ബൈബിൾപുസ്തകങ്ങളുടെ വിവരപ്പട്ടിക
എബ്രായതിരുവെഴുത്തുകളിലെ പുസ്തകങ്ങൾ—ക്രിസ്തുവിനു മുമ്പുള്ളത്
പുസ്‌തകം |
എഴുതിയത് |
എഴുതിയ സ്ഥലം |
എഴുത്ത് പൂർത്തിയായത് (ബി.സി.) |
ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം (ബി.സി.) |
---|---|---|---|---|
ഉൽപത്തി |
മോശ |
വിജനഭൂമി |
1513 |
“ആരംഭത്തിൽ” തുടങ്ങി 1657 വരെ |
പുറപ്പാട് |
മോശ |
വിജനഭൂമി |
1512 |
1657-1512 |
ലേവ്യ |
മോശ |
വിജനഭൂമി |
1512 |
1 മാസം (1512) |
സംഖ്യ |
മോശ |
വിജനഭൂമി, മോവാബ് മരുപ്രദേശം |
1473 |
1512-1473 |
ആവർത്തനം |
മോശ |
മോവാബ് മരുപ്രദേശം |
1473 |
2 മാസം (1473) |
യോശുവ |
യോശുവ |
കനാൻ |
ഏ. 1450 |
1473–ഏ. 1450 |
ന്യായാധിപന്മാർ |
ശമുവേൽ |
ഇസ്രായേൽ |
ഏ. 1100 |
ഏ. 1450–ഏ. 1120 |
രൂത്ത് |
ശമുവേൽ |
ഇസ്രായേൽ |
ഏ. 1090 |
ന്യായാധിപന്മാരുടെ കാലത്തെ 11 വർഷം |
1 ശമുവേൽ |
ശമുവേൽ; ഗാദ്; നാഥാൻ |
ഇസ്രായേൽ |
ഏ. 1078 |
ഏ. 1180–1078 |
2 ശമുവേൽ |
ഗാദ്; നാഥാൻ |
ഇസ്രായേൽ |
ഏ. 1040 |
1077–ഏ. 1040 |
1 രാജാക്കന്മാർ |
യിരെമ്യ |
യഹൂദ |
580 |
ഏ. 1040-911 |
2 രാജാക്കന്മാർ |
യിരെമ്യ |
യഹൂദയും ഈജിപ്തും |
580 |
ഏ. 920-580 |
1 ദിനവൃത്താന്തം |
എസ്ര |
യരുശലേം (?) |
ഏ. 460 |
1 ദിനവൃത്താന്തം 9:44-നു ശേഷം: ഏ. 1077-1037 |
2 ദിനവൃത്താന്തം |
എസ്ര |
യരുശലേം (?) |
ഏ. 460 |
ഏ. 1037-537 |
എസ്ര |
എസ്ര |
യരുശലേം |
ഏ. 460 |
537–ഏ. 467 |
നെഹമ്യ |
നെഹമ്യ |
യരുശലേം |
443-നു ശേ. |
456-443-നു ശേ. |
എസ്ഥേർ |
മൊർദെഖായി |
ശൂശൻ, ഏലാം |
ഏ. 475 |
493–ഏ. 475 |
ഇയ്യോബ് |
മോശ |
വിജനഭൂമി |
ഏ. 1473 |
1657-നും 1473-നും ഇടയിലുള്ള 140-ലധികം വർഷം |
സങ്കീർത്തനങ്ങൾ |
ദാവീദും മറ്റുള്ളവരും |
ഏ. 460 |
||
സുഭാഷിതങ്ങൾ |
ശലോമോൻ; ആഗൂർ; ലമൂവേൽ |
യരുശലേം |
ഏ. 717 |
|
സഭാപ്രസംഗകൻ |
ശലോമോൻ |
യരുശലേം |
1000-ത്തിനു മു. |
|
ഉത്തമഗീതം |
ശലോമോൻ |
യരുശലേം |
ഏ. 1020 |
|
യശയ്യ |
യശയ്യ |
യരുശലേം |
732-നു ശേ. |
ഏ. 778-732-നു ശേ. |
യിരെമ്യ |
യിരെമ്യ |
യഹൂദ; ഈജിപ്ത് |
580 |
647-580 |
വിലാപങ്ങൾ |
യിരെമ്യ |
യരുശലേമിനു സമീപം |
607 |
|
യഹസ്‌കേൽ |
യഹസ്‌കേൽ |
ബാബിലോൺ |
ഏ. 591 |
613–ഏ. 591 |
ദാനിയേൽ |
ദാനിയേൽ |
ബാബിലോൺ |
ഏ. 536 |
618–ഏ. 536 |
ഹോശേയ |
ഹോശേയ |
ശമര്യ (ജില്ല) |
745-നു ശേ. |
804-നു മു.–745-നു ശേ. |
യോവേൽ |
യോവേൽ |
യഹൂദ |
ഏ. 820 (?) |
|
ആമോസ് |
ആമോസ് |
യഹൂദ |
ഏ. 804 |
|
ഓബദ്യ |
ഓബദ്യ |
ഏ. 607 |
||
യോന |
യോന |
ഏ. 844 |
||
മീഖ |
മീഖ |
യഹൂദ |
717-നു മു. |
ഏ. 777-717 |
