ബൈബിൾ നൽകുന്ന സന്ദേശം

ബൈബിളിലെ അടിസ്ഥാന സന്ദേശം എന്താണ്‌?

ബൈബിൾ പരിശോധിക്കേണ്ടത്‌ എന്തുകൊണ്ട്?

ലോകത്തിൽവെച്ച് ഏറ്റവും പ്രചാത്തിലുള്ള ബൈബിളിനെ സംബന്ധിച്ച സഹായമായ ചില സത്യങ്ങൾ പരിചിന്തിക്കാം.

ഭാഗം 1

മനുഷ്യനു വസിക്കാൻ ഒരു പറുദീസ

മനുഷ്യന്‍റെ സൃഷ്ടിയെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌? ആദ്യ മനുഷ്യജോഡികൾക്ക് ദൈവം എന്തു കൽപനളാണ്‌ കൊടുത്തത്‌?

ഭാഗം 2

നഷ്ടപ്പെട്ട പറുദീസ

ആദാമിനെയും ഹവ്വായെയും ശിക്ഷയ്‌ക്കു വിധിച്ചെങ്കിലും ദൈവം എന്തു പ്രത്യാശ നൽകി?

ഭാഗം 3

മനുഷ്യകുടുംബം പ്രളയത്തെ അതിജീവിക്കുന്നു

ഭൂമിയിൽ ദുഷ്ടത നിറഞ്ഞത്‌ എങ്ങനെ? നോഹ ദൈവത്തോട്‌ വിശ്വസ്‌തനാണെന്ന് തെളിയിച്ചത്‌ എങ്ങനെ?

ഭാഗം 4

ദൈവം അബ്രാഹാമുമായി ഒരു ഉടമ്പടിചെയ്യുന്നു

അബ്രാഹാം കനാൻദേത്തേക്കു പോയത്‌ എന്തുകൊണ്ട്? ദൈവം അബ്രാഹാമുമായി ഏത്‌ ഉടമ്പടി ചെയ്‌തു?

ഭാഗം 5

അബ്രാഹാമിനെയും കുടുംത്തെയും ദൈവം അനുഗ്രഹിക്കുന്നു

യിസ്‌ഹാക്കിനെ യാഗമർപ്പിക്കാൻ അബ്രാഹാമിനോട്‌ ആവശ്യപ്പെട്ടതിലൂടെ യഹോവ വ്യക്തമാക്കിയത്‌ എന്ത്? മരണത്തിനുമുമ്പ് യാക്കോബ്‌ നടത്തിയ പ്രവചനം എന്ത്?W

ഭാഗം 6

ഇയ്യോബ്‌ നിർമനായി നിലകൊള്ളുന്നു

ദൈവത്തിന്‍റെ പരമാധികാരം സംസ്ഥാപിക്കുന്നതിൽ പങ്കുണ്ടായിരിക്കാൻ ബുദ്ധിക്തിയുള്ള എല്ലാ സൃഷ്ടികൾക്കും കഴിയുമെന്നു ഇയ്യോബിന്‍റെ പുസ്‌തകം വ്യക്തമാക്കുന്നത്‌ എങ്ങനെ?

ഭാഗം 7

ദൈവം ഇസ്രായേല്യരെ വിടുവിക്കുന്നു

ഈജിപ്‌റ്റിന്‍റെ അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിക്കാൻ ദൈവം മോശെയെ ഉപയോഗിച്ചത്‌ എങ്ങനെ? പെസഹാപെരുന്നാൾ നിലവിൽവന്നത്‌ എങ്ങനെ?

ഭാഗം 8

ഇസ്രായേല്യർ കനാൻദേത്തേക്കു കടക്കുന്നു

എപ്പോഴാണ്‌ ഇസ്രായേല്യർ കനാനിൽ പ്രവേശിച്ചത്‌?, യെരീഹോയിലുള്ള രാഹാബിനെയും കുടുംത്തെയും യഹോവ എന്തുകൊണ്ടാണ്‌ സംരക്ഷിച്ചത്‌?

