വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പ്രത്യാശയിൽ സന്തോഷിക്കുക”

“പ്രത്യാശയിൽ സന്തോഷിക്കുക”

ഗീതം 206

“പ്രത്യാശയിൽ സന്തോഷിക്കുക”

(റോമർ 12:​12, NW)

1. നാം ജീ-വി-പ്പാ-ന-ന്ദാ-ശ-യിൽ

എ-ന്നാ-കെ ദൈ-വ-ന-ന്ദി ചൊൽ.

പ്ര-ത്യാ-ശ-യോ ന-ങ്കൂ-ര-മായ്‌,

സ-ഹി-ച്ചി-ടാൻ സ-ഹാ-യി-പ്പൂ.

പ്ര-ത്യാ-ശ ഹാ ശി-ര-സ്‌ത്ര-മായ്‌,

സാ-ത്താ-ന്റെ വാൾ ത-ട-ഞ്ഞി-ടും.

അ-ക-റ്റു-മ-തു ദു-ഷ്ട-ത

പ-ക-രും ശ-ക്തി നീ-തി-ക്കായ്‌.

2. പ്ര-ത്യാ-ശ ഹാ എ-ന്താ-ന-ന്ദം,

ഇ-പ്പോൾ മൃ-ത-രാ-യോ-രെ-ല്ലാം,

ഉ-ണർ-ന്നെ-ണീ-റ്റു പാ-രി-നെ

പർ-ദീ-സ-യാ-യി മാ-റ്റി-ടും.

മ-നു-ഷ്യ-രെ-ന്നെ-ന്നേ-ക്കു-മായ്‌,

അ-നു-ഭ-വി-ക്കും ദൈ-വ-ത്തിൻ

ആർ-ദ്ര മ-ഹാ-ക-രു-തൽ ഹാ.

ത-ന്നിൽ ത-ഥാ പ്ര-മോ-ദി-ക്കും.

3. പ്ര-ത്യാ-ശാ പ്ര-ഭ കാ-ത്തി-ടാൻ

ഹൃ-ദ-യെ ദോ-ഷം നീ-ക്കി-ടാം.

വ-ച-നം നി-ത്യം ഭു-ജി-ക്ക,

പ്രാർ-ഥ-ന ദൈ-വം കേൾ-ക്ക-ട്ടെ.

അ-ന്യർ പ്ര-മോ-ദം പ്രാ-പി-ക്കാൻ,

നി-സ്സ്വാർ-ഥ-മായ്‌ പ്ര-ത്യാ-ശ-യെ

ഘോ-ഷി-ച്ചു തു-ണ-യ്‌ക്കേ-വ-രും

വ-ന്നീ-ടാൻ ദൈ-വ-പ-ക്ഷ-ത്തായ്‌.