സർക്കിട്ട് മേൽവിചാരകൻ സേവിക്കുന്ന സർക്കിട്ട് സമ്മേളനം—2019-2020 കാര്യപരിപാടി
ഈ സർക്കിട്ട് സമ്മേളനത്തിൽ ഉപയോഗിക്കാനുള്ള കാര്യപരിപാടി. സമ്മേളനത്തിന്റെ വിഷയം “സ്നേഹം ബലപ്പെടുത്തുന്നു” എന്നാണ്.
“സ്നേഹം ബലപ്പെടുത്തുന്നു”
സ്നേഹം അറിവിനെക്കാൾ മികച്ചത് ആയിരിക്കുന്നത് എങ്ങനെയെന്നും ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യാൻ എങ്ങനെ കഴിയുമെന്നും പരിപാടിയിൽ വിശദമാക്കും.
ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
പരിപാടികളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും.