യുവാക്കളേ! അവരുടെ വിശ്വാസം അനുകരിക്കുക
ഗീതം 221
യുവാക്കളേ! അവരുടെ വിശ്വാസം അനുകരിക്കുക
1. ബാ-ല ശ-മൂ-വേൽ പോ-കേ-ണ്ടി-യി-രു-ന്നു
ശീ-ലോ-വിൽ ദേ-വാ-ല-യ ശു-ശ്രൂ-ഷ-യ്‌ക്കായ്,
പ്ര-വാ-ച-ക-നാ-യ-വ-നി-സ്രാ-യേ-ലിൽ,
നാ-സീർ-വ്ര-തേ ദൈ-വ-നാ-മം സ്‌തു-തി-ച്ചു.
പു-രോ-ഹി-തൻ ഏ-ലി തൻ ദുർ-പു-ത്ര-ന്മാർ,
ശ-മൂ-വേൽ ബാ-ല-നെ ദു-ഷി-പ്പി-ച്ചു-വോ?
അ-നു-സ-രി-ച്ചു വി-ശ്വ-സ്‌തം ശ-മൂ-വേൽ.
ദൈ-വ-ത്തിൽ നി-ന്ന-വൻ അ-ക-ന്ന-തില്ല.
2. ബാ-ല തി-മോ-ഥ്യോ-സ് വ-ളർ-ന്നു മു-തിർ-ന്നു
വ-ച-ന ഗ്രാ-ഹ്യം തി-ക-ഞ്ഞ മൂ-പ്പ-നായ്.
അ-നു-വർ-ത്തി-ച്ചു താൻ അ-ഭ്യ-സി-ച്ച-വ.
വി-ശ്വാ-സം കാ-ത്തി-ടാൻ അ-ധ്വാ-നി-ച്ച-വൻ.
തൻ സ-ഭ-യിൽ തൻ കീർ-ത്തി ന-ന്നാ-ക-യാൽ,
അ-വൻ തർ-ക്ക-മി-ല്ലാ-തെ നി-യു-ക്ത-നായ്.
പൗ-ലോ-സൊ-ത്തു യാ-ത്രാ പ-ദ-വി നേ-ടി,
തൻ സേ-വ-യെ-ല്ലാർ-ക്കും അ-നു-ഗ്ര-ഹ-മായ്.
3. യാ-ഹിൽ നൽ-മു-ത്തു-പോൽ വി-ശ്വാ-സം കാ-ത്ത
യി-സ്രേൽ ബാ-ല-യെ സോ-ദ-രി-മാ-രോർ-ക്ക.
ബ-ന്ദി-യാ-കി-ലും വി-ശ്വാ-സം കാ-ത്ത-വൾ.
സ്വാ-ധീ-നി-ച്ചേ-വ-രേം തൻ തീ-ക്ഷ്‌ണ ഭ-ക്തി.
ന-യ-മാൻ തൻ ഭാ-ര്യ-യോ-ട-വൾ ചൊ-ല്ലി:
‘യാ-ഹി-ന്റെ പ്ര-വാ-ച-കൻ സൗ-ഖ്യം ത-രും.’
സി-റി-യൻ അ-ധി-പൻ കൈ-ക്കൊ-ണ്ടാ-മൊ-ഴി.
ഈ ദാ-സി-യിൻ ചെ-യ്‌തി അ-നു-ഗ്ര-ഹ-മായ്.
4. യു-വ-സോ-ദ-ര-രേ നി-ങ്ങൾ പ-കർ-ത്തിൻ
വി-ശി-ഷ്ട ദൃ-ഷ്ടാ-ന്ത-ങ്ങ-ളാ-മി-വ-രെ.
കാ-ലാ-ന്ത്യേ മ-ഹൽ ദൗ-ത്യം-വ-ഹി-പ്പു നാം.
യ-ഹോ-വ തൻ ദൂ-ത-രെ നി-ശ്ച-യി-ക്കെ,
യു-ദ്ധ-ത്തിൽ ചേർ-ന്നി-ടു-വിൻ ബാ-ല-ക-രേ.
നീ-തി-പ്രി-യ-രാം ദൈ-വ-ദാ-സ-രു-മായ്.
മു-ന്ന-റി-വേ-കി തൻ സ്‌തു-തി ഘോ-ഷി-ക്കാം.
കാ-ലാ-ന്ത്യേ പ്ര-തി-ഫ-ലം പ-ങ്കു-വെ-ക്കാം.