ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
1. വിശ്വാസം തെളിയിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്താണ്? (യോഹ. 3:16)
2. യിസ്ഹാക്കിന്റെയും റിബെക്കയുടെയും എസ്ഥേറിന്റെയും തിമൊഥെയൊസിന്റെയും വിശ്വാസം നമുക്ക് എങ്ങനെ അനുകരിക്കാം? (സഭാ. 4:11, 12; സങ്കീ. 119:46; 2 തിമൊ. 1:5)
3. തടസ്സങ്ങളുണ്ടെങ്കിലും പ്രസംഗപ്രവർത്തനം തുടരാൻ എന്തു പ്രചോദിപ്പിക്കും? (2 കൊരി. 4:13)
4. എന്നും ‘വിശ്വാസത്താൽ നടക്കാൻ’ നമുക്ക് എങ്ങനെ കഴിയും? (2 കൊരി. 5:7)
5. നമുക്ക് എങ്ങനെ യഹോവ അറിയുന്ന ഒരാളായിരിക്കാൻ കഴിയും? (2 തിമൊ. 2:19; യാക്കോ. 4:6; 2 കൊരി. 13:5)