ഒറ്റനോട്ടത്തിൽ—സ്വിറ്റ്സര്‍ലന്‍ഡ്
- 88,13,000—ജനസംഖ്യ
- 20,024—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 258—സഭകൾ
- 1 to 445—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
ചരിത്രസ്‌മൃതികൾ
അവർ ഏറ്റവും നല്ലത് കൊടുത്തു
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞയുടനെ ജർമനിയിലുള്ള യഹോവയുടെ സാക്ഷികൾ സഹവിശ്വാസികളെ എങ്ങനെയാണ് സഹായിച്ചത്?