ബി15
എബ്രായ കലണ്ടർ
നീസാൻ (ആബീബ്) മാർച്ച്—ഏപ്രിൽ |
14 പെസഹ 15-21 പുളിപ്പില്ലാത്ത അപ്പം 16 ആദ്യഫലങ്ങളുടെ യാഗം |
മഴക്കാലത്തും മഞ്ഞുരുകുമ്പോഴും യോർദാൻ നിറഞ്ഞുകവിയുന്നു |
ബാർളി |
ഇയ്യാർ (സീവ്) ഏപ്രിൽ—മെയ് |
14 നീസാൻ 14-ന് കൂടാൻ പറ്റാത്തവർക്കുള്ള പെസഹ |
വരണ്ട കാലാവസ്ഥ തുടങ്ങുന്നു, മിക്കവാറും തെളിഞ്ഞ ആകാശം |
ഗോതമ്പ് |
സീവാൻ മെയ്—ജൂൺ |
6 വാരോത്സവം (പെന്തിക്കോസ്ത്) |
വേനൽച്ചൂട്, തെളിഞ്ഞ അന്തരീക്ഷം |
ഗോതമ്പ്, ആദ്യ അത്തിപ്പഴങ്ങൾ |
തമ്മൂസ് ജൂൺ—ജൂലൈ |
ചൂടു കൂടുന്നു, ചിലയിടങ്ങളിൽ ധാരാളം മഞ്ഞുതുള്ളികൾ കാണപ്പെടുന്നു |
ആദ്യ മുന്തിരിപ്പഴങ്ങൾ |
|
ആബ് ജൂലൈ—ആഗസ്റ്റ് |
ചൂട് ഏറ്റവും കൂടിയ കാലാവസ്ഥ |
വേനൽക്കാല പഴങ്ങൾ |
|
ഏലൂൽ ആഗസ്റ്റ്—സെപ്‌റ്റംബർ |
ചൂടുള്ള കാലാവസ്ഥ തുടരുന്നു |
ഈന്തപ്പഴം, മുന്തിരി, അത്തിപ്പഴം |
|
തിസ്രി (ഏഥാനീം) സെപ്‌റ്റംബർ—ഒക്‌ടോബർ |
1 കാഹളനാദം 10 പാപപരിഹാരദിവസം 15-21 കൂടാരോത്സവം 22 പവിത്രമായ സമ്മേളനം |
വേനൽ അവസാനിക്കുന്നു, മുൻമഴ തുടങ്ങുന്നു |
ഉഴവുകാലം |
ഹെശ്‌വാൻ (ബൂൽ) ഒക്‌ടോബർ—നവംബർ |
നേരിയ മഴ |
ഒലിവുകായ്‌കൾ |
|
കിസ്ലേവ് നവംബർ—ഡിസംബർ |
25 സമർപ്പണോത്സവം |
മഴ കൂടുന്നു, കൊടുംതണുപ്പ്, പർവതങ്ങളിൽ മഞ്ഞുവീഴ്ച |
ആട്ടിൻപറ്റം ആലകളിൽ |
തേബത്ത് ഡിസംബർ—ജനുവരി |
അതിശൈത്യം, മഴ, പർവതങ്ങളിൽ മഞ്ഞുവീഴ്ച |
ചെടികൾ വളർന്നുതുടങ്ങുന്നു |
|
ശെബാത്ത് ജനുവരി—ഫെബ്രുവരി |
തണുപ്പു കുറയുന്നു, മഴ തുടരുന്നു |
ബദാം പൂക്കുന്നു |
|
ആദാർ ഫെബ്രുവരി—മാർച്ച് |
14, 15 പൂരീം |
തുടർച്ചയായ ഇടിയും മിന്നലും ആലിപ്പഴവർഷവും |
ഫ്ളാക്സ് ചെടി |
വേ ആദാർ മാർച്ച് |
പത്തൊൻപത് വർഷത്തിന് ഇടയിലുള്ള ഏതെങ്കിലും ഏഴു വർഷങ്ങളുടെകൂടെ ചേർക്കുന്ന മാസം |