പരസ്യം
പരസ്യം
ഒരു വിവാഹം സംരക്ഷിക്കപ്പെട്ട വിധം
“നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകത്തിലെ ബുദ്ധിയുപദേശം ബാധകമാക്കിയതിനാൽ എന്റെ വിവാഹം സംരക്ഷിക്കപ്പെട്ടു,” എന്ന് വിലമതിപ്പുളള ഒരു വായനക്കാരൻ ദക്ഷിണാഫ്രിക്കയിൽ നിന്ന് എഴുതി. “‘അത്യന്തം സ്നേഹിക്കപ്പെടുന്ന ഒരു ഭാര്യ’ എന്ന 5-ാം അദ്ധ്യായം എന്റെ കണ്ണുകൾ തുറപ്പിച്ചു. എനിക്ക് ചിന്താശൂന്യയായി വളരെയധികം പ്രശ്നങ്ങൾക്കിടയാക്കാൻ കഴിയുമായിരുന്നു എന്ന് ഞാൻ എന്റെ ഏററം വന്യമായ സ്വപ്നങ്ങളിൽപോലും ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. നിങ്ങൾക്ക് വളരെവളരെ നന്ദി. എന്റെ വിവാഹം സമുദ്രത്തിലെ അങ്ങേയററം കോളിളക്കമുളള ഭാഗത്തായിരുന്നു, എന്നാൽ ഇപ്പോൾ, മാസങ്ങൾക്കുശേഷം, അത് സന്തുഷ്ടിയുടെ പ്രശാന്തമായ തുറമുഖത്ത് തിരിച്ചുവന്നിരിക്കുന്നു.”
നിങ്ങളുടെ വിവാഹം കൂടുതൽ സന്തുഷ്ടമായ ഒന്നാക്കിത്തീർക്കാൻ സഹായം ആഗ്രഹിക്കുന്നു എങ്കിൽ, നിങ്ങൾക്ക് ഈ പുസ്തകത്തിൽ നിന്ന് പ്രയോജനമനുഭവിക്കാൻ കഴിയും. 10ക. സംഭാവനക്ക് ലഭ്യമാണ്. (തുക മാററത്തിനു വിധേയം.) അവസാന പേജിലെ ഒരു മേൽവിലാസം ഉപയോഗിച്ച് Watch Tower-ന് എഴുതുക.
ഈ പുസ്തകം അടിസ്ഥാന ബൈബിൾ സത്യങ്ങൾ വിവരിക്കുകയും ഒരു ഭൗമികപറുദീസയിലെ നിത്യജീവന്റെ പ്രത്യാശയെ പ്രദീപ്തമാക്കുകയും ചെയ്യുന്നു. മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? പുനരുത്ഥാനം—ആർക്ക്? എവിടെ? ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? ഒരു സന്തുഷ്ടകുടുംബജീവിതം നയിക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയുന്നതെങ്ങനെ? എന്നിങ്ങനെയുളള ചോദ്യങ്ങൾക്ക് ബൈബിളിന്റെ തൃപ്തികരമായ ഉത്തരങ്ങൾ ഉൾപ്പെടുത്തുന്നു. മനസ്സിലാക്കാൻ എളുപ്പം. മനോഹര ചിത്രങ്ങളോടു കൂടിയത്, 256 പേജുകൾ. 30ക. സംഭാവനക്ക് ലഭ്യം. (സംഭാവന മാററത്തിനു വിധേയം.) അവസാന പേജിലെ ഒരു മേൽവിലാസം ഉപയോഗിച്ച് Watch Tower-ന് എഴുതുക.