അനുക്രമണിക
ഓരോ മുഖ്യവിഷയങ്ങളുടെയും എല്ലാ വശങ്ങളും ഈ സൂചികയിൽ പട്ടികപ്പെടുത്തിയിട്ടില്ല. മററു വിശദാംശങ്ങൾ കണ്ടുപിടിക്കുന്നതിന് മുൻ പേജുകളിലെ പ്രസക്തമായ മുഖ്യ ശീർഷകത്തിലേക്ക്⁄ശീർഷകങ്ങളിലേക്ക് തിരിഞ്ഞ് ഉപശീർഷകങ്ങൾ വായിക്കുക.
അക്രമം, 392
അഗാധം, സാത്താൻ അടയ്ക്കപ്പെട്ടിരിക്കുന്നു, 365
അഗ്നി, അഗ്നിയാലുളള സ്‌നാപനം, 57, 58
ഭൂമി അഗ്നിയാൽ നശിപ്പിക്കപ്പെടുമോ? 114, 115
അത്ഭുതങ്ങൾ, ആധുനിക നാളിൽ, 133, 134, 156-158
യേശുവിന്റെ, 215, 216, 229, 230
1914-ൽ ആരംഭിച്ചു, 238, 239, 240
ഇത്രകാലം ദീർഘിച്ചതെന്തുകൊണ്ട്?, 240
ഇപ്പോൾ തുടർന്നു പോരുന്നു, 234-238, 241, 242
അന്യഭാഷകൾ, സംസാരിക്കൽ, 400-405
എത്രകാലത്തേക്കുളള വരം?, 403, 404
വ്യക്തിക്ക് പരിശുദ്ധാത്മാവ് ഉളളതിന്റെ തെളിവോ?, 400-402
അപ്പോസ്‌തലൻമാർ, പത്രോസ് “പാറ”?, 37-39
പാപം മോചിക്കൽ, 81, 82
അപ്പോസ്‌തലിക പിന്തുടർച്ച, 37-44
പത്രോസ്, “പാറ”?, 37-39
പത്രോസ് റോമിൽ?, 40
പിന്തുടർച്ചാ നിര, 41
“രാജ്യത്തിന്റെ താക്കോലുകൾ”, 39, 40
അബ്രഹാം, ഭാര്യമാർ, 250
അമർത്ത്യത
ക്രൈസ്‌തവമണ്ഡലത്തിലെ വിശ്വാസത്തിന്റെ ഉത്ഭവം, 379, 380
മാനുഷ ദേഹികൾ അമർത്ത്യമല്ല, 29, 30, 100, 377, 378,
“അമലോത്ഭവം”, മറിയയുടെ 257, 258
അരിഷ്ടത, ദൈവത്തിൽ നിന്നുളള ശിക്ഷയോ?, 398, 399
അതിജീവകർ, 47, 48
എവിടെ നടക്കുന്നു, 45, 46
തിരിച്ചറിയൽ, 44, 45
അവാന്തര വിഭാഗം, സാക്ഷികൾ അങ്ങനെയല്ലാത്തതെന്തുകൊണ്ട്?, 202
അശ്‌മകങ്ങൾ, പരിണാമം, 123, 124
അഹങ്കാരം, 391
അഴിമതി, സ്ഥായിയായ മോചനം, 153, 154
ആത്മമദ്ധ്യവർത്തികൾ, മരിച്ചവരിൽ നിന്നുളള ദൂതുകൾ, 31, 385, 386
ആത്മവിദ്യ, 384-389
ആഭിചാരകനോട് ആലോചന ചോദിക്കുന്നതിൽ എന്ത് അപകടമുണ്ട്?, 386, 387
മയക്കുമരുന്നുകൾ, 107
മരിച്ചവരുമായി സംസാരിക്കാമോ?, 384-386
സ്വാധീനത്തിൽ നിന്ന് രക്ഷനേടൽ, 388, 389
ആത്മാവിന്റെ വരങ്ങൾ, എന്തിന് നൽകപ്പെട്ടു, 159
ആത്മാവ്, കർമ്മനിരതമായ ജീവശക്തി—മരണത്തിങ്കൽ എന്തു സംഭവിക്കുന്നു, 378, 379, 382-384
ദൈവത്തിന്റെ കർമ്മനിരതമായ ശക്തി, 380, 381, 406, 407, 412
ദൈവാത്മാവുളളവരെ തിരിച്ചറിയൽ, 78, 79, 381, 382, 384, 400-403
ആദാമും ഹവ്വായും, 27-29
ആദാം ചെയ്തതിന് നാം എന്തുകൊണ്ട് കഷ്ടപ്പെടണം, 395-397
ചരിത്ര പുരുഷൻമാർ, 27, 28, 127
പാപം, എന്തുകൊണ്ട് സാദ്ധ്യം, 371, 372
പാപം—ദൈവത്തിന്റെ “പ്ലാനോ”?, 29, 142
വിവാഹം, 249, 250
സന്തതിക്കുവേണ്ടിയുളള മറുവില, 307, 308
സ്വർഗ്ഗം അവരുടെ ഭാവിയോ?, 162
ആഭരണങ്ങൾ, സ്ത്രീകളുടെ ഉപയോഗം, 435
1914, രാജ്യം സ്ഥാപിതമായി, 95-97
ലൗകിക ചരിത്രകാരൻമാരുടെ വീക്ഷണം, 239
ആരാധന, എല്ലാം ദൈവത്താൽ അംഗീകരിക്കപ്പെടുന്നില്ല, 322, 323
കുരിശ്, 92
മനുഷ്യർക്ക്, 393
യേശുവിന്, 214, 215
രൂപങ്ങളുടെ ഉപയോഗം, 51, 183-187, 259, 354
സകലസൃഷ്ടികളും ഐക്യത്തിൽ, 228
ആൽഫയും ഒമേഗയും, 412, 413
ഇസ്രായേൽ, ആത്മീയ ഇസ്രായേൽ, 224, 225
ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി, 223-225
ഈസ്‌ററർ, 179, 180
ഉത്‌പ്രാപണം, 312-317
ഉല്ലാസം, തേടൽ, 106, 107, 391, 392
