യഹോവ ‘സർവ്വാശ്വാസത്തിന്റെയും ദൈവം’
ഗീതം 58
യഹോവ ‘സർവ്വാശ്വാസത്തിന്റെയും ദൈവം’
1. ശ്രേ-ഷ്ഠ-മ-ല്ലോ ദി-വ്യ സാ-ന്ത്വ-നം;
ദൈ-വ-വ-ത്സ-ലർ ന-മ്മൾ.
ആ-ശ്വ-സി-പ്പി-ക്ക വ-ച-നാൽ നാം
തൻ പു-ത്ര ന-ട-ത്തി-പ്പിൽ.
2. ക്ലേ-ശ ദു-രി-ത-ങ്ങ-ളേ-റു-ന്നു;
ന-മ്മെ-യും മ-ഥി-പ്പ-വ.
യാ-ഹേ-കും ഹൃ-ദ-യ സാ-ന്ത്വ-നം,
തൻ സാ-ക്ഷി-ക-ള-ല്ലോ നാം.
3. വാ-ഴ്ത്തി-ത-നാ-ശ്വാ-സ-കൻ ദൈ-വം
എ-ത്ര ആ-ശ്വാ-സം ന-മ്മിൽ.
ന-മ്മെ-യ-വൻ പോ-റ്റി-പ്പു-ലർ-ത്തും
നാം സ-ഹി-ച്ചു നി-ന്നീ-ടിൽ.
4. ശ-ക്തി, മ-നഃ-ശാ-ന്തി ല-ഭി-ക്കും,
നാം ക്ലേ-ശം സ-ഹി-ച്ചി-ടിൽ.
ക്രി-സ്തു പ-ഠി-പ്പി-ച്ചു: ദൈ-വ-ത്തിൻ
സ്നേ-ഹം ഉൾ-ക്കൊ-ള്ളു-ന്നെ-ല്ലാം.