ദൈവത്തിന്റെ യോദ്ധാക്കൾ മുന്നേറുന്നു
ഗീതം 39
ദൈവത്തിന്റെ യോദ്ധാക്കൾ മുന്നേറുന്നു
1. യ-ഹോ-വ-യിൻ സൈ-ന്യം തൻ
നാ-മ-ത്തിൻ സ്‌തു-തി-ക്കായ്
സർ-വ ശ-ക്തി-യും തി-രി-
ച്ചു മു-ന്നേ-റി-ടു-ന്നു.
മ-ഹാ സർ-പ്പ-മ-വ-രെ
ക-യ്യേ-റി-യെ-ന്നാ-ലും,
ദൈ-വം തൻ കൈ-ത്ത-ണ-ലിൽ
കാ-ക്കും സു-ര-ക്ഷി-തം.
2. ആ-ക്ര-മി-ച്ച-ട-രാ-ടും
യാ-ഹിൻ ദി-ന-മി-തിൽ
ചൊ-ല്ലും വ-ച-നം ധീ-രം
സം-ഭ്ര-മ-മെ-ന്തി-നു?
സേ-നാ-ധി-പ-നാം പു-ത്രൻ
പോ-രാ-ടും നീ-തി-ക്കായ്.
നാം അ-വ-ന്നോ-ടു ചേ-രും;
ത-ന്നു-പ-രോ-ധ-ത്തിൽ.
3. മു-ന്നേ-റും ദൈ-വ-മൊ-ത്തു,
വി-ജ-യം നി-ശ്ച-യം.
സം-സ്ഥാ-പ-നം-വ-രെ നാം
സ-തീ-ക്ഷ്‌ണം തു-ട-രാം.
ജ-യം നി-ശ്ചി-ത-മാ-കെ
വാ-ഗ്‌ദ-ത്ത സ-മ്മാ-നം
സം-ശോ-ധി-ത വി-ശ്വ-സ്‌ത
തീ-ക്ഷ്‌ണർ-ക്കായ് ഭ-ദ്ര-മാം.