ഭാഗം 9

ഇസ്രായേല്യർ രാജാവിനെ ആവശ്യപ്പെടുന്നു

ഇസ്രായേല്യർ രാജാവിനെ ആവശ്യപ്പെട്ടപ്പോൾ യഹോവ ശൗലിനെ തിരഞ്ഞെടുത്തു. ശൗലിനെ നീക്കി യഹോവ ദാവീദിനെ രാജാവാക്കിയത്‌ എന്തുകൊണ്ട്?

ഭാഗം 10

ശലോമോൻ ജ്ഞാനത്തോടെ ഭരിക്കുന്നു

ശലോമോൻ ജ്ഞാനി ആയിരുന്നു എന്നതിന്‌ ചില ഉദാഹങ്ങൾ ഏവ? അവൻ യഹോയിൽ നിന്ന് അകന്നു പോയതിന്‍റെ ഫലം എന്തായിരുന്നു?

ഭാഗം 11

ആശ്വസിപ്പിക്കുയും പ്രബോധിപ്പിക്കുയും ചെയ്യുന്ന ഗീതങ്ങൾ

തന്നെ സ്‌നേഹിക്കുന്നരെ ദൈവം സഹായിക്കുയും ആശ്വസിപ്പിക്കുയും ചെയ്യുന്നത്‌ എങ്ങനെയെന്നു വ്യക്തമാക്കുന്ന സങ്കീർത്തങ്ങൾ ഏവ? ഉത്തമഗീത്തിൽ ശലോമോൻ എന്താണ്‌ വെളിപ്പെടുത്തുന്നത്‌?

ഭാഗം 12

വഴികാട്ടാൻ ദൈവിക ജ്ഞാനം

സദൃശവാക്യത്തിലും സഭാപ്രസംഗിയുടെ പുസ്‌തത്തിലും അടങ്ങിയിരിക്കുന്ന നിശ്വസ്‌തമൊഴികൾ ദൈവത്തിൽ ആശ്രയിക്കേണ്ടതിന്‍റെ പ്രധാന്യവും അതിനുള്ള പ്രായോഗിക നിർദേങ്ങളും തരുന്നത്‌ എങ്ങനെ?

ഭാഗം 13

നല്ല രാജാക്കന്മാരും ദുഷ്ട രാജാക്കന്മാരും

ഇസ്രായേൽ രണ്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടത്‌ എന്തുകൊണ്ട്?

ഭാഗം 14

പ്രവാന്മാരിലൂടെ ദൈവം സംസാരിക്കുന്നു

ദൈവത്തിന്‍റെ പ്രവാന്മാർ ഏതു തരത്തിലുള്ള സന്ദേശങ്ങളാണ്‌ അറിയിച്ചത്‌? അവർ അറിയിച്ച നാലു വിഷയങ്ങൾ നോക്കുക.

ഭാഗം 15

പ്രവാസിയായൊരു പ്രവാകന്‌ ലഭിച്ച ദർശനങ്ങൾ

മിശിഹായെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും ദാനീയേൽ എന്തു മനസ്സിലാക്കി?

ഭാഗം 16

മിശിഹായുടെ വരവ്‌

യേശുവാണ്‌ മിശിഹാ എന്നു വെളിപ്പെടുത്താൻ ദൈവം തന്‍റെ ദൂതന്മാരെയും യോഹന്നാൻ സ്‌നാനെയും ഉപയോഗിച്ചത്‌ എങ്ങനെ? തന്‍റെ പുത്രനാണ്‌ മിശിഹാ എന്ന് യഹോവ വ്യക്തമാക്കിയത്‌ എങ്ങനെ?

ഭാഗം 17

യേശു ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുന്നു

യേശുവിന്‍റെ പ്രസംപ്രവർത്തത്തിന്‍റെ വിഷയം എന്തായിരുന്നു? യേശുവിന്‍റെ ഭരണം സ്‌നേത്തിലും നിതീയിലും അധിഷ്‌ഠിമായിരിക്കുമെന്ന് യേശു കാണിച്ചത്‌ എങ്ങനെ?

