കരുണയുളളവർ സന്തുഷ്ടർ!
ഗീതം 62
കരുണയുളളവർ സന്തുഷ്ടർ!
1. കൃ-പാ-ലു-ക്കൾ-ക്കെ-ന്താ-ന-ന്ദം!
മ-നോ-ഹ-രർ തൃ-ക്കൺ-ക-ളിൽ.
നീ-തി പ്രി-യ-രോ-ടു ചൊൽ-വൂ
ദൈ-വം കൃ-പ-യിൽ മോ-ദി-പ്പൂ.
കാൽ-വ-രി-യിൽ ദൈ-വ കൃ-പ
മ-റു-വി-ല ദാ-നം നൽ-കി
സൗ-മ്യർ-ക്ക-വ-നേ-കും ദ-യ,
നാം ശ-ക്തി ഹീ-ന-രാ-ക-യാൽ.
2. കൃ-പാ-ലു-ക്കൾ-ക്ക-നു-ഗ്ര-ഹം;
പാ-പ-മു-ക്തി-യിൽ സ്വാ-സ്ഥ്യ-വും.
ക്രി-സ്‌തു ദൈ-വ സിം-ഹാ-സ-നേ
ചെ-ന്നൊ-രു നാൾ മു-തൽ കൃ-പ.
ഈ കൃ-പ-യ-നു-ഭ-വി-പ്പോർ
രാ-ജ്യം വ-ന്നി-രി-ക്കു-ക-യാൽ
സ-ന്തോ-ഷി-പ്പാൻ ചൊ-ല്ലി-ടു-ന്നു
വ-ച-ന-ഘോ-ഷ-ത്താ-ലെ-ങ്ങും.
3. കൃ-പാർ-ദ്രർ-ക്കു വേ-ണ്ടാ ഭ-യം,
ദൈ-വ ന്യാ-യ-വി-ധി-യി-ങ്കൽ.
തൻ കൃ-പ പ-കർ-ത്തു-ക-യാൽ
അ-വർ-ക്ക-രു-ളി-ടും കൃ-പ.
ഓ നാം ദ-യാർ-ദ്ര-രാ-യി-ടാം
മൃ-ദു-ല ഗു-ണം കാ-ണി-ക്കാം
ഓ-രോ-രോ സ-ന്ദർ-ഭ-ത്തി-ലും
അ-നു-ക-രി-ക്കാം ദൈ-വ-ത്തെ.
അനുബന്ധ ഖണ്ഡം
കൃ-പാ-ലു-ക്കൾ-ക്കെ-ന്താ-ന-ന്ദം!
മ-നോ-ഹ-രർ തൃ-ക്കൺ-ക-ളിൽ.