യഹോവ തന്റെ ജനത്തെ നയിക്കുന്നു
ഗീതം 203
യഹോവ തന്റെ ജനത്തെ നയിക്കുന്നു
1. സ-മൃ-ദ്ധ-ജ്ഞാ-ന-മേ-കു-ന്നു ദൈ-വം.
തൻ ജ-ന-ത്തി-നു വ-ഴി കാ-ണി-ച്ചി-ടു-ന്നു താൻ!
നൽ-കി ഇ-ച്ഛാ-സ്വാ-ത-ന്ത്ര്യം കൃ-പ-യാൽ.
സ-ത്യം ഹൃ-ത്ത-ങ്ങ-ളിൽ ന-ടാൻ ശ്ര-മി-ക്കു-ന്നു താൻ.
2. തൻ സ്വ-ന്ത-കാ-ല, വി-ധ-ങ്ങ-ളിൽ താൻ
ആ-ത്മാ-വാ-ല-റി-യി-ക്കു-ന്നു മ-ഹദ് കാ-ര്യ-ങ്ങൾ!
വി-ശ്വ-സ്ത-ദാ-സൻ അ-റി-വേ-കു-ന്നു,
ആ വാ-ത്സ-ല്യ ക-രു-തൽ ഹൃ-ദ-യോ-ദ്ദീ-പ-കം.
3. പ്ര-ബോ-ധ-നം തി-രു-ത്ത-ലേ-കി-ടും,
നീ-തി സ്നേ-ഹി-ക-ളിൽ ശ-ക്തി ബ-ലം ഏ-കി-ടും.
അ-നു-സ-രി-ച്ചു മാ-റ്റം-വ-രു-ത്തിൽ,
യാ-ഹു തൻ നാ-മ-സ്തു-തി-ക്കായ് ന-ട-ത്തും ന-മ്മെ.
4. നാം തൻ സ-ഹാ-യം കൈ-ക്കൊ-ണ്ടി-ടു-ന്നു,
പ്ര-ഭ-യേ-റും തി-രു-സ-ത്യം ഗ്ര-ഹി-ച്ചി-ടു-വാൻ.
യ-ഹോ-വ ദൈ-വം സ്നേ-ഹി-ത ശ്രേ-ഷ്ഠൻ,
ഈ-യ-ന്ത്യ-കാ-ലെ ന-മ്മെ താൻ ന-യി-ച്ചി-ടു-മെ.