“സ്നേഹം ബലപ്പെടുത്തുന്നു”
“സ്നേഹം ബലപ്പെടുത്തുന്നു”
രാവിലെ
9:30 സംഗീതം
9:40 ഗീതം 90, പ്രാർഥന
9:50 “അറിവ് ഒരാളെ അഹങ്കാരിയാക്കുന്നു, എന്നാൽ സ്നേഹം ബലപ്പെടുത്തുന്നു”
10:05 സിമ്പോസിയം: അവർ മറ്റുള്ളവരെ ബലപ്പെടുത്തി
• ബർന്നബാസ്
• പൗലോസ്
• ഡോർക്കസ്
11:05 ഗീതം 79, അറിയിപ്പുകൾ
11:15 സന്തോഷവാർത്ത അറിയിച്ചാൽ മാത്രം പോരാ
11:30 സമർപ്പണപ്രസംഗം
12:00 ഗീതം 52
ഉച്ചകഴിഞ്ഞ്
1:10 സംഗീതം
1:20 ഗീതം 107, പ്രാർഥന
1:30 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: ആത്മാർഥസ്നേഹം സത്യത്തിന്റെ പക്ഷത്താണ്—എങ്ങനെ?
2:00 വീക്ഷാഗോപുര സംഗ്രഹം
2:30 ഗീതം 101, അറിയിപ്പുകൾ
2:40 സിമ്പോസിയം: ശരീരത്തിന്റെ വളർച്ചയ്ക്കു വേണ്ട കാര്യങ്ങൾ ചെയ്യുക
• ബൈബിൾസത്യത്തെ സ്നേഹിക്കുക
• ദൈവകല്പനകളിലെ ജ്ഞാനത്തിനു ചേർച്ചയിൽ ജീവിക്കുക
• സഹവിശ്വാസികളെ ബലപ്പെടുത്തുക
3:40 “ചെയ്യുന്നതെല്ലാം സ്നേഹത്തോടെ ചെയ്യുക”
4:15 ഗീതം 105, പ്രാർഥന