ബൈബിൾ സമയരേഖ
“ആദിയിൽ . . . ”
ബി. സി. 4026 (ഏകദേശം 6,000 വർഷം
മുമ്പ്) ആദാമി നെ സൃഷ്ടിക്കുന്നു ബി. സി. 3096 (ഏകദേശം 5,100 വർഷം
മുമ്പ്) ആദാം മരിക്കുന്നു ബി. സി. 2370 (ഏകദേശം 4,370 വർഷം
മുമ്പ്) ജലപ്രളയം ബി. സി. 2018 അബ്രാ
ഹാ മി ന്റെ ജനനം ബി. സി. 1943 (ഏകദേശം 3,950 വർഷം
മുമ്പ്) അബ്രാ ഹാ മു മാ യി ഉടമ്പടിചെയ്യുന്നു ബി. സി. 1750 (ഏകദേശം 3,750 വർഷം
മുമ്പ്) യോ സേ ഫി നെ അടിമ യാ യി വിൽക്കുന്നു ബി. സി. 1613-നുമുമ്പ് (ഏകദേശം 3,620 വർഷം
മുമ്പ്) ഇയ്യോ ബി ന്റെ പരിശോധന ബി. സി. 1513 (ഏകദേശം 3,520 വർഷം
മുമ്പ്) ഈജി പ്റ്റിൽനി ന്നു പുറപ്പെടുന്നു ബി. സി. 1473 യോശു
വ യു ടെ നേതൃ ത്വ ത്തിൽ ഇസ്രാ യേ ല്യർ കനാനിൽ പ്രവേശിക്കുന്നു ബി. സി. 1467 (ഏകദേശം 3,470 വർഷം
മുമ്പ്) കനാൻദേ ശ ത്തി ന്റെ ഭൂരി ഭാ ഗ വും ഇസ്രാ യേ ലി ന്റെ അധീനതയിലാകുന്നു ബി. സി. 1117 (ഏകദേശം 3,120 വർഷം
മുമ്പ്) ശൗൽ രാജാ വാ യി അഭി ഷേ കം ചെയ്യപ്പെടുന്നു ബി. സി. 1070 ദൈവം രാജ്യ
ത്തെ ക്കു റിച്ച് ദാവീ ദു മാ യി ഉടമ്പടിചെയ്യുന്നു ബി. സി. 1037 ശലോ
മോൻ രാജാവാകുന്നു ബി. സി. 1027 (ഏകദേശം 3,030 വർഷം
മുമ്പ്) യെരു ശ ലേ മി ലെ ആലയത്തി ന്റെ പണി പൂർത്തിയാകുന്നു ഏകദേശം ബി. സി. 1020 ശലോ
മോ ന്റെ ഉത്തമഗീ തം പൂർത്തിയാകുന്നു ബി. സി. 997 (ഏകദേശം 3,000 വർഷം
മുമ്പ്) യിസ്രാ യേൽ രണ്ടുരാ ജ്യ ങ്ങ ളാ യി വിഭജിക്കപ്പെടുന്നു ഏകദേശം ബി. സി. 717 (ഏകദേശം 2,720 വർഷം
മുമ്പ്) സദൃശ വാ ക്യ ങ്ങ ളു ടെ സമാഹ ര ണം പൂർത്തിയാകുന്നു ബി. സി. 607 (ഏകദേശം 2,610 വർഷം
മുമ്പ്) യെരു ശ ലേം നശിപ്പി ക്ക പ്പെ ടു ന്നു; ബാബി ലോ ണി ലെ പ്രവാസം ആരംഭിക്കുന്നു ബി. സി. 539 കോ
രെശ് ബാബി ലോൺ പിടിച്ചടക്കുന്നു ബി. സി. 537 (ഏകദേശം 2,540 വർഷം
മുമ്പ്) യഹൂദ പ്രവാ സി കൾ യെരു ശ ലേ മി ലേക്ക് മടങ്ങുന്നു ബി. സി. 455 യെരു
ശ ലേ മി ന്റെ മതിൽ പുതു ക്കി പ്പ ണി യു ന്നു; 69 ആഴ്ച വ ട്ടം ആരംഭിക്കുന്നു ബി. സി. 443-നുശേഷം മലാഖി
യു ടെ പ്രാവ ച നി ക പു സ്തകം പൂർത്തിയാകുന്നു ഏകദേശം ബി. സി. 2 യേശു
വി ന്റെ ജനനം എ. ഡി. 29 (ഏകദേശം 1,980 വർഷം
മുമ്പ്) യേശു സ്നാ ന മേൽക്കു ന്നു; യേശു ദൈവ രാ ജ്യ ത്തെ ക്കു റി ച്ചു പ്രസം ഗി ക്കാൻ തുടങ്ങുന്നു എ. ഡി. 31 യേശു 12 അപ്പൊ
സ്ത ല ന്മാ രെ തിര ഞ്ഞെ ടു ക്കു ന്നു; ഗിരിപ്രഭാഷണം എ. ഡി. 32 യേശു ലാസറി
നെ ഉയിർപ്പിക്കുന്നു എ. ഡി. 33, നീസാൻ 14 യേശു വധിക്കപ്പെടുന്നു
എ. ഡി. 33, നീസാൻ 16 യേശു ഉയിർപ്പിക്കപ്പെടുന്നു
എ. ഡി. 33, സീവാൻ 6 പെന്തെ
ക്കൊ സ്ത്; പരിശു ദ്ധാ ത്മാ വി നെ പകരുന്നു (മേയ് പകുതി യും ജൂൺ പകുതി യും ഉൾക്കൊ ള്ളു ന്ന താണ് എബ്രായ കലണ്ടർപ്ര കാ ര മു ള്ള സീവാൻ മാസം) എ. ഡി. 36 (ഏകദേശം 1,970 വർഷം
മുമ്പ്) കൊർന്നേ ല്യൊസ് ക്രിസ്ത്യാനിയാകുന്നു ഏകദേശം എ. ഡി. 47-48 പൗലോ
സി ന്റെ ഒന്നാമത്തെ പ്രസംഗപര്യടനം ഏകദേശം എ. ഡി. 49-52 പൗലോ
സി ന്റെ രണ്ടാമത്തെ പ്രസംഗപര്യടനം ഏകദേശം എ. ഡി. 52-56 പൗലോ
സി ന്റെ മൂന്നാ മ ത്തെ പ്രസംഗപര്യടനം ഏകദേശം എ. ഡി. 60-61 റോമിൽ തടവി
ലാ യി രി ക്കെ പൗലോസ് ലേഖനങ്ങൾ എഴുതുന്നു എ. ഡി. 62-നുമുമ്പ് യേശു
വി ന്റെ അർധസ ഹോ ദ ര നാ യ യാക്കോബ് തന്റെ ലേഖനം എഴുതുന്നു എ. ഡി. 66 യഹൂദ
ന്മാർ റോമി നെ തി രെ കലാപം ഉയർത്തുന്നു എ. ഡി. 70 (ഏകദേശം 1,930 വർഷം
മുമ്പ്) റോമാ ക്കാർ യെരു ശ ലേ മും ആലയവും നശിപ്പിക്കുന്നു ഏകദേശം എ. ഡി. 96 (ഏകദേശം 1,910 വർഷം
മുമ്പ്) യോഹ ന്നാൻ വെളി പാട് എഴുതുന്നു ഏകദേശം എ. ഡി. 100 അപ്പൊ
സ്ത ല ന്മാ രിൽ ശേഷി ച്ചി രു ന്ന യോഹ ന്നാ നും മരിക്കുന്നു