“നിർമല ഭാഷ” സംസാരിക്കൽ
ഗീതം 78
“നിർമല ഭാഷ” സംസാരിക്കൽ
(സെഫന്യാവു 3:9, NW)
1. ദൈ-വ-ജ-നം നിർ-മ-ല-ഭാ-ഷ ചൊൽ-വൂ,
ഭാ-ഷ-യ-തൈ-ക്യം പ-ക-രും.
ഇ-മ്പ വ-ച-ന-ങ്ങൾ ഹൃ-ദ്യാ-ന-ന്ദ-മായ്
സ്നേ-ഹ ധർ-മ-ങ്ങൾ-ക്കു-ണർ-ത്തും.
2. യാ-ഹാം ദൈ-വം എ-ളി-യോ-രാം സൗ-മ്യർ-ക്കായ്
ഈ ഭാ-ഷാ-മാ-റ്റം നൽ-കു-ന്നു.
സ-ന്ന-ദ്ധ-ര-വർ പോയ് പ-ഠി-പ്പി-ക്കു-വാൻ,
മ-റ്റു-ള്ളോർ ഭാ-ഷ പ-ഠി-പ്പാൻ.
3. ദു-ശ്ചി-ന്ത, ദു-ശ്ശീ-ല-ങ്ങൾ വി-ട്ടോ-ടു-ന്നു,
ഈ ഭാ-ഷ പ-ഠി-പ്പോ-രെ-ല്ലാം.
ജീ-വി-ത ശു-ദ്ധി-യിൽ തൻ മാർ-ഗം കാ-ത്തു,
ലോ-ക ഗ-തി-യെ വർ-ജി-പ്പൂ.
4. തൻ സേ-വ-യിൽ തോ-ളോ-ടു തോൾ ചേ-രും നാം.
സ്വ-ജ-ന-ത്തെ താൻ ന-യി-പ്പൂ.
ശു-ദ്ധ-ഭാ-ഷ-യിൽ ഘോ-ഷി-ക്കും രാ-ജ്യം നാം;
ചു-ണ്ടിൽ സ-ന്ദേ-ശം വ-ഹി-ക്കും.