എതിർ ക്രിസ്‌തു, 32, 33
ഏശാവ്, മുൻനിർണ്ണയിക്കപ്പെട്ടോ?, 142, 143
ഐക്യം, എല്ലാ വർഗ്ഗങ്ങളും, 304, 305
എല്ലാ സൃഷ്ടികളും, ആരാധനയിൽ, 228
ഒഴിവു ദിവസങ്ങൾ, ഈസ്‌ററർ, 179, 180
ക്രിസ്‌തുമസ്സ്, 176-178
ദേശീയ ഒഴിവുദിവസങ്ങൾ, 182
പുതുവൽസരം, 180
“മരിച്ച ആത്മാക്കളുടെ” ഓർമ്മയ്ക്ക്, 180, 181
മാതൃദിനം, 181
വാലൻന്റൈൻ ദിവസം 181
1,44,000, അക്ഷരീയ സംഖ്യയോ?, 167
രക്ഷിക്കപ്പെടുന്ന ഏക ഗണമോ?, 361
സ്വാഭാവിക ഇസ്രായേൽ മാത്രമോ?, 166, 167
കന്യക, മറിയം,കഷ്ടതയ്‌ക്കുളള ഉത്തരവാദിത്തം, 139, 140, 393, 394
ജനിതക വൈകല്യങ്ങളോടുകൂടിയ കുട്ടികൾ, 397, 398
ദൈവമില്ലെന്നുളളതിന്റെ തെളിവോ?, 146
ദൈവം എന്തുകൊണ്ട് അനുവദിക്കുന്നു?, 393-400
ദൈവം എന്തുദ്ദേശിച്ചു?, 245, 246
കളികൾ, ഭാവികഥനം ഉൾപ്പെട്ടിരിക്കുന്നവ, 387
കറുത്ത വർഗ്ഗക്കാർ, കനാന്റെമേലുളള ശാപം, 303
കയീൻ, ഭാര്യ, 301, 302
കാരിസ്‌മാററിക്കുകൾ, 156-158, 401-403
കാലക്കണക്ക്, ‘ജനതകളുടെ നിയമിതകാലങ്ങൾ,’ 95-97
കുട്ടികൾ, 11
അജാതശിശുവിനെ സംബന്ധിച്ച ദൈവിക വീക്ഷണം, 25
അർമ്മഗെദ്ദോനിൽ, 47, 48
ജനിതക വൈകല്യങ്ങൾ, 397, 398
ദൈവത്തിന്റെ മക്കൾ, 303, 304
രക്തപ്പകർച്ച, 74, 75
ശിശുസ്‌നാപനം, 55
കുമ്പസാരം, 80-84
കുരിശ്, ക്രൈസ്‌തവമണ്ഡലത്തിലെ കുരിശിന്റെ ഉത്ഭവം, 90, 91
യേശുവിന്റെ മരണം, 89, 90
വണക്കം, 92
കുർബാന, എത്ര കൂടെക്കൂടെ, 264, 265
ബലി, 263, 264
വസ്‌തുമാററം, 261-263
ശുദ്ധീകരണസ്ഥലത്തെ ദേഹികൾക്ക് ആശ്വാസം?, 265
കുററകൃത്യം, 10
വർദ്ധനവ് യാഥാർത്ഥ്യം, 236, 237
ക്രിസ്‌ത്യാനികൾ
യഹോവയുടെയും യേശുവിന്റെയും സാക്ഷികൾ, 208
സത്യക്രിസ്‌ത്യാനികളെ എങ്ങനെ തിരിച്ചറിയാം, 158, 328-330, 403
ക്രിസ്‌തുമസ്സ്, 176-178
ക്രിസ്‌തുവിന്റെ പുനരാഗമനം, 340-345
അദൃശ്യം, 341-344
സാന്നിദ്ധ്യം, 340, 341, 344, 345
ക്ഷാമങ്ങൾ, അന്ത്യനാളുകൾ, 235, 236, 241
ഗർഭച്ഛിദ്രം, 25, 26
ഗവൺമെൻറ്, 152-156
ദൈവത്തിന്റെ രാജ്യം, 154-156, 226, 227
മാനുഷഭരണം തൃപ്‌തി നൽകാത്തതിന്റെ കാരണം, 152-154
ലൗകിക ഗവൺമെൻറിനോടുളള ക്രിസ്ത്യാനിയുടെ മനോഭാവം, 270
ഗീഹെന്നാ, 173, 174
ഗ്രഹങ്ങൾ, മററുളളവയിൽ ജീവൻ?, 247, 248
“ജനതകളുടെ നിയമിത കാലങ്ങൾ”
എങ്ങനെ കണക്കാക്കണം, 95-97
ജൻമദിനം, 68-70
ജീവൻ, 243-248
ഗർഭച്ഛിദ്രം, 25, 26
ജീവനോടുളള അനാദരവ്, 106, 110-111
നിത്യജീവൻ, 13, 165, 166, 246, 247, 268, 306-308
മറുവിലയ്‌ക്ക് നമ്മുടെ ജീവന്റെമേലുളള ഫലം, 311
മററ് ഗ്രഹങ്ങളിൽ?, 247, 248
ജെയിംസ് രാജാവിന്റെ ഭാഷാന്തരം, 67, 68
ജ്ഞാനം, മാനുഷ ജ്ഞാനം, 289-292
യഥാർത്ഥ ജ്ഞാനം, 288, 289
ജ്യോതിഷം, 51, 52, 144, 145, 177
തത്വജ്ഞാനം, 288-292
തിരുശേഷിപ്പ്, വണക്കം, 354
തീരുമാനങ്ങൾ, ജ്യോതിഷത്തെ ആശ്രയിച്ച്, 144, 145
ദൈവോദ്ദേശ്യം അവഗണിച്ചുകൊണ്ട്, 189, 190, 390-393
തീയതികൾ
1914 കണക്കാക്കൽ, 95-97
കാലപ്പഴക്കം കണക്കാക്കാനുളള ശാസ്ത്രജ്ഞൻമാരുടെ മാർഗ്ഗങ്ങൾ, 93, 94
പ്രളയത്തിനു മുമ്പുളള മനുഷ്യരുടെ പ്രായം, 94, 95
തൊഴിൽ, പ്രദാനം ചെയ്യാൻ രാജ്യം, 11, 154, 155, 229, 230
ത്രിത്വം, 405-426
അതിനോട് പററിനിൽക്കുന്നവരുടെ അവസ്ഥ, 424, 425
ഉപദേശത്തിന്റെ ഉത്ഭവം, 42, 51, 405, 406
ത്രിത്വവാദികൾ ഉപയോഗിക്കുന്ന തിരുവെഴുത്തുകൾ ഉറച്ച അടിസ്ഥാനം നൽകുന്നുവോ?, 412-424
വിശ്വാസത്തിന്റെ അടിസ്ഥാന ആശയങ്ങൾ ബൈബിൾ അനുസരിച്ചുളളതോ?, 406-412
ദണ്ഡനം, ധനവാനും ലാസറും, 174, 175
നിത്യമായതു വെളിപ്പാടിൽ, 172, 173
ദയ, 14
ദിവസം, സൃഷ്ടിപ്പിൻ ദിവസത്തിന്റെ ദൈർഘ്യം, 88, 125, 126
ദുഃഖം, പ്രിയപ്പെട്ടവരുടെ മരണത്തിങ്കൽ, 102
അരിഷ്ടത ദൈവശിക്ഷയോ?, 398, 399
എന്തുകൊണ്ട് ഇത്രയധികം, 427
ദൈവമില്ലെന്നുളളതിന് തെളിവോ?, 146, 147
ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്, 428-430
രാജ്യം സ്ഥാപിതമായതിനുശേഷവും എന്തുകൊണ്ട്, 97
ദുഷ്‌പ്രവൃത്തിക്കാരൻ, പറുദീസാ വാഗ്ദാനം, 286-288
ദേശീയ ഗാനം, ക്രിസ്‌തീയ വീക്ഷണം, 274, 275
ദേഹി, മരണം, 169, 299, 300, 377, 378
അമർത്ത്യത—വിശ്വാസത്തിന്റെ ഉത്ഭവം, 101, 379, 380
ആത്മാവിൽ നിന്ന് വ്യത്യസ്തം, 378, 379
ദേഹി എന്താണ്, 375-377
പുനരുത്ഥാനം, 333, 334
പുനർജൻമം, 317-321
അസ്‌തിത്വത്തിന് തെളിവ്, 145-147, 151
ആരംഭമില്ല, 147, 148
നാമം—ബൈബിൾ ഭാഷാന്തരങ്ങളിൽ എവിടെ കണ്ടെത്തപ്പെടുന്നു, 191-195
യഥാർത്ഥ വ്യക്തി, 147
യേശു ദൈവം എന്ന നിലയിൽ, 149, 150, 212, 213, 411, 413, 414, 416, 417
(“യഹോവ”യും കാണുക.)
“ദൈവമാതാവ്”, മറിയ, 256, 257
ധനവാനും ലാസറും, ഉപമ, 174, 175
നരകം,ആർ നരകത്തിൽ പോകുന്നു, 170
ഗീഹെന്ന, 173, 174
ധനവാനും ലാസറും, 174, 175
വെളിപ്പാടിലെ നിത്യദണ്ഡനം, 172, 173
നരകാഗ്നി, വിശ്വാസത്തിന്റെ ഉത്ഭവം, 175
നക്ഷത്രങ്ങൾ, ജ്യോതിഷം, 51, 52, 144, 145
നക്ഷത്രം ജ്യോതിഷക്കാരെ ഹെരോദാവിന്റെ അടുത്തേയ്ക്കു നയിച്ചു, 177
‘നിത്യദണ്ഡനം’, 171-174
നിമജ്ജനം, 54
നിയമ രാഹിത്യം, അന്ത്യനാളുകൾ, 236, 237
നിരുൽസാഹം, 117-121
നിശ്വസ്‌തത, ബൈബിളിൽ അതിന്റെ തെളിവ്, 60-63
നിഷ്‌പക്ഷത, 269-276
ജഡികയുദ്ധം, 271-273
പതാകയും ദേശീയഗാനവും, 274, 275
രാഷ്‌ട്രീയ ഉൾപ്പെടൽ, 273, 274
ന്യായവിധി, പുനരുത്ഥാനം, 338
പകരൽ, പകരം ചികിൽസകൾ, 73, 74
രക്തത്തിൽ നിന്ന് ഒഴിഞ്ഞിരിക്കൽ, 70-73, 75, 76
പകർച്ച വ്യാധികൾ, അന്ത്യനാളുകൾ, 236
പതാകകൾ, ക്രിസ്‌തീയ വീക്ഷണം, 274, 275
പത്രോസ്, പാപ്പാമാർ പിൻഗാമികളല്ല, 41
“പാറ”?, 37-39
‘രാജ്യത്തിന്റെ താക്കോലുകൾ’, 39, 40
റോമിലോ, ബാബിലോണിലോ?, 40, 41
പത്തു കൽപ്പനകൾ, നീങ്ങിപ്പോയി, 348, 349
പറുദീസ, 284-288
ദുഷ്‌പ്രവൃത്തിക്കാരൻ പറുദീസയിൽ, 285-288
ഭൗമിക പറുദീസ, 231, 232, 284, 285
പരമാധികാരം
രാജ്യം യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നു, 227
പരിണാമം, 121-129
അശ്‌മക രേഖകൾ, 123, 124
“കുരങ്ങു മനുഷ്യരുടെ” ചിത്രങ്ങൾ, 124, 125
ദൈവത്താൽ ഉപയോഗിക്കപ്പെട്ടോ?, 86, 87, 127, 128
പഴക്കം നിർണ്ണയിക്കാനുളള മാർഗ്ഗങ്ങൾ, 93, 94
മ്യൂട്ടേഷൻ, 124
ശാസ്‌ത്രജ്ഞൻമാർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ, 122
ശാസ്‌ത്രീയമോ?, 121, 122
പരിശുദ്ധാത്മാവ്: “ആത്മാവ്” എന്നതു കാണുക.