നഹൂം |
നഹൂം |
യഹൂദ |
632-നു മു. |
|
ഹബക്കൂക്ക് |
ഹബക്കൂക്ക് |
യഹൂദ |
ഏ. 628 (?) |
|
സെഫന്യ |
സെഫന്യ |
യഹൂദ |
648-നു മു. |
|
ഹഗ്ഗായി |
ഹഗ്ഗായി |
യരുശലേം |
520 |
112 ദിവസം (520) |
സെഖര്യ |
സെഖര്യ |
യരുശലേം |
518 |
520-518 |
മലാഖി |
മലാഖി |
യരുശലേം |
443-നു ശേ. |
ഗ്രീക്കുതിരുവെഴുത്തുകളിലെ പുസ്തകങ്ങൾ—ക്രിസ്തുവിനു ശേഷമുള്ളത്
പുസ്‌തകം |
എഴുതിയത് |
എഴുതിയ സ്ഥലം |
എഴുത്ത് പൂർത്തിയായത് (എ.ഡി.) |
ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം |
---|---|---|---|---|
മത്തായി |
മത്തായി |
ഇസ്രായേൽ |
ഏ. 41 |
ബി.സി. 2–എ.ഡി. 33 |
മർക്കോസ് |
മർക്കോസ് |
റോം |
ഏ. 60-65 |
എ.ഡി. 29-33 |
ലൂക്കോസ് |
ലൂക്കോസ് |
കൈസര്യ |
ഏ. 56-58 |
ബി.സി. 3–എ.ഡി. 33 |
യോഹന്നാൻ |
യോഹന്നാൻ അപ്പോസ്തലൻ |
എഫെസൊസ് അല്ലെങ്കിൽ സമീപം |
ഏ. 98 |
ആമുഖത്തിനു ശേഷം, എ.ഡി. 29-33 |
പ്രവൃത്തികൾ |
ലൂക്കോസ് |
റോം |
ഏ. 61 |
എ.ഡി. 33–ഏ. 61 |
റോമർ |
പൗലോസ് |
കൊരിന്ത് |
ഏ. 56 |
|
1 കൊരിന്ത്യർ |
പൗലോസ് |
എഫെസൊസ് |
ഏ. 55 |
|
2 കൊരിന്ത്യർ |
പൗലോസ് |
മാസിഡോണിയ |
ഏ. 55 |
|
ഗലാത്യർ |
പൗലോസ് |
കൊരിന്ത് അല്ലെങ്കിൽ സിറിയയിലെ അന്ത്യോക്യ |
ഏ. 50-52 |
|
എഫെസ്യർ |
പൗലോസ് |
റോം |
ഏ. 60-61 |
|
ഫിലിപ്പിയർ |
പൗലോസ് |
റോം |
ഏ. 60-61 |
|
കൊലോസ്യർ |
പൗലോസ് |
റോം |
ഏ. 60-61 |
|
1 തെസ്സലോനിക്യർ |
പൗലോസ് |
കൊരിന്ത് |
ഏ. 50 |
|
2 തെസ്സലോനിക്യർ |
പൗലോസ് |
കൊരിന്ത് |
ഏ. 51 |
|
1 തിമൊഥെയൊസ് |
പൗലോസ് |
മാസിഡോണിയ |
ഏ. 61-64 |
|
2 തിമൊഥെയൊസ് |
പൗലോസ് |
റോം |
ഏ. 65 |
|
തീത്തോസ് |
പൗലോസ് |
മാസിഡോണിയ (?) |
ഏ. 61-64 |
|
ഫിലേമോൻ |
പൗലോസ് |
റോം |
ഏ. 60-61 |
|
എബ്രായർ |
പൗലോസ് |
റോം |
ഏ. 61 |
|
യാക്കോബ് |
യാക്കോബ് (യേശുവിന്റെ അനിയൻ) |
യരുശലേം |
62-നു മു. |
|
1 പത്രോസ് |
പത്രോസ് |
ബാബിലോൺ |
ഏ. 62-64 |
|
2 പത്രോസ് |
പത്രോസ് |
ബാബിലോൺ (?) |
ഏ. 64 |
|
1 യോഹന്നാൻ |
യോഹന്നാൻ അപ്പോസ്തലൻ |
എഫെസൊസ് അല്ലെങ്കിൽ സമീപം |
ഏ. 98 |
|
2 യോഹന്നാൻ |
യോഹന്നാൻ അപ്പോസ്തലൻ |
എഫെസൊസ് അല്ലെങ്കിൽ സമീപം |
ഏ. 98 |
|
3 യോഹന്നാൻ |
യോഹന്നാൻ അപ്പോസ്തലൻ |
എഫെസൊസ് അല്ലെങ്കിൽ സമീപം |
ഏ. 98 |
|
യൂദ |
യൂദ (യേശുവിന്റെ അനിയൻ) |
ഇസ്രായേൽ (?) |
ഏ. 65 |
|
വെളിപാട് |
യോഹന്നാൻ അപ്പോസ്തലൻ |
പത്മൊസ് |
ഏ. 96 |
(ചില പുസ്തകങ്ങളുടെ എഴുത്തുകാരും എഴുതിയ സ്ഥലങ്ങളും അത്ര വ്യക്തമല്ല. പലതും ഏകദേശതീയതികളാണ്. “ഏ.” എന്നത് “ഏകദേശം” എന്നും “മു.” എന്നത് “മുമ്പ്” എന്നും “ശേ.” എന്നത് “ശേഷം” എന്നും ആണ്.)