2020-ലെ കൺ​വെൻ​ഷൻ കാര്യ​പ​രി​പാ​ടി

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” കൺ​വെൻ​ഷന്റെ കാര്യ​പ​രി​പാ​ടി.

വെള്ളി

ഫിലി​പ്പി​യർ 4:4-നെ അടിസ്ഥാ​ന​മാ​ക്കി​യാ​ണു വെള്ളി​യാ​ഴ്‌ചത്തെ പരിപാ​ടി—“കർത്താ​വിൽ എപ്പോ​ഴും സന്തോ​ഷി​ക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോ​ഷി​ക്കുക!”

ശനി

സങ്കീർത്തനം 105:3-നെ അടിസ്ഥാ​ന​മാ​ക്കി​യാ​ണു ശനിയാ​ഴ്‌ചത്തെ പരിപാ​ടി​—“വിശു​ദ്ധ​മായ തിരു​നാ​മ​ത്തെ​പ്രതി അഭിമാ​നം​കൊ​ള്ളു​വിൻ. യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഹൃദയം ആഹ്ലാദി​ക്കട്ടെ.”

ഞായർ

സങ്കീർത്തനം 37:4-നെ അടിസ്ഥാ​ന​മാ​ക്കി​യാ​ണു ഞായറാ​ഴ്‌ചത്തെ പരിപാ​ടി​—“യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​രും.”

ഹാജരാ​കു​ന്ന​വർക്കുള്ള വിവരങ്ങൾ

കൺ​വെൻ​ഷനു ഹാജരാ​കു​ന്ന​വർക്കു പ്രയോ​ജനം ചെയ്യുന്ന വിവരങ്ങൾ.