യൗവനത്തിൽ യഹോവയെ ആരാധിക്കൽ
ഗീതം 157
യൗവനത്തിൽ യഹോവയെ ആരാധിക്കൽ
1. പൈ-ത-ങ്ങൾ ദൈ-വ-ത്തിൻ സ്‌തു-തി പാ-ടി;
യേ-ശു-വെ വാ-ഴ്‌ത്താ-നു-യർ-ത്തി ശ-ബ്ദം.
പൈ-ത-ങ്ങൾ-ക്കും മു-തിർ-ന്ന-വ-രു-മായ്
ദി-വ്യ-നാ-മ-ത്തെ വി-ശു-ദ്ധ-മാ-ക്കാം.
2. ക്രി-സ്‌ത്യ മാ-താ-പി-താ-ക്കൾ-ക്കായ് മ-ക്കൾ,
യോ-ഗ്യ-മാം ദി-വ്യ-ഭ-യം നൽ-കേ-ണം.
പാ-ഠ-മേ-കാൻ അർ-ഹ-ത-യ-വർ-ക്ക്,
മ-ക്ക-ളേ അ-നു-സ-രി-ക്ക-വ-രെ.
3. ക്രി-സ്‌ത്യ-ബാ-ല-ക-രേ, പാ-ത കാ-ക്കിൻ,
യാ-ഹി-ലാ-ശ്ര-യം അ-ഭ്യ-സി-ക്കു-വിൻ.
ലോ-ക പ്രീ-തി-ക്കായ് ചെ-യ്യ-രു-തൊ-ന്നും,
മ്ലേ-ച്ഛ സ-ഖി-കൾ കെ-ടു-ത്തും ന-ന്മ.
4. യൗ-വ-ന-ത്തിൽ നീ ദൈ-വ-ത്തെ-യോർ-ത്താൽ,
യാ-ഹെ ആ-ത്മാ-വിൽ, സ-ത്യേ സ്‌നേ-ഹി-ച്ചാൽ,
ഏ-കു-മ-താ-ന-ന്ദം വ-ള-രു-മ്പോൾ,
ദൈ-വ ഹൃ-ത്തും മോ-ദാൽ ജ്വ-ലി-പ്പി-ക്കും.