ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ആർട്ട് കെപേഴ്സും സനയും: ദൈവത്തിന്റെ സഹായത്താൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു
വിവാഹമോചനം നേടിയ ഒരു ദമ്പതികൾ ബൈബിളിലെ മാർഗനിർദേശം തേടിയതുകൊണ്ട് തങ്ങളുടെ ആദ്യവിവാഹജീവിതം തകർത്ത പ്രശ്നങ്ങൾ മറികടക്കുകയും സന്തോഷത്തോടെ വീണ്ടും ഒന്നിക്കുകയും ചെയ്തത് എങ്ങനെയെന്ന് കാണുക.