നിങ്ങളുടെ ഹൃദയത്തെ കാത്തുകൊൾക
ഗീതം 132
നിങ്ങളുടെ ഹൃദയത്തെ കാത്തുകൊൾക
1. ദൈ-വ സു-ത-രെ കാ-ക്കു-വിൻ
ഹൃ-ദ-യം ജീ-വ-ന്നായ്.
ദി-വ്യാ-ലോ-ച-ന ശ്ര-ദ്ധി-പ്പിൻ
സൽ-ചെ-യ്‌തി-ക-ളെ-ന്നും
ചി-ന്ത-യാൽ പ്രേ-രി-ത-മെ-ന്നു
തി-രി-ച്ച-റി-യു-വിൻ.
കാ-ക്കിൻ മാ-ന-സ-ചി-ന്ത-യെ
ക്രി-സ്‌തർ ചെ-യ്യേ-ണ്ട-പോൽ.
2. ഹൃ-ത്തു കാ-ത്തീ-ടാൻ യാ-ഹേ-കും
തു-ണ പ്രാർ-ഥ-ന-യിൽ.
ന-ന്ദി, സ്‌തു-തി, യാ-ച-ന-യാൽ
തൻ ചാ-രേ പോ-ക നാം.
പ്ര-ഭേ ന-ട-ന്നീ-ടു-ന്നോർ തൻ
സൽ-സ-ഹ-വാ-സ-വും
വ-ച-ന-ത്തിൽ പ-ഠ-ന-വും
കാ-ക്കും മ-നം നേ-രിൽ.
3. സ-ത്യ ഗൗ-ര-വ-മാ-യ-തിൽ
മാ-ന-സ-മർ-പ്പി-ക്ക.
ശു-ദ്ധം, അ-ഭി-കാ-മ്യ-വും സ്‌തു-
ത്യ-വു-മാ-യ-തി-ലും
ഇ-വ ചി-ന്തി-ച്ചെ-ന്നാൽ നി-ങ്ങൾ
പ്രാ-പി-ക്കും ശാ-ന്തി-യും
സൽ-ഹൃ-ദ-യ-വും നി-ത്യ-മാം
ജീ-വ-ന്റെ ആ-ശ-യും.