിൾ നൽകുന്ന സഹായം
ആളുകൾക്കിടയിൽ സമാധാനവും ആദരവും വളർത്താൻ ബൈബിൾ എങ്ങനെയാണു സഹായിക്കുന്നതെന്ന് ഈ തിരുവെഴുത്തുകൾ കാണിച്ചുതരുന്നു.
വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം—വേർതിരിവ് കാണിക്കാതിരിക്കുക
മറ്റുള്ളവരോടുള്ള മോശമായ ചിന്തകളെ പിഴുതെറിയുക, ദൈവത്തെ അനുകരിച്ചുകൊണ്ട് പക്ഷപാതം കാണിക്കാതിരിക്കുക.
മുൻവിധി—സുഹൃദ്വലയം വലുതാക്കുക
പുതിയ ആളുകളെ കൂട്ടുകാരാക്കുന്നതിന്റെ പ്രയോജനങ്ങൾ കാണുക.
വംശീയസമത്വം ഒരു സ്വപ്നമാണോ?—ബൈബിളിനു പറയാനുള്ളത്
മറ്റുള്ളവരോട് ആദരവോടെയും മാന്യതയോടെയും ഇടപെടാൻ ഇപ്പോൾത്തന്നെ ലക്ഷക്കണക്കിന് ആളുകൾ ബൈബിളിൽനിന്ന് പഠിക്കുന്നുണ്ട്.
വെറുപ്പിനെ കീഴ്പ്പെടുത്താൻ സ്നേഹത്തിനാകുമോ?
മുൻവിധി ഒഴിവാക്കുന്നത് ബുദ്ധിമുട്ടായിരിക്കാം. ഒരു യഹൂദനും അറബിയും അതിൽ വിജയിച്ചത് എങ്ങനെയെന്നു കാണുക.
അനീതിക്കെതിരെ എനിക്കു പോരാടണം
സമൂഹത്തിലെ അനീതിക്കെതിരെ പോരാടാൻ റഫിക ഒരു വിപ്ലവസംഘടനയിൽ ചേർന്നു. എന്നാൽ പിന്നീട്, സമാധാനവും നീതിയും ദൈവരാജ്യത്തിൽ ലഭിക്കുമെന്ന ബൈബിളിന്റെ വാഗ്ദാനം റഫിക മനസ്സിലാക്കി.