ഒറ്റനോട്ടത്തിൽ—സയ്പാന്
- 48,000—ജനസംഖ്യ
- 220—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
- 3—സഭകൾ
- 1 to 224—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
ആത്മാർപ്പണത്തിന്റെ മാതൃകകൾ—മൈക്രോനേഷ്യയിൽ
മറ്റ് രാജ്യങ്ങളിൽനിന്ന് പസിഫിക് ദ്വീപുകളിൽ വന്ന് സേവിക്കുന്നവർ പൊതുവേ മൂന്നു തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നു. ഈ രാജ്യഘോഷകർ അവയെ എങ്ങനെയാണ് തരണം ചെയ്യുന്നത്?