വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അന്യോന്യം സ്വാഗതം ചെയ്യുക!’

‘അന്യോന്യം സ്വാഗതം ചെയ്യുക!’

ഗീതം 155

‘അന്യോന്യം സ്വാഗതം ചെയ്യുക!’

(റോമർ 15:7)

1. ക്രി-സ്‌തു ചെ-യ്‌ത-പോൽ നാ-മ-ന്യോ-ന്യം സ്വാ-ഗ-തം ചെ-യ്‌ക!

നിൻ സോ-ദ-ര-ന്നായ്‌ ക്രി-സ്‌തു മ-രി-ക്കെ സ്വീ-കാ-ര്യൻ താൻ.

ശ-ക്ത പ-ക്വ-രാ-യോർ പി-ന്താ-ങ്ങി-ടി-ന-വ-ശ-രെ,

നീ-തി തേ-ട-വേ പ്ര-ത്യാ-ശ കാ-ക്കാൻ നാം താ-ങ്ങീ-ടാം.

ദൈ-വ-ത്തിൻ പ്ര-വാ-ച-കർ മു-ന്നെ-ഴു-തി-യ-തെ-ല്ലാം

സ-ഹ-ന-ത്താൽ ആ-ശ്വാ-സ-മാ-ശ വർ-ധി-പ്പി-ക്കു-ന്നു.

സ-ന്തോ-ഷം ന-മ്മി-ലൊ-തു-ക്കാ-തേ-വർ-ക്കും പ-ക-രാം.

സോ-ദ-ര ക്ഷേ-മ-ത്തെ നാം സ്വ-ന്ത-ത്തെ-പോൽ വീ-ക്ഷി-ക്കാം.

2. യു-ദ്ധാ-ഭ്യാ-സം വെ-ടി-ഞ്ഞ ന-ര-രെ ചേർ-ക്കു-ന്നു യാഹ്‌.

തൻ പ്രി-യ പു-ത്രൻ ഭൂ-വിൽ പ്ര-ശാ-ന്തി സ്ഥാ-പി-പ്പാ-റായ്‌.

സർ-വ-ഭാ-ഷാ ഗോ-ത്ര ജാ-തി ന-ര-രെ കൂ-ട്ടും യാഹ്‌,

തൻ നി-യ-മം കാ-ക്കാൻ മോ-ദം ഹൃ-ത്തിൽ ന-ടു-ന്നു താൻ.

ദൈ-വ-മ-ഹ-ത്ത്വ-ത്തി-നായ്‌ നാം സർ-വ മ-നു-ഷ്യ-രേം,

സ്വാ-ഗ-തം ചെ-യ്‌ത-വ-രെ മി-ത്ര-ങ്ങ-ളു-മാ-ക്കി-ടാം.

ദൈ-വ-ഹൃ-ത്തിൻ വി-ശാ-ല-ത പ-കർ-ത്തും പ-ദ-വി

മ-തി-ച്ചു തൻ പു-ത്രൻ പോൽ വി-ശാ-ല-മാ-ക്കാം ചി-ത്തം.

3. രാ-ജാ-വാം യാ-ഹെ വാ-ഴ്‌ത്താൻ ന-ര-രെ പ്രേ-രി-പ്പി-ക്കാം

തൻ ജ-ന-മൊ-ത്തു-ല്ല-സി-ച്ചു പാ-ടി-ടാം തൻ സ്‌തു-തി

വീ-ടു-തോ-റും തെ-രു-വി-ലും നാം പോയ്‌ പ്ര-സം-ഗി-ക്കാം

കാ-ണു-ന്നേ-വ-രോ-ടും യാ-ഹിൻ യ-ശ-സ്സിൻ വാർ-ത്ത-യെ.

ദൈ-വ-സ്‌തു-തി പാ-ടും പ-ദ-വി വ-രു-കി-ല്ലി-നീം.

അ-ധർ-മി-കൾ-ക്കീ കാ-ലം അ-ന്ത്യ-ദി-ന-ങ്ങ-ള-ല്ലോ.

സ-ഹ-ജ-രെ സ്‌നേ-ഹി-ച്ചു ദൈ-വ-സ-ത്യം കാ-ണി-ക്കാം;

ദി-വ്യ-മൊ-ഴി ചൊ-ല്ലു-മ്പോൾ സ്വാ-ഗ-തം ചെ-യ്‌ക-ന്യോ-ന്യം.