പാപം, ആദാമിന്റെ, ദൈവത്തിന്റെ “പദ്ധതിയോ”?, 29, 142
ഇക്കാലങ്ങളിൽ പാപമുണ്ടോ?, 373, 374
കുമ്പസാരം, 83, 84
ദൈവവുമായുളള ബന്ധത്തിൻമേലുളള ഫലം, 374, 375
പാപത്തിൽ നിന്നുളള ശുദ്ധീകരണം, 55, 56, 300
പൂർണ്ണ ജീവികൾക്ക് എങ്ങനെ സാദ്ധ്യം, 371, 372
മറിയ, പാപത്തിൽ നിന്ന് വിമുക്തം?, 257, 258
വിശുദ്ധർ, പാപത്തിൽ നിന്ന് വിമുക്തർ?, 355
പാപമോചനം
മോചിക്കാൻ അപ്പോസ്‌തലൻമാർ അധികാരപ്പെടുത്തപ്പെട്ടു, 81, 82
പാരമ്പര്യ ഗുണം, പരിണാമത്തിന്റെ താക്കോൽ?, 124
പാറ, ക്രിസ്‌തു, പത്രോസല്ല, 37-39
പിശാച്, 361-366
പീഡനം, സഹിക്കാനുളള പ്രോൽസാഹനം, 118, 119
സാക്ഷികൾ പീഡിപ്പിക്കപ്പെടുന്നതിന്റെ കാരണം, 207, 237, 238
പുകയില, 109-112
പുകവലി, 109-112
പുതിയലോക ഭാഷാന്തരം, 276-280
ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ യഹോവ എന്ന നാമം, 278
പ്രത്യക്ഷത്തിൽ വിട്ടുപോയ വാക്യങ്ങൾ, 278, 279
വിവർത്തകർ, 277
വിവർത്തന രീതി, 276-278
പുതുവൽസരം, ആഘോഷങ്ങൾ, 180
പുനരുത്ഥാനം, 333-340
പുനർജൻമത്തിൽ നിന്ന് വ്യത്യസ്തം, 320, 321
ഭൗമികം, 336-340
യേശുവിന്റെ പുനരുത്ഥാനപ്പെട്ട ശരീരം, 217, 334, 335
സ്വർഗ്ഗീയം, 336
പുനർജൻമം, 317-321
ബൈബിൾ തെളിവുകൾ? 318-320
ബൈബിൾ പ്രത്യാശയിൽ നിന്ന് വ്യത്യാസം, 320, 321
വ്യക്തികളെയും സ്ഥലങ്ങളെയും സംബന്ധിച്ച് തോന്നുന്ന പരിചിതത്വം, 317, 318
പുരോഹിത-അൽമായ വേർതിരിവ്, 51
പൂർവ്വാസ്‌തിത്വം, 161, 162
പൂർവ്വികർ, ജീവനോടിരിക്കുമ്പോൾ അവരെ സ്നേഹിക്കൽ, 30, 31
മരിച്ചവരിൽ നിന്നുളള ദൂതുകൾ?, 31, 100-102
മരിച്ചവർ, ആരെയും സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുകയില്ല, 30
പ്രകൃതിവിപത്തുകൾ (എന്ന് വിളിക്കപ്പെടുന്നവ), അനുവദിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം, 398
പ്രപഞ്ചം, ഉത്ഭവം, 62
പ്രഭാവലയം, 354, 355
ആഴമായ താൽപ്പര്യമുണ്ടായിരിക്കേണ്ടതിന്റെ കാരണം, 297, 298
നിവൃത്തികൾ, 60-62, 95-97, 155, 234-239
നിവൃത്തിയേറാനുളളവ, 296, 297
പ്രവാചകൻമാർ, സത്യവും വ്യാജവും തിരിച്ചറിയൽ, 133-136
പ്രവൃത്തികൾ, വിശ്വാസത്തിനു ചേർച്ചയിൽ, 132, 359
പ്രാർത്ഥന, 292-295
ആരുടെ പ്രാർത്ഥന അസ്വീകാര്യം, 293, 294
ആരുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു?, 292-293
ഉചിതമായ കാര്യങ്ങൾ, 294, 295
മറിയയോട്, 258, 259
“വിശുദ്ധൻമാരോട്”, 353, 354
പ്രോൽസാഹനം, 117-121
ബഹുഭാര്യാത്വം, 250, 251
ബാബിലോൺ, ഇന്ന് മതപരമായ സ്വാധീനം, 50-52
കുമ്പസാരം, 82
കുരിശ്, 90, 91
ദൈവത്രയങ്ങൾ, 51
പത്രോസ് ബാബിലോണിൽ, 40, 41
പുരാതന നഗരം, 49, 50
സ്വപ്‌നങ്ങൾ, 105
ബൈബിൾ,നിശ്വസ്‌തതയുടെ തെളിവ്, 60-63
ഭാഷാന്തരങ്ങളുടെ ആശ്രയയോഗ്യത, 63, 64, 277, 278
വ്യക്തിപരമായ വായന മതിയാകുന്നില്ല, 328, 333
ബുദ്ധമതക്കാർ, സാക്ഷീകരിക്കൽ, 21, 22
ബ്രഹ്മചര്യം, 42, 43
ഭക്ഷണം, മൃഗമാംസം, 71
രാജ്യത്തിൻ കീഴിൽ സമൃദ്ധം, 229
ഭക്ഷ്യ ദൗർലഭ്യം, അന്ത്യനാളുകൾ, 235, 236
ഭയം, അന്ത്യനാളുകൾ, 237
മരിച്ചവരോട്, 30
യഹോവയോട്, 198, 199
ഭാര്യ, ഒന്നിലധികം?, 250, 251
ക്രിസ്‌തീയ ഭവനത്തിൽ സ്ഥാനം, 432
ഭാവി, ആത്മവിദ്യയിലേക്ക് തിരിയരുതാത്തത് എന്തുകൊണ്ട്?, 386, 387
ബൈബിൾ മുൻകൂട്ടിപ്പറയുന്നത്?, 12, 140, 141, 227-232, 296, 297
ഭാവി കഥനം, കളികൾ, 387, 388
ഭാഷാന്തരം, ബൈബിളിന്റെ ആശ്രയയോഗ്യത, 63, 64, 277, 278
ബൈബിൾ ഭാഷാന്തരങ്ങൾ വ്യത്യസ്തമായിരിക്കുമ്പോൾ, 416
ഭൂകമ്പങ്ങൾ, അന്ത്യനാളുകൾ, 236, 241
ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്, 398
ഭൂതങ്ങൾ, ആഭിചാരം, 362, 384-389
ജനതകളുടെമേലുളള സ്വാധീനം, 48, 49, 153, 365
ദുഷ്ടതയ്‌ക്ക് ഉത്തരവാദിത്വം, 427
മനുഷ്യരൂപമെടുക്കുമോ?, 388
ആരും മരിക്കുന്നില്ലെങ്കിൽ എല്ലാവരും എവിടെ ജീവിക്കും?, 117, 340
ദുഷ്ടലോകം അവസാനിച്ചശേഷം അതിജീവകർ, 240, 315
നിവാസികൾ-സ്വർഗ്ഗത്തിൽ നിന്ന് മടങ്ങിവരുമോ?, 115, 116, 316
ഭാവി പറുദീസ, 231, 232, 284, 288
ഭൂഗോളം എന്നേക്കും നിലനിൽക്കും, 44, 45, 113-115
ഭൂഗ്രഹത്തിന്റെ ആകൃതി, 62
ഭൂമിയിൽ നിത്യജീവൻ, 165, 166
സൃഷ്ടിയുടെ തെളിവ്, 85
മതം, 322-333
ഇത്രയധികം മതങ്ങൾ ഉളളതെന്തുകൊണ്ട്, 322
എല്ലാ മതത്തിലും നൻമ?, 323, 324, 332
മഹാബാബിലോൻ, 49-53
മാതാപിതാക്കളുടെ മതം ഉപേക്ഷിക്കൽ, 324, 325
മിശ്രവിശ്വാസം, 325, 326
സംഘടിതം, 326-328
സത്യമതത്തെ തിരിച്ചറിയൽ, 328-330
യഹോവയുടെ സാക്ഷികളെ വ്യത്യസ്തരാക്കുന്ന കാര്യങ്ങൾ, 199-201
മൽസരം, 391
മദ്യം
അമിതോപയോഗത്തിന്റെ ഫലങ്ങൾ, 188, 189
മാരിഹ്വാന, വിപരീത താരതമ്യം, 109
മനുഷ്യ ശരീരം, എന്നേയ്‌ക്കും ജീവിക്കാൻ രൂപകൽപ്പന ചെയ്‌തത്, 247
സൃഷ്ടിയുടെ തെളിവ്, 86
മന്ത്രവാദം, 51, 52
ആദാമിക മരണം നീങ്ങിപ്പോകും, 231
ദൈവം ഉദ്ദേശിച്ചിരിക്കുന്നതെന്ത്?, 98, 103, 245
പുകവലി മൂലം മരണം, 110, 111
പുനരുത്ഥാന പ്രത്യാശ, 118, 230, 231, 335-340
ബാബിലോണിയക്കാരുടെ വീക്ഷണം, 51
“മറെറാരു ജീവിതം” സംബന്ധിച്ച റിപ്പോർട്ടുകൾ, 100-102
യേശുവിന്റെ മരണം വ്യത്യസ്തം, 306
വിലാപം സംബന്ധിച്ച ആചാരങ്ങൾ, 102, 103
സമയം മുൻനിർണ്ണയിക്കപ്പെട്ടതോ?, 104, 138
മരിച്ചവർ, അവസ്ഥ, 100, 169, 300
അവർ എവിടെയാണ്, 99, 100
ഓർമ്മയ്‌ക്കായുളള ഒഴിവു ദിവസങ്ങൾ, 180, 181
ജീവിച്ചിരിക്കുന്നവരെ സഹായിപ്പാനോ ഉപദ്രവിക്കാനോ കഴിയില്ല, 30
പുനരുത്ഥാനം, 118, 230, 231, 336-340
മരിച്ചവരോട് സംസാരിക്കൽ, 31, 101, 102, 384-386
മരിച്ചവർക്കുവേണ്ടി സ്‌നാപനം, 56, 57
മർദ്ദനം, സ്ഥിരമായ ആശ്വാസം, 153, 154
മയക്കുമരുന്നുകൾ, പുകയില, 110, 111
ഫലങ്ങൾ, 108-111
ബൈബിൾ തത്വങ്ങൾ, 106, 107, 110, 111
ശീലം ഉപേക്ഷിക്കൽ, 112
മശിഹാ, യഹൂദൻമാർ യേശുവിനെ തളളിക്കളഞ്ഞതെന്തുകൊണ്ട്?, 211
മഹാപുരുഷാരം, ഭൗമിക പ്രത്യാശ, 167, 168
മഹോപദ്രവത്തെ അതിജീവിക്കുന്നു, 315
മഹാബാബിലോൺ, തിരിച്ചറിയൽ, 49-53
വിട്ടോടുന്നത് അടിയന്തിരം, 53
മഹോപദ്രവം, അതിജീവകർ, 240, 315
മറിയ, (യേശുവിന്റെ മാതാവ്), 254-261
അമലയായി ഉത്ഭവിച്ചോ?, 257, 258
ആരാധന, 259, 260
ജഡശരീരം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടോ?, 258
“ദൈവമാതാവോ?”, 256, 257
മറിയയോടുളള പ്രാർത്ഥന, 258, 259
മറുവില, 305-311
ആർക്ക് പ്രയോജനം, എന്തുകൊണ്ട്, 308-310
എന്തുകൊണ്ടാവശ്യം, 306-308
കുട്ടികൾ, 397, 398
നാം നമ്മുടെ ജീവിതം ഉപയോഗിക്കുന്നതിന്റെ മേലുളള ഫലമെന്ത്?, 311
യേശുവിന്റെ മരണം വ്യത്യസ്തമായിരുന്ന വിധം, 306
മാനവ വംശങ്ങൾ, 300-305
കറുത്ത വർഗ്ഗക്കാരുടെ ഉത്ഭവം, 303
പ്രത്യേക സവിശേഷതകൾക്കുളള കാരണങ്ങൾ, 302, 303
മാനസ്സാന്തരം, യഹൂദൻമാർ, 222, 223
ലോകമാനസ്സാന്തരത്തിനായി രാജ്യം കാത്തിരിക്കയില്ല, 233
മിശ്ര വിശ്വാസം, 325, 326
മീഖായേൽ, തിരിച്ചറിയപ്പെടുന്നു, 218
മുഖ്യദൂതൻ, യേശുക്രിസ്‌തു, 218
മുൻനിർണ്ണയം, “വിധി” കാണുക.
മുൻനിശ്ചയം, “അത് ദൈവേഷ്ടമാണോ”, 139, 140
ആദാം, 142
ക്രിസ്‌ത്യാനികൾ, 143, 144
യാക്കോബും, ഏശാവും, 142, 143
യൂദാ ഇസ്ക്കരിയോത്താ, 143
(“വിധി”യും കാണുക.)
