ശീലങ്ങളും ആസക്തികളും
ശീലങ്ങൾ
ശീലങ്ങൾ ചൊൽപ്പ ടി യി ലാ ക്കാൻ
നിങ്ങൾക്കു ദോഷം ചെയ്യു
എനിക്ക് എങ്ങനെ പ്രലോഭനങ്ങളെ ചെറുക്കാം?
തെറ്റായ മോഹങ്ങളെ മറികടക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ
പുകയില, മദ്യപാനം, മയക്കുമരുന്ന്
ലഹരിയുടെ കുരുക്കിൽനിന്ന് പുറത്തുകടക്കാൻ ബൈബിൾ സഹായിക്കുമോ?
ആസക്തിയിൽനിന്ന് പുറത്തുകടക്കാൻ ബൈബിൾ പറയുന്ന നാലു കാര്യങ്ങൾ
മദ്യം-നിങ്ങളെ നിയന്ത്രിക്കുമോ അതോ നിങ്ങൾ നിയന്ത്രിക്കുമോ?
സമ്മർദം നിറഞ്ഞ സമയത്തും മദ്യത്തിന്റെ ഉപയോഗം വരുതിയിലാക്കാനുള്ള അഞ്ച് വഴികൾ നമുക്കു നോക്കാം.
മദ്യം കഴിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു? അത് പാപമാണോ?
വീഞ്ഞിന്റെയും മറ്റ് ലഹരിപാനീയങ്ങളുടെയും പല നല്ല വശങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.
മദ്യപിക്കുന്നതിനെക്കുറിച്ച് ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?
നിയമപരമായ പ്രശ്‌നം, സത്‌പേര് നഷ്ടപ്പെടുന്നത്, ലൈംഗികപീഡനം, മദ്യമില്ലാതെ പറ്റില്ലെന്ന അവസ്ഥ, മരണം എന്നിവ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാമെന്നു മനസ്സിലാക്കുക.
അമിതമദ്യപാനവും വിവാഹജീവിതവും
അമിതമായ മദ്യപാനം നിങ്ങളുടെ വിവാഹജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തുന്നുണ്ടെങ്കിൽ എന്തു ചെയ്യാനാകും?
എന്താണ് പുകവലി സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം?
ബൈബിൾ പുകയില സംബന്ധിച്ച് ഒന്നും പറയുന്നില്ലെങ്കിലും നമുക്കു ദൈവത്തിന്റെ വീക്ഷണം എങ്ങനെ മനസ്സിലാക്കാം?
പുകവലിക്കുന്നത് പാപമാണോ?
പുകവലിയെക്കുറിച്ച് ബൈബിളിൽ ഒന്നും പറയാത്ത സ്ഥിതിക്ക് ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയാൻ കഴിയും?
ഞാൻ ജീവിതം മടുത്തു
ഡിമിട്രായ് കോർഷ്‌നൗ മദ്യത്തിന് അടിമയായിരുന്നു. എന്നാൽ, അദ്ദേഹം ദിവസവും ബൈബിൾ വായിക്കാൻ തുടങ്ങി. തന്റെ ജീവിതശൈലിക്ക് ഒന്നാകെ മാറ്റംവരുത്താൻ എന്താണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്?
ഇലക്ട്രോണിക് മാധ്യമം
സാങ്കേ തി ക വി ദ്യ ജ്ഞാനപൂർവ മാ ണോ ഉപയോ ഗി ക്കു ന്നത്?
ലളിത
തെറ്റായ വിവരങ്ങൾ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ
തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജറിപ്പോർട്ടുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും പെരുകുകയാണ്. അവ നിങ്ങൾക്കും ദോഷം ചെയ്തേക്കാം.
ഇലക്ട്രോണിക് ഗെയിമുകളെക്കുറിച്ച് ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?
അവയ്ക്കു ഗുണമോ ദോഷമോ ചെയ്യാൻ കഴിഞ്ഞേക്കും.
നിങ്ങൾ മൊബൈലിന്റെയും ടാബിന്റെയും ചൊൽപ്പടിയിലാണോ?
സാങ്കേതികമികവുള്ള ലോകത്തിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിലും അവ നിങ്ങളെ നിയന്ത്രിക്കേണ്ടതില്ല. നിങ്ങൾ മൊബൈലിന്റെയോ ടാബിന്റെയോ അടിമായായിത്തീർന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എങ്ങനെ സഹായം നേടാം, അവയെ എങ്ങനെ ചൊൽപ്പടിയിൽ നിറുത്താം?
ചൂതാട്ടം
ചൂതാട്ടത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു
ഇത് നിരുപദ്രവകരമായ നേരമ്പോക്കാണോ?
ചൂതാട്ടം പാപമാണോ?
ചൂതാട്ടത്തെപ്പറ്റി ബൈബിളിൽ വിശദമായി ചർച്ച ചെയ്തിട്ടില്ല. അതിനാൽ, ദൈവത്തിന്റെ വീക്ഷണം നമുക്ക് എങ്ങനെ അറിയാനാകും?
അശ്ലീലം
അശ്ലീലം—അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണോ?
അശ്ലീലം കാണുന്നത് വ്യക്തികളെയും കുടുംബങ്ങളെയും എങ്ങനെ ബാധിക്കും?
അശ്ലീലത്തെ ബൈബിൾ കുറ്റം വിധിക്കുന്നുണ്ടോ?
ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവം അശ്ലീലത്തെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മനസ്സിലാക്കുക.
അശ്ലീലം എന്തുകൊണ്ട് ഒഴിവാക്കണം?
അശ്ലീലത്തിനും പുകവലിക്കും ഇടയിൽ പൊതുവായുള്ള കാര്യം എന്താണ്?
എനിക്ക് അശ്ലീലം വീക്ഷിക്കുന്ന ഒരു ശീലമുണ്ടെങ്കിലോ?
അശ്ലീലത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ ബൈബിൾ നിങ്ങളെ സഹായിക്കും.
അശ്ലീലത്തെയും സൈബർ സെക്സിനെയും കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള വിനോദങ്ങൾ ഇന്ന് സർവസാധാരണമാണ്. ഇത്രത്തോളം പ്രചാരമുള്ളതുകൊണ്ട് അതു സ്വീകാര്യമാണെന്ന് അർഥമുണ്ടോ?