ദൈനംദിനം യഹോവയോടൊത്തു നടക്കൽ
ഗീതം 55
ദൈനംദിനം യഹോവയോടൊത്തു നടക്കൽ
(മീഖാ 6:8)
1. യാ-ഹാം ദൈ-വ-ത്തോ-ടൊ-ത്തു നാം
ന-ട-ക്കും ദി-നം തോ-റും.
മ-ൺമ-യ-മ-നു-ഷ്യർ-ക്ക-വൻ
ഏ-കു-ന്ന-നർ-ഹ ദ-യ!
യാ-ഹി-ന്റെ ക-രം ഗ്ര-ഹി-പ്പാൻ
വേ-ണ്ടു-നി-യ-മ-ബ-ന്ധം,
സ-മർ-പ്പ-ണ-ത്താൽ തു-ട-ങ്ങി
ദൈ-വ-പ-ക്ഷം നാം നിൽ-പ്പൂ.
2. യാ-ഹിൻ കൂ-ടെ ച-രി-പ്പ-തോ
ജ്ഞാ-ന-മാർ-ഗം സു-ര-ക്ഷ.
സ-മ്മാ-നം ക-വ-രും വൈ-രി
സം-ഘം ചു-റ്റു-ന്നു ന-മ്മെ.
സാ-ത്താ-നും ഭൂ-ത-സൈ-ന്യ-വും
ജ-ഡ-ത്തിൻ കെ-ണി-ക-ളും
ഈ ലോ-ക ഭൗ-തി-ക-ത്വ-വും
പാ-ദ-ങ്ങൾ-ക്കാ-പ-ത്ത-ല്ലോ!
3. ദൈ-വം തൻ വ-ച-ന-ത്താ-ലും
ആ-ത്മാ-വാ-ലും താ-ങ്ങു-ന്നു.
ക്രി-സ്‌തീ-യ സ-ഭ-യാ-ലും താൻ
കേൾ-ക്കും പ്രാർ-ഥ-ന-യാ-ലും.
യാ-ഹിൻ കൂ-ടെ ന-ട-ക്കു-മ്പോൾ
ചെ-യ്‌തീ-ടാം നീ-തി-യെ-ന്നും.
സ്‌നേ-ഹി-ച്ചീ-ടാം ദ-യ-യെ നാം
തൃ-ക്ക-ണ്ണിൽ വി-നീ-ത-രായ്.