മുന്നറിവ്: “വിധി” കാണുക.
മുസ്ലീം, സാക്ഷീകരിക്കൽ, 23, 24
മൃഗങ്ങൾ, ദേഹികൾ, 376, 377
മനുഷ്യരോട് യോജിപ്പിൽ, 231
ഭക്ഷണത്തിന് രക്തം ഊററിക്കളയൽ, 71
മേഘങ്ങൾ, ‘മേഘങ്ങളിൽ എടുക്കപ്പെടുക,’ 312, 313
യേശു “മേഘത്തിൽ വരുന്നു,” 313, 314, 342, 343
മോശൈക നിയമം, “ആചാരപര”വും “ധാർമ്മിക”വും ആയ ഭാഗങ്ങൾ, 347, 348
നീങ്ങിപ്പോകുന്നു, 348, 349
മ്യൂട്ടേഷൻസ്, പരിണാമം, 124
യഹൂദൻമാർ, 220-225
1,44,000 ആർ, 166, 167
തെരഞ്ഞെടുക്കപ്പെട്ട ജനം?, 220-222
മശിഹാ എന്ന നിലയിൽ യേശുവിനെ തളളിക്കളഞ്ഞു, 211
യഹൂദൻമാരോട് സാക്ഷീകരിക്കൽ, 22, 23
യഹോവ, 191-199
അവന്റെ നാമത്തിന്റെ വിശുദ്ധീകരണം, 227
ആരംഭമില്ല, 147-149
ഏക സത്യദൈവം, 149, 150, 411, 413, 414, 416, 417
നാമത്തിന്റെ പ്രാധാന്യം, 196, 197
നാമം ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, 194, 195, 278
നാമം—വിവിധ ബൈബിളുകളിൽ എവിടെ കാണപ്പെടുന്നു, 191-193
യാഹ്‌വേയോ, യഹോവയോ? 195, 196
യേശുവിനുളള “പഴയനിയമ”ത്തിലെ പേരോ?, 197, 198
(“ദൈവം” എന്നതും കൂടെ കാണുക.)
യഹോവയുടെ സാക്ഷികൾ, 199-208
അമേരിക്കൻ മതമാണോ?, 201
അവരെ വേർതിരിച്ചു നിർത്തുന്ന വിശ്വാസങ്ങൾ, 199-201
ആരംഭം, 202, 203
ഏക സത്യമതമോ?, 203, 204
പീഡിപ്പിക്കപ്പെടുന്നതിന്റെ കാരണം, 207
വീക്ഷണത്തിലെ തിരുത്തലുകൾ, 136, 137, 205
വേലയ്‌ക്കുളള പണം എവിടെ നിന്ന്, 201, 202
വ്യാജപ്രവാചകൻമാരല്ല, 137
യാക്കോബ്, ഭാര്യമാർ, 250
മുൻനിർണ്ണയിക്കപ്പെട്ടോ?, 142, 143
യാഹ്‌വേ, യഹോവയോ, യാഹ്‌വേയോ?, 195, 196
യേശുക്രിസ്‌തു, 209-220
അനേകം യഹൂദൻമാർ സ്വീകരിക്കാത്തതിന്റെ കാരണം, 211
“ഒടുവിലത്തെ ആദാം”, 28, 307, 308
കന്യകയിൽ നിന്ന് ജനിച്ചു, 255
ചരിത്ര പുരുഷൻ, 209, 210
ദിവ്യത്വം, 426
ദൈവമല്ല, ഒരു ദൈവം, 212, 213, 416, 417
“പാറ”, 37, 38
പുനരുത്ഥാന ശരീരം, 217, 218, 334, 335
പ്രബോധനങ്ങൾ ഏറെ ശ്രേഷ്‌ഠം, 290, 291
മരണം, 306
മരണത്തിന്റെ സ്‌മാരകം, 263, 264, 266-269
മരണം സ്തംഭത്തിൻമേലോ, കുരിശിൻമേലോ?, 89, 90
“മേഘത്തിൽ വരുന്നു”, 313, 314, 342, 343
യഹോവയെ പരാമർശിക്കുന്നതും, യേശുവിന് ബാധകമാക്കപ്പെടുന്നതുമായ എബ്രായ തിരുവെഴുത്തുകൾ, 414
യഹോവ എന്നത് യേശുവിന്റെ പേരല്ല, 197, 198
യേശുവിന് ബാധകമാക്കപ്പെടുന്ന യഹോവയുടെ സ്ഥാനപ്പേരുകൾ, 412-414
രക്ഷകൻ, 216, 219, 220, 297, 298, 413
വെറുമൊരു നല്ല മനുഷ്യൻ മാത്രമോ?, 210
സാന്നിദ്ധ്യത്തോട് ബന്ധപ്പെട്ട സംഭവങ്ങൾ, 234-238, 341, 344, 345
‘സൃഷ്ടിയിൽ ആദ്യജാതൻ’, 408, 409
യുദ്ധം, അന്ത്യനാളുകൾ, 234, 235
അർമ്മഗെദ്ദോൻ, 44-49
കത്തോലിക്കാ സഭ, 43, 44
ക്രിസ്‌തീയ വീക്ഷണം, 271-273
ന്യൂക്ലിയർ യുദ്ധം, 44, 45, 113
പുരാതന ഇസ്രായേല്യർ, 271, 272
യുദ്ധത്തിൽ നിന്നുളള വിടുതൽ, 14, 228, 229
യൂദാ ഇസ്ക്കരിയോത്ത, മുൻനിർണ്ണയിക്കപ്പെട്ടിരുന്നോ?, 143
രക്തം, 70-76
രക്തപ്പകർച്ചകൾ, കുട്ടികൾ, 74, 75
പകരം ചികിൽസകൾ, 73, 74
മനുഷ്യരക്തത്തിന്റെ ഉപയോഗം, 72
രക്ഷ, 356-361
ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടോ?, 358, 359
1,44,000 പേർക്കു മാത്രമോ?, 361
യഹൂദൻമാർ, 222, 223
“വീണ്ടും ജനിക്കാ”ത്തവർക്കുമോ?, 78
സാർവ്വത്രികം?, 356-358
രക്ഷകൻ, യഹോവ, 413
യേശുക്രിസ്‌തു, 219, 220, 297, 298, 413
