യഹോവയുടെ വചനം വിശ്വസ്തമാകുന്നു
ഗീതം 108
യഹോവയുടെ വചനം വിശ്വസ്തമാകുന്നു
1. വാ-ന-ത്തു നി-ന്നും വൻ-മഴ ഭൂ-വിൽ
ഫ-ല-സ-മൃ-ദ്ധി വ-രു-ത്തും പോൽ,
യ-ഹോ-വ ത-ന്റെ വാ-മൊ-ഴി-യെ-ല്ലാം
വൻ ഫ-ല സി-ദ്ധ-മായ് സം-ഭ-വി-ക്കും.
2. ഇ-സ്രാ-യേ-ലോ-ടു യോ-ശു-വ ചൊ-ല്ലി
ദൈ-വ-ത്തിൻ ന-ന്മ-യെ-ന്താ-ശ്ച-ര്യം.
യാ-ഹു തൻ വാ-ഗ്ദാ-ന-ങ്ങ-ളി-ലൊ-ന്നും
വീ-ഴ്ച-ഭ-വി-ക്കാ-തെ കാ-ട്ടി ശ-ക്തി.
3. യാ-ഹ-വ-കാ-ശി-ക-ളോ-ട-രു-ളി,
തൻ മൊ-ഴി-യെ-ത്ര സ്ഥി-ര സ-ത്യം.
‘സ്വ-ന്ത നാ-മേ’ യാ-ഹാ-ണ-യു-മേ-കി.
ന-ങ്കൂ-രം പോ-ലു-റ-പ്പേ-കു-മി-തു.
4. യാ-ഹിൻ മൊ-ഴി-യിൽ നി-ശ്ച-യം കാൺ-മിൻ
തൻ നീ-തി വാ-ഗ്ദാ-നം ഭ-വി-ക്കും
താൻ ച-മ-യ്ക്കു-ന്ന പു-തു-ക്ര-മ-ത്തിൽ,
വാ-ഴ്ത്തും യാ-ഹെ തൻ വി-ശ്വ-സ്ത-ത-യ്ക്കായ്.