എ7-സി
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—ഗലീലയിലെ യേശുവിന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 1)
സമയം |
സ്ഥലം |
സംഭവം |
മത്തായി |
മർക്കോസ് |
ലൂക്കോസ് |
യോഹന്നാൻ |
---|---|---|---|---|---|---|
30 |
ഗലീല |
‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന് യേശു ആദ്യമായി പ്രസംഗിക്കുന്നു |
||||
കാനാ; നസറെത്ത്; കഫർന്നഹൂം |
ഒരു ഉദ്യോഗസ്ഥന്റെ മകനെ സുഖപ്പെടുത്തുന്നു; യശയ്യയുടെ ചുരുളിൽനിന്ന് വായിക്കുന്നു; കഫർന്നഹൂമിലേക്കു പോകുന്നു |
|||||
കഫർന്നഹൂമിനു സമീപമുള്ള ഗലീലക്കടൽ |
നാലു ശിഷ്യന്മാരെ വിളിക്കുന്നു: ശിമോനും അന്ത്രയോസും, യാക്കോബും യോഹന്നാനും |
|||||
കഫർന്നഹൂം |
ശിമോന്റെ അമ്മായിയമ്മയെയും മറ്റാളുകളെയും സുഖപ്പെടുത്തുന്നു |
|||||
ഗലീല |
ഗലീലയിലെ ആദ്യത്തെ പര്യടനം, ആദ്യം വിളിച്ച നാലു പേരോടൊപ്പം |
|||||
കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു; ആൾക്കൂട്ടം അനുഗമിക്കുന്നു |
||||||
കഫർന്നഹൂം |
തളർവാതരോഗിയെ സുഖപ്പെടുത്തുന്നു |
|||||
മത്തായിയെ വിളിക്കുന്നു; നികുതിപിരിവുകാരുമൊത്ത് ഭക്ഷണം കഴിക്കുന്നു; ഉപവാസം സംബന്ധിച്ച ചോദ്യം |
||||||
യഹൂദ്യ |
സിനഗോഗുകളിൽ പ്രസംഗിക്കുന്നു |
|||||
31, പെസഹ |
യരുശലേം |
ബേത്സഥയിൽ ഒരു രോഗിയെ സുഖപ്പെടുത്തുന്നു; ജൂതന്മാർ കൊല്ലാൻ ശ്രമിക്കുന്നു |
||||
യരുശലേമിൽനിന്ന് മടങ്ങിവരുന്നു (?) |
ശിഷ്യന്മാർ ശബത്തിൽ കതിരുകൾ പറിക്കുന്നു; യേശു ‘ശബത്തിനു കർത്താവ്’ |
|||||
ഗലീല; ഗലീലക്കടൽ |
ശബത്തിൽ ഒരു മനുഷ്യന്റെ കൈ സുഖപ്പെടുത്തുന്നു; പുരുഷാരം അനുഗമിക്കുന്നു; മറ്റു പലരെയും സുഖപ്പെടുത്തുന്നു |
|||||
കഫർന്നഹൂമിന് അടുത്തുള്ള മല |
12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു |
|||||
കഫർന്നഹൂമിനു സമീപം |
ഗിരിപ്രഭാഷണം |
|||||
കഫർന്നഹൂം |
സൈനികോദ്യോഗസ്ഥന്റെ ജോലിക്കാരനെ സുഖപ്പെടുത്തുന്നു |
|||||
നയിൻ |
വിധവയുടെ മകനെ ഉയിർപ്പിക്കുന്നു |
|||||
തിബെര്യാസ്; ഗലീല (നയിൻ അല്ലെങ്കിൽ അതിനു സമീപം) |
യോഹന്നാൻ യേശുവിന്റെ അടുത്തേക്കു ശിഷ്യന്മാരെ അയയ്ക്കുന്നു; കുട്ടികൾക്കു സത്യം വെളിപ്പെടുത്തുന്നു; മൃദുവായ നുകം |
|||||
ഗലീല (നയിൻ അല്ലെങ്കിൽ അതിനു സമീപം) |
പാപിനിയായ സ്ത്രീ യേശുവിന്റെ പാദങ്ങളിൽ തൈലം പൂശുന്നു; കടം വാങ്ങിയവരുടെ ദൃഷ്ടാന്തം |
|||||
ഗലീല |
രണ്ടാം പ്രസംഗപര്യടനം, 12 അപ്പോസ്തലന്മാരോടൊപ്പം |
|||||
ഭൂതങ്ങളെ പുറത്താക്കുന്നു; ക്ഷമ ലഭിക്കില്ലാത്ത പാപം |
||||||
യോനയുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും നൽകുന്നില്ല |
||||||
അമ്മയും സഹോദരന്മാരും വരുന്നു; ശിഷ്യന്മാരാണു തന്റെ അടുത്ത ബന്ധുക്കളെന്നു പറയുന്നു |