ശൂലേമ്യ ശേഷിപ്പ്
ഗീതം 11
ശൂലേമ്യ ശേഷിപ്പ്
1. ‘ശൂ-ലേം ക-ന്യേ പ്രി-യേ, സു-ന്ദ-ര-ലോ-ലേ,
നി-ന്നാ-ത്മ-ഗു-ണ-ങ്ങൾ അ-തു-ല്യ-മ-ല്ലോ.
നിൻ മൊ-ഴി മ-ധു-രം ര-മ്യം ലാ-വ-ണ്യം.
എ-ത്ര-യോ വ-ശ്യം പ്രി-യെ നിൻ സ-ഖി-ത്വം.’
2. ചൊ-ല്ലു-ന്നേ-വം ശ്രേ-ഷ്‌ഠ-നി-ട-യ-നേ-ശു,
ഏ-കും തൻ നി-ത്യ സ-മ്മാ-ന-മ-വൾ-ക്കും.
മ-തിൽ പോൽ ദൃ-ഢ-ലോ-ല-കർ-ത്ത-ന്നോ-ടായ്
മാ-തൃ-കാ-യോ-ഗ്യ-മായ് എ-ന്തു ചൊ-ല്ലി-ടും?
3. ‘അ-ന-ന്യ-മാം ഭ-ക്തി വി-ല-യ്‌ക്ക-ല-ഭ്യം
സ്‌നേ-ഹ-പ്ര-ഭാ-പൂ-ര-മ-ഗ്നി-പ്ര-ഭ-പോൽ.
ഷീ-യോൾ പോ-ല-ജ-യ്യം യ-ഥാർ-ഥ സ്‌നേ-ഹം.
നിൻ സ്‌നേ-ഹ-മെ-നി-ക്കോ യാ-ഹിൻ ദീ-പ്‌തി-പോൽ.’
4. ശൂ-ലേ-മ്യ ശേ-ഷി-പ്പേ ചെ-റു-ത്തു നിൽ-പ്പിൻ.
നിർ-മ-ല-യായ് നിൽ-ക്ക നിൻ കാ-ന്ത-ന്നായ് നീ.
നിൻ ക-ന്യാ-സ-ഖി-മാർ പ്ര-മോ-ദി-ച്ചീ-ടും,
നിൻ ഗ-തി-യി-ലും നിൻ സ-മ്മാ-ന-ത്തി-ലും.