വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആണ

ആണ

ഒരു കാര്യം ശരിയാ​ണെന്നു സത്യം ചെയ്യു​ന്നത്‌. അല്ലെങ്കിൽ ഒരു കാര്യം ചെയ്യുമെ​ന്നോ ചെയ്യില്ലെ​ന്നോ ഉള്ള വാഗ്‌ദാ​നം. മിക്ക​പ്പോ​ഴും തന്നെക്കാൾ ഉയർന്ന ഒരാ​ളോട്‌, വിശേ​ഷിച്ച്‌ ദൈവ​ത്തോ​ട്‌, ചെയ്യുന്ന വാഗ്‌ദാ​നം. യഹോവ അബ്രാ​ഹാ​മു​മാ​യുള്ള ഉടമ്പടി ആണയിട്ട്‌ ഉറപ്പിച്ചു.—ഉൽ 14:22; എബ്ര 6:16, 17.