ഭാഗം 18

യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു

യേശുവിന്‍റെ അധികാത്തെക്കുറിച്ചും ഭൂമിയിൻ മേലുള്ള അവന്‍റെ ഭരണത്തെക്കുറിച്ചും അവന്‍റെ അത്ഭുതങ്ങൾ എന്ത് തെളിയിക്കുന്നു?

ഭാഗം  19

അതീവ പ്രാധാന്യമുള്ള ഒരു പ്രവചനം

യേശു അപ്പൊസ്‌തന്മാർക്കു നൽകിയ അടയാത്തിന്‍റെ അർഥം എന്താണ്‌?

ഭാഗം 20

യേശുക്രിസ്‌തുവിനെ വധിക്കുന്നു

വധസ്‌തംത്തിൽ തറയ്‌ക്കപ്പെടുന്നതിനുമുമ്പ് യേശു ഏതു പുതിയ ആചരണം ഏർപ്പെടുത്തി?

ഭാഗം 21

യേശു ഉയിർത്തെഴുന്നേൽക്കുന്നു!

ദൈവം യേശുവിനെ ഉയിർപ്പിച്ചുവെന്ന് ശിഷ്യന്മാർ മനസ്സിലാക്കിയത്‌ എങ്ങനെ?

ഭാഗം 22

അപ്പൊസ്‌തന്മാർ നിർഭയം പ്രസംഗിക്കുന്നു

പെന്തെക്കൊസ്‌തുദിത്തിൽ എന്താണ്‌ സംഭവിച്ചത്‌? യേശുവിന്‍റെ ശിഷ്യന്മാരുടെ പ്രസംപ്രവർത്തത്തോട്‌ ശത്രുക്കളുടെ പ്രതിണം എന്തായിരുന്നു?

ഭാഗം 23

സുവിശേഷം പ്രചരിക്കുന്നു

ലുസ്‌ത്രയിൽവെച്ച് പൗലോസ്‌ ഒരു മനുഷ്യനെ സുഖപ്പെടുത്തിതിനെ തുടർന്ന് എന്തു സംഭവിച്ചു? പൗലോസ്‌ റോമിൽ എത്തിയത്‌ എങ്ങനെ?

ഭാഗം 24

പൗലോസ്‌ സഭകൾക്ക് ലേഖനങ്ങൾ എഴുതുന്നു

സഭയുടെ സംഘാനം സംബന്ധിച്ച് എന്തു നിർദേങ്ങളാണ്‌ പൗലോസ്‌ നൽകിയത്‌? വാഗ്‌ദത്ത സന്തതിയെക്കുറിച്ച് എന്താണ്‌ അവൻ പറഞ്ഞത്‌?

ഭാഗം 25

വിശ്വാസം, സദാചാരം, സ്‌നേഹം എന്നിവയെ സംബന്ധിക്കുന്ന ഉപദേങ്ങൾ

വിശ്വാമുണ്ടെന്ന് ഒരു ക്രിസ്‌ത്യാനിക്ക് എങ്ങനെ തെളിയിക്കാനാകും? താൻ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ഒരാൾക്ക് എങ്ങനെ തെളിയിക്കാം?

ഭാഗം 26

വീണ്ടും പറുദീസ!

വെളിപ്പാടു പുസ്‌തകം ബൈബിളിന്‍റെ സന്ദേശം പൂർത്തിത്തിലേക്കു കൊണ്ടുരുന്നത്‌ എങ്ങനെ?

ബൈബിളിന്‍റെ സന്ദേശം—ഒരു സംഗ്രഹം

ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കുന്ന മിശിഹാ യേശുവായിരിക്കുമെന്ന് യഹോവ പടിപടിയായി വെളിപ്പെടുത്തിയത്‌ എങ്ങനെ?

ബൈബിൾ സമയരേഖ

ബി. സി. 4026 മുതൽ ഏകദേശം എ. ഡി. 100 വരെയുള്ള ബൈബിൾ ചരിത്രം അടങ്ങുന്ന സമയരേഖ കാണുക