വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെൺകൽഭരണി

വെൺകൽഭരണി

സുഗന്ധദ്ര​വ്യം സൂക്ഷി​ക്കുന്ന ഒരുതരം ചെറിയ ഭരണി. ഈജി​പ്‌തി​ലെ അലബാ​സ്റ്റ്രോ​ണി​നു സമീപം കാണ​പ്പെ​ടുന്ന ഒരുതരം കല്ലു​കൊ​ണ്ടാ​ണു വെൺകൽഭ​രണി അഥവാ അലബാസ്റ്റർ ഉണ്ടാക്കി​യി​രു​ന്നത്‌. സാധാ​ര​ണ​ഗ​തി​യിൽ ഇടുങ്ങിയ കഴു​ത്തോടെ​യാണ്‌ ഇത്തരം പാത്രങ്ങൾ നിർമി​ച്ചി​രു​ന്നത്‌. വിശേ​ഷ​പ്പെട്ട സുഗന്ധദ്ര​വ്യം ഒട്ടും നഷ്ടപ്പെ​ടാ​തെ മുറുക്കെ അടയ്‌ക്കാൻ അതു സഹായി​ച്ചി​രു​ന്നു. ഈ ഭരണി ഉണ്ടാക്കി​യി​രുന്ന കല്ലു വെൺകല്ല്‌ എന്ന്‌ അറിയപ്പെ​ട്ടി​രു​ന്നു.—മർ 14:3.