വിവരങ്ങള്‍ കാണിക്കുക

പ്രയാ​സങ്ങൾ സഹിക്കാൻ

ജീവി​ത​ത്തി​ലെ സന്തോ​ഷ​വും സംതൃ​പ്‌തി​യും കവരാൻ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളെ​യോ മറ്റു ബുദ്ധി​മു​ട്ടു​ക​ളെ​യോ അനുവ​ദി​ക്കേ​ണ്ട​തി​ല്ലെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

അവർ സ്‌നേഹം ‘തൊട്ട​റി​ഞ്ഞു’

ബ്രയിൽ ലിപി അറിയില്ലാഞ്ഞ, അന്ധരായ മൂന്നു കൂടപ്പിറപ്പുകൾ സഭയിലെ സഹോദരങ്ങളുടെ സഹായത്തോടെ ആത്മീയപുരോഗതി വരുത്തുന്നു.

ഡെജി​നെ​റൊ ബ്രൗൺ: മുറി​വേ​റ്റെ​ങ്കി​ലും തകർന്നു​പോ​യില്ല

ഓർക്കാ​പ്പു​റത്ത്‌ ഉണ്ടാകുന്ന ദുരന്ത​ങ്ങളെ നേരി​ടാൻ യഹോവ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?

പരിമി​തി​കൾ ഉള്ളപ്പോ​ഴും മറ്റുള്ള​വർക്കാ​യി. . .

കാണാ​നും കേൾക്കാ​നും കഴിയി​ല്ലെ​ങ്കി​ലും മരിയ എങ്ങനെ​യാണ്‌ മറ്റുള്ള​വരെ സഹായി​ക്കു​ന്നത്‌?

ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളപ്പോ​ഴും അവൾ മറ്റുള്ള​വരെ ആശ്വസി​പ്പി​ച്ചു

തന്റെ സാഹച​ര്യം ഓർത്ത്‌ പരിത​പിച്ച്‌ ഇരിക്കു​ന്ന​തി​നു പകരം, മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ സഹായി​ക്കണേ എന്നാണ്‌ ക്ലോഡിൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചത്‌.

ശരീരം തളർന്ന​പ്പോ​ഴും മനസ്സു തളരാതെ

23 വർഷമാ​യി വെർജീ​നിയ ലോക്ക്‌ഡ്‌ ഇൻ സിൻ​ഡ്രോം എന്ന രോഗം ബാധിച്ച്‌ കിടപ്പി​ലാണ്‌. ക്രിസ്‌തീ​യ​പ്ര​ത്യാ​ശ​യാണ്‌ വെർജീ​നി​യ​യ്‌ക്ക്‌ ആശ്വാ​സ​വും മനോ​ബ​ല​വും കൊടു​ക്കു​ന്നത്‌.

ദൈവസേവനം, അദ്ദേഹത്തിന്റെ ഔഷധം!

ഓസ്റ്റിയോജനസസ്‌ ഇംപെർഫെക്‌റ്റ (എല്ലുകളുടെ ബലം നഷ്ടപ്പെടുന്ന രോഗം) എന്ന രോഗവുമായാണ്‌ ഒനേസ്‌മസ്‌ ജനിച്ചത്‌. ബൈബിളിലുള്ള ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ എങ്ങനെയാണ്‌ അദ്ദേഹത്തെ ആശ്വസിപ്പിച്ചിരിക്കുന്നത്‌?

ബലഹീ​ന​ത​യിൽ ശക്തി കണ്ടെത്തു​ന്നു

വീൽചെ​യ​റി​ലാ​യ ഒരു സ്‌ത്രീ തന്‍റെ വിശ്വാ​സ​ത്തിലൂ​ടെ “അസാ​മാന്യ​ശക്തി” നേടി​യെ​ടു​ക്കു​ന്നു

ദൈവത്തോട്‌ അടുത്തിരിക്കുന്നത്‌ എനിക്കു നല്ലത്‌

ഒൻപതാം വയസ്സിൽ സാറാ മെഗായുടെ ശാരീരിളർച്ച നിലച്ചു, ആത്മീയളർച്ച നിലച്ചുമില്ല.

ഞാൻ പ്രത്യാശ കണ്ടെത്തി—എനിക്ക് അത്‌ ഏറ്റവും ആവശ്യമായിരുന്നപ്പോൾ!

20-‍ാ‍ം വയസ്സിൽ, ഒരു ദാരുമായ അപകടത്തെത്തുടർന്ന് മിക്‌ലോസ്‌ ലെക്‌സിന്‍റെ ശരീരം തളർന്നുപോയി. മെച്ചമായ ഭാവിയെക്കുറിച്ചുള്ള യഥാർഥപ്രത്യാശ കണ്ടെത്താൻ ബൈബിൾ അദ്ദേഹത്തെ സഹായിച്ചത്‌ എങ്ങനെ?

“കിങ്‌സ്‌ലിക്ക് കഴിയുമെങ്കിൽ, എനിക്കും കഴിയും!”

ഏതാനും മിനിട്ടുകൾ മാത്രമുള്ള ഒരു നിയമനം നടത്താൻ ശ്രീലങ്കയിൽനിന്നുള്ള കിങ്‌സ്‌ലി വലിയ വെല്ലുവിളികൾ തരണം ചെയ്‌തു.

തൊട്ട​റി​ഞ്ഞു ജീവി​ക്കു​ന്നു

ജയിംസ്‌ റയാൻ ജന്മനാ ബധിര​നാ​യി​രു​ന്നു, പിന്നീട്‌ അന്ധനുമായി. തന്റെ ജീവി​ത​ത്തിന്‌ ഉദ്ദേശ്യം നൽകി​യത്‌ എന്തായി​രു​ന്നു?

മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നു ബധിരത എനിക്കു തടസ്സമാ​യില്ല

വാൾട്ടർ മാർക്കി​നു കേൾവി​ശ​ക്തി​യി​ല്ലെ​ങ്കി​ലും യഹോ​വയെ സേവി​ച്ചത്‌ അദ്ദേഹ​ത്തി​നു വലിയ സന്തോഷം നൽകി, ജീവിതം അർഥപൂർണ​മാ​ക്കി.