യഹോവയ്‌ക്കു കീർത്തനം പാടുവിൻ!
ഗീതം 197
യഹോവയ്‌ക്കു കീർത്തനം പാടുവിൻ!
1. നാം പാ-ടി-ടു-ന്നീ സൽ-ഗീ-തം
വി-വേ-കാൽ ദൈ-വ-ത്തി-ന്നായ്.
ത-ന്നാ-ജ്ഞ-യാൽ തൻ സു-ത-നീ
ഭൂ-വി-നു രാ-ജ-നു-മായ്.
ഹർ-ഷാ-ര-വം ഉ-യർ-ത്തി നാം
ദൈ-വ-ത്തിൻ ചെ-യ്‌തി-കൾ-ക്കായ്
സ-ന്തോ-ഷ സ്‌തോ-ത്രം ചെ-യ്‌തി-ടും
ഏ-കാ-ത്മ സം-ഘ-മായ് നാം.
ക്രി-സ്‌തു വാ-ഴ്‌കെ വി-ജാ-തി-കൾ
അ-റി-യും തൻ ശ-ക്തി.
തൻ നീ-തി-ഭ-ര-ണാ-രം-ഭം
ഘോ-ഷി-ക്കും തീ-ക്ഷ്‌ണം നാം.
2. നാം ക്ലേ-ശ-കാ-ലെ ജീ-വി-പ്പൂ
ദുഃ-ഖാ-രി-ഷ്ട-ത-ക-ളിൽ;
ഹേ-മ-ന്ത-കാ-ല-തു-ല്യ-മായ്
ഈ നാൾ വി-നാ-ശ-ക-മാം.
ക്രി-സ്‌തു തൻ-സ-ഹ-സ്രാ-ബ്ദ-മോ
ആ-സ-ന്നം നീ-ക്കും തി-ന്മ.
ഭൂ-മി പർ-ദീ-സ-യാ-കു-മ്പോൾ
എ-ല്ലാ-രും പാ-ടും മോ-ദാൽ.
ദൈ-വം സർ-വം പു-തു-ക്കു-ന്ന
ധ-ന്യ-നാൾ ആ-ശി-പ്പൂ
ഈ മ-ഹൽ ആ-ശ നേ-ടു-വാൻ
നീ-തി പി-ന്തു-ട-രും.
3. വൻ-ക്രി-യ-കൾ ചെ-യ്യു-ന്നു യാഹ്
ജാ-തി-കൾ ഭീ-തി-യി-ലായ്
സാ-ക്ഷ്യ-ത്തിൻ വേ-ല ചെ-യ്‌വോ-രെ
ദൈ-വം താൻ സം-ര-ക്ഷി-പ്പൂ.
ദൈ-വം ഭൂ-വി-നെ-ല്ലാം രാ-ജൻ;
ആ-ശി-ഷ-മേ-കു-ന്നു താൻ.
നാം കീർ-ത്ത-നം ചെ-യ്‌ത-വ-ന്നായ്
ഹൃ-ദ-യാ പാ-ടി-ടു-ന്നു.
പ്രി-യ-രാം സോ-ദ-ര-രേ നാം
ദൈ-വ-ത്തെ സ്‌തു-തി-ക്കാം
വെൺ-പീ-ഠെ ഉ-പ-വി-ഷ്‌ഠൻ താൻ
സ്‌തു-തി-ക്കു യോ-ഗ്യ-നായ്.