അത് എന്ത് സാധിക്കും, 227-232
ക്രിസ്‌തുവിനോടൊപ്പം ഭരണ കർത്താക്കൾ, 76, 77, 166-168
ഗവൺമെൻറ്, 226, 227
“രാജ്യത്തിന്റെ താക്കോലുകൾ,” 39, 40
സ്ഥാപിക്കലിന്റെ സമയം, 95-97, 232-234
രാജ്യത്തിന്റെ താക്കോലുകൾ, 39, 40
രാഷ്‌ട്രീയം, ക്രിസ്ത്യാനികളുടെ നിലപാട്, 273, 274
മതപരമായ ഉൾപ്പെടൽ, 52
രൂപങ്ങൾ, 183-187
ആരാധനയ്‌ക്കുളള സഹായം?, 183, 184
ബാബിലോണിയൻ, 51
മറിയ, 259
രൂപഭേദം, പരിണാമം, 124
രോഗം, അത്ഭുത രോഗശാന്തി, 156-158, 160, 161
സ്ഥായിയായ സൗഖ്യമാക്കൽ, 117, 118, 160, 229
രോഗശാന്തി, 156-161
അത്ഭുതകരമായ—ഇന്ന് ദൈവാത്മാവിനാൽ?, 156-158, 160, 161
ആത്മവിദ്യാപരമായവയിൽ അപകടം, 160, 386
ലോകം, 435-438
അതിന്റെ ആത്മാവിനെതിരെ സൂക്ഷിക്കൽ, 389-393
അന്ത്യത്തെ അതിജീവിക്കുന്നവർ, 240
ഭരണാധികാരി, 364, 365, 436, 437
മാനസാന്തരം, 233
ലോകത്തോടുളള ക്രിസ്ത്യാനികളുടെ മനോഭാവം, 200, 276, 329, 437, 438
ലോകാവസ്ഥകളുടെ അർത്ഥം, 59, 234-238
ലോകത്തിന്റെ ആത്മാവ്, സവിശേഷതകൾ, 389-393
ബൈബിളിന്റെ വീക്ഷണം, 367, 368
വിവാഹത്തിന് മുമ്പേയുളളത്,സ്വവർഗ്ഗരതി, 368-371
വസ്‌തുവകകൾ, അവയ്ക്കായുളള ആഗ്രഹത്താൽ ഭരിക്കപ്പെടുന്ന ജീവിതം, 392
അവയുടെ പ്രകടനം, 392
വാക്യങ്ങൾ, ബൈബിൾ—ചില വാക്യങ്ങൾ കാണപ്പെടാത്തതിന്റെ കാരണം, 278, 279
വാലന്റൈൻ ദിനം, 181
“എല്ലാം” ദൈവത്തിന്റെ ഇഷ്ടമോ”?, 139, 140
ദൈവം എല്ലാം മുൻകൂട്ടി അറിയുകയും തീരുമാനിക്കുകയും ചെയ്തിരിക്കുന്നുവോ?, 140-144
“മരിക്കാൻ സമയം” നിശ്ചയിച്ചിരിക്കുന്നുവോ?, 138
വിപത്തുകൾ, “പ്രകൃതി” വിപത്തുകൾ
ദൈവം അനുവദിക്കുന്നതെന്തുകൊണ്ട്?, 398
വിപ്ലവം, 153, 154
വിലാപം കഴിക്കൽ, മരിച്ചവർക്കുവേണ്ടി, 102, 103
വിവാഹം, നിയമാനുസൃത രജിസ്റ്രേറഷൻ, 248, 249
ബഹുഭാര്യാത്വം, 250, 251
മെച്ചപ്പെടുത്താനുളള മാർഗ്ഗം, 253, 254
വിവാഹത്തിനു മുമ്പേയുളള ലൈംഗികത, 368
വിവാഹമോചനം, 251, 252
വേർപിരിയൽ, 251
സഹോദരീസഹോദരൻമാർ തമ്മിൽ, 252, 253
വിവാഹമോചനം, 251, 252
വിശുദ്ധൻമാർ, 352-356
എല്ലാ പാപത്തിൽ നിന്നും വിമുക്തരോ?, 355
പ്രഭാവലയം, 354, 355
രൂപങ്ങളും തിരുശേഷിപ്പുകളും, 184, 354
വിശുദ്ധൻമാരോടുളള പ്രാർത്ഥന, 353, 354
വിശ്വാസം, 129-132
എങ്ങനെ നേടുന്നു, 130, 131
എന്തുകൊണ്ട് എല്ലാവർക്കുമില്ല, 129, 130
വിശ്വാസം മാത്രം പോരാ, 132, 359
വിശ്വാസത്യാഗം, 34-37
തിരിച്ചറിയിക്കുന്ന അടയാളം, 34-36
വിശ്വാസത്യാഗികളോടുളള മനോഭാവം, 36
വീണ്ടും ജനിച്ചവർ, 76-80
അല്ലെങ്കിലും ദൈവാത്മാവുണ്ടോ?, 78, 79
അല്ലെങ്കിലും രക്ഷിക്കപ്പെടുമോ?, 78
എന്തുകൊണ്ട് ആവശ്യം, 76, 77
വേർപിരിയൽ, വൈവാഹികം, 251
വ്യാജപ്രവാചകൻമാർ, 132-137
യഹോവയുടെ സാക്ഷികൾ?, 137
ശകുനങ്ങൾ, 386, 387
ശബ്ബത്ത്, 345-352
ക്രിസ്‌ത്യാനികൾക്ക് അത് അർത്ഥമാക്കുന്നത്, 349-351
വാരം തോറുമുളള ശബ്ബത്ത് ക്രിസ്ത്യാനികൾക്കുണ്ടോ?, 345, 346
ശലോമോൻ, ഭാര്യമാർ, 250, 251
ശാപം, കറുത്ത വർഗ്ഗം?, 303
ശാസ്‌ത്രം, ദൈവത്തിലുളള വിശ്വാസം, 145, 146,
പരിണാമം സംബന്ധിച്ച വിരുദ്ധ വീക്ഷണങ്ങൾ, 121-123
ബൈബിൾ ശാസ്ത്രജ്ഞൻമാരുടെ കണ്ടുപിടുത്തങ്ങളേക്കാൾ മുന്നിൽ, 62, 63
സൃഷ്ടിയിലുളള വിശ്വാസം, 84-86
ശിക്ഷ, നിത്യശിക്ഷ, 171-174
മരണശേഷം?, 300
