ഉള്ളടക്കം പ്ലേ ചെയ്യുക 1 ശമര്യക്കും യഹൂദയ്ക്കും എതിരെയുള്ള ന്യായവിധി (1-16) പാപങ്ങളും ധിക്കാരപ്രവൃത്തികളും കാരണം പ്രശ്നങ്ങൾ ഉണ്ടാകുന്നു (5) 2 അടിച്ചമർത്തുന്നവരുടെ കാര്യം കഷ്ടം! (1-11) ഇസ്രായേലിനെ ഒരുമിച്ചുചേർക്കുന്നു (12, 13) ദേശത്ത് ആൾക്കൂട്ടത്തിന്റെ ഇരമ്പൽ കേൾക്കും (12) 3 നേതാക്കന്മാരെയും പ്രവാചകന്മാരെയും കുറ്റം വിധിക്കുന്നു (1-12) യഹോവയുടെ ആത്മാവ് മീഖയ്ക്കു ശക്തി പകരുന്നു (8) പുരോഹിതന്മാർ പണം വാങ്ങി ഉപദേശം നൽകുന്നു (11) യരുശലേം നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും (12) 4 യഹോവയുടെ പർവതം ഉന്നതമാകും (1-5) വാളുകൾ കലപ്പകളാകും (3) ‘നമ്മൾ യഹോവയുടെ നാമത്തിൽ നടക്കും’ (5) പൂർവസ്ഥിതിയിലായ സീയോനെ കൂടുതൽ ശക്തമാക്കും (6-13) 5 ഒരു ഭരണാധികാരിയുടെ മഹത്ത്വം ഭൂമിയിൽ എല്ലായിടത്തും എത്തും (1-6) ഭരണാധികാരി ബേത്ത്ലെഹെമിൽനിന്ന് വരും (2) യാക്കോബിൽ ശേഷിക്കുന്നവർ മഞ്ഞുപോലെയും സിംഹംപോലെയും ആയിരിക്കും (7-9) ദേശം ശുദ്ധമാകും (10-15) 6 ഇസ്രായേലിന് എതിരെയുള്ള ദൈവത്തിന്റെ കേസ് (1-5) യഹോവ എന്താണു പ്രതീക്ഷിക്കുന്നത്? (6-8) നീതി, വിശ്വസ്തത, എളിമ (8) ഇസ്രായേലിന്റെ തെറ്റും അതിനുള്ള ശിക്ഷയും (9-16) 7 ഇസ്രായേലിന്റെ അധഃപതിച്ച അവസ്ഥ (1-6) സ്വന്തം വീട്ടിലുള്ളവർ ശത്രുക്കളാകുന്നു (6) “ഞാൻ ക്ഷമയോടെ കാത്തിരിക്കും” (7) ദൈവജനത്തിന്റെ നിന്ദ നീങ്ങുന്നു (8-13) മീഖ പ്രാർഥിക്കുന്നു, ദൈവത്തെ സ്തുതിക്കുന്നു (14-20) യഹോവ ഉത്തരം കൊടുക്കുന്നു (15-17) ‘യഹോവയെപ്പോലെ വേറൊരു ദൈവമുണ്ടോ?’ (18) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക മീഖ—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ മീഖ—ഉള്ളടക്കം മലയാളം മീഖ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty മീഖ ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2024 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ | സ്വകാര്യതാ നയം | PRIVACY SETTINGS