വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സന്തുഷ്ട പ്രത്യാശ”യെ മുറുകെ പിടിക്കുക

“സന്തുഷ്ട പ്രത്യാശ”യെ മുറുകെ പിടിക്കുക

ഗീതം 119

“സന്തുഷ്ട പ്രത്യാശ”യെ മുറുകെ പിടിക്കുക

(തീത്തൊസ്‌ 2:​13, NW)

1. മാ-ന-വർ തേ-ടു-ന്നു ത-മ-സ്സി-ലി-ന്നോ-ളം.

കാ-റ്റിൻ പി-മ്പേ വൃ-ഥാ പ്ര-യ-ത്‌നി-പ്പ-വർ.

ദു-ഷ്ട-ത രൂ-ക്ഷ-മി-പ്പോൾ; എ-ത്ര ശോ-കാർ-

ദ്രം ന-ര-പാ-പി-ക-ളിൻ സ്ഥി-തി.

(കോറസ്‌)

മോ-ദി-പ്പിൻ ദൈ-വ-ത്തിൻ രാ-ജ്യം സ-മീ-

പ-മായ്‌. തൻ സു-ത-നേ-കും ഭ-യ-മു-ക്തി.

നീ-ങ്ങി-ടും മാ-നു-ഷ ക്ലേ-ശ-ങ്ങ-ളൊ-

ടു-വിൽ. ഈ സ-ന്തോ-ഷാ-ശ കാ-ക്കെ-ന്നും നാം.

2. യാ-ഹി-ന്റെ ന്യാ-യം നാം ഗ്ര-ഹി-ക്കു-ന്നാ-മോ-ദാൽ.

ദു-ഷ്ട-ത- യെ-ന്തി-നു സ-ഹി-ച്ചു-വെ-ന്നും.

യോ-ഗ്യ-സ-മ-യെ കർ-ത്തൻ പ്ര-ഹ-രി-ച്ചി-

ടും, തി-രു-പ-ക്ഷ-മു-ള്ളോർ പാ-ടും.

(കോറസ്‌)

3. കേൾ-പ്പി-ന്നു നാം ഒ-രു മ-ഹ-ത്താം ഉദ്‌-ഘോ-ഷം.

സം-ശ-യ ഭീ-തി-യിൽ ജീ-വി-ക്കേ-ണ്ടി-നീം.

‘കേ-ഴു-ന്ന സൃ-ഷ്ടി-യെ ദൈ-വം വി-മോ-ചി-

ക്കും.’ നോ-ക്കി-നേ-വ-രും മു-ന്നോ-ട്ട്‌.

(കോറസ്‌)