അരിഷ്ടത ദൈവത്താലുളള ശിക്ഷയോ?, 399
ശിരഃസ്ഥാനം, 432
ശിരോവസ്‌ത്രം, എന്തിനാണ്, 433, 434
ശിശുക്കൾ, ജൻമനായുളള വൈകല്യങ്ങൾ, 397, 398
മരണം, 99
സ്‌നാപനം, 55
ശുദ്ധീകരണ സ്ഥലം, 298-300
ഉപദേശത്തിന്റെ അടിസ്ഥാനം, 299
ശുദ്ധീകരണ സ്ഥലത്തുളളവർക്കുവേണ്ടി കുർബ്ബാന, 265
ശുശ്രൂഷകർ, സ്‌ത്രീകൾ, 433
ശൗൽ, ആത്മമദ്ധ്യവർത്തിയിലൂടെ ശമുവേലിനോട് സംസാരിച്ചു, 385
സത്യം, തികഞ്ഞ സത്യം, 66, 67, 289
സമൂഹം, പുരോഗമനത്തോടുളള സാക്ഷികളുടെ മനോഭാവം, 207, 208
സർപ്പം, ഹവ്വായോട് സംസാരിച്ചു, 28
സഹവാസങ്ങൾ, ചീത്ത, 189
സാത്താൻ, ആത്മജീവി, 361-363
ഈ വ്യവസ്ഥിതിയുടെ ദൈവം, 364, 365
ഉത്ഭവം, 363
തുടരാൻ അനുവദിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം, 363, 364
ദുഷ്ടതയ്‌ക്കുളള ഉത്തരവാദിത്തം, 427
പിശാച്, അഗാധത്തിലാക്കൽ, 365, 366
രാഷ്‌ട്രങ്ങളെ അർമ്മഗെദ്ദോനിലേക്ക് നയിക്കുന്നു, 48, 49
ലോകത്തിന്റെ ഭരണാധിപൻ, 364, 365
സ്വർഗ്ഗത്തിൽ നിന്ന് വലിച്ചെറിയപ്പെട്ടു, 97, 365, 366
സാന്നിദ്ധ്യം, ക്രിസ്‌തുവിന്റെ, 234-238, 340-345
സാക്ഷീകരണം, 34, 35, 238, 329, 330
യഹോവയ്‌ക്കും യേശുവിനും വേണ്ടി, 208
വീടുതോറും, 206
സൃഷ്ടി, 84-88
ഉൾപ്പെട്ടിരിക്കുന്ന സമയം, 88
ഘടനയിലെ സാമ്യങ്ങൾ, 87
ശാസ്‌ത്ര ലോകത്തിൽ സൃഷ്ടിയിലുളള വിശ്വാസം, 84-86
സൃഷ്ടിക്ക് ഉപയോഗിക്കപ്പെട്ട വസ്തുക്കളുടെ ഉൽപ്പത്തി, 88
സൗഖ്യമാക്കൽ: “രോഗശാന്തി” കാണുക.
സൗന്ദര്യവർദ്ധക വസ്തുക്കൾ, സ്‌ത്രീകൾ ഉപയോഗിക്കുന്നത്, 435
സംസാരം, ആത്മ നിർവൃതിയിൽ, 400, 401
ദൂഷണം, 392
സ്‌ത്രീകൾ, ബൈബിൾ അവരെ താണവരായി കണക്കാക്കുന്നില്ല, 431, 432
ശിരോവസ്‌ത്രം, 433, 434
ശുശ്രൂഷകർ,സൗന്ദര്യ വർദ്ധക വസ്തുക്കളും ആഭരണങ്ങളും, 435
സ്‌തംഭം, യേശുവിന്റെ മരണം, 89, 90
സ്ഥാപനം, 280-284
ആവശ്യമോ?, 326-328
ദൈവത്തിന്റെ സ്ഥാപനം ഉണ്ടെന്നുളളതിന്റെ തെളിവ്, 280-283
ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തെ തിരിച്ചറിയുന്ന വിധം, 283, 284
സ്‌നാപനം, അഗ്നിയാൽ, 57, 58
ജലനിമജ്ജനം, 54-56
“മരിച്ചവർക്കുവേണ്ടി”, 56, 57
സ്‌നേഹം, അർമ്മഗെദ്ദോൻ ദൈവസ്നേഹത്തിന്റെ ലംഘനമോ?, 48
തണുത്തുപോകൽ, 236, 237
ലോകത്തിൽ സ്നേഹത്തിന്റെ അഭാവം, 14
സത്യമതത്തിന്റെ അടയാളം, 329
സഹമനുഷ്യരോട്, 327
സ്‌മാരകം, എത്രകൂടെക്കൂടെ, 264, 265, 268, 269
ചിഹ്നങ്ങൾ, 267
തീയതി, 269
പങ്കുപററുന്നവർ, 267, 268
പ്രാധാന്യം, 266, 267
സ്വപ്‌നങ്ങൾ, 104-106
സ്വർഗ്ഗം, 161-168
ആര് സ്വർഗ്ഗത്തിലേക്ക് പോകും?, 162-164, 166, 167
ഉത്‌പ്രാപണം, 312-317
എന്തിനാണ് ചിലർ സ്വർഗ്ഗത്തിലേക്ക് പോകുന്നത്, 168, 336
കർത്താവ് ‘സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നു’, 313
ക്രിസ്‌ത്യാനികൾ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമ്പോൾ, 312, 316
മറിയയുടെ ശരീരം, 258
സ്വർഗ്ഗത്തിലേക്കു പോകുന്നവരുടെ എണ്ണം, 166, 167
സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടവർ ഭൂമിയിലേക്ക് മടങ്ങിവരുമോ?, 115, 116, 316
സ്വർഗ്ഗീയരുടെ ശരീരങ്ങൾ, 217, 314, 334-336
സ്വവർഗ്ഗരതി, 368-371
സ്വാതന്ത്ര്യം, ഒഴിവാക്കേണ്ട മനോഭാവങ്ങൾ, 190, 191
ബൈബിൾ നിലവാരങ്ങളില്ലാതെ യഥാർത്ഥ സ്വാതന്ത്ര്യമോ?, 187-190
ഹിന്ദു, സാക്ഷീകരിക്കൽ, 22