ബി14-എ
ക്രയവിക്രയവും വാണിജ്യവും
-
ദ്രാവക അളവുകൾ
-
കോർ (10 ബത്ത് / 60 ഹീൻ)
220 ലി. / 58.1 ഗ്യാലൻ
-
ബത്ത് (6 ഹീൻ)
22 ലി. / 5.81 ഗ്യാലൻ
-
ഹീൻ (12 ലോഗ്)
3.67 ലി. / 7.75 പൈന്റ്
-
ലോഗ് (1/12 ഹീൻ)
0.31 ലി. / 0.66 പൈന്റ്
-
ഖര അളവുകൾ
-
ഹോമർ (1 കോർ / 10 ഏഫാ)
220 ലി. / 200 ഖര ക്വാർട്ട്
-
ഏഫാ (3 സെയാ / 10 ഓമെർ)
22 ലി. / 20 ഖര ക്വാർട്ട്
-
സെയാ (31/3 ഓമെർ)
7.33 ലി. / 6.66 ഖര ക്വാർട്ട്
-
ഓമെർ (14/5 കാബ്)
2.2 ലി. / 2 ഖര ക്വാർട്ട്
-
കാബ്
1.22 ലി. / 1.11 ഖര ക്വാർട്ട്
-
ക്വാർട്ട്
1.08 ലി. / 0.98 ഖര ക്വാർട്ട്
-
രേഖീയ അളവുകൾ
-
വലിയ മുഴക്കോൽ (6 വലിയ മുഴം)
3.11 മീ. / 10.2 അടി
-
മുഴക്കോൽ (6 മുഴം)
2.67 മീ. / 8.75 അടി
-
ആൾ താഴ്ച (മാറ്)
1.8 മീ. / 6 അടി
-
വലിയ മുഴം (7 നാലു വിരൽ കനം)
51.8 സെ.മീ. / 20.4 ഇഞ്ച്
-
മുഴം (2 ചാൺ / 6 നാലു വിരൽ കനം)
44.5 സെ.മീ. / 17.5 ഇഞ്ച്
-
ചെറിയ മുഴം
38 സെ.മീ. / 15 ഇഞ്ച്
-
1 റോമൻ സ്റ്റേഡിയം
1/8 റോമൻ മൈൽ = 185 മീ. / 606.95 അടി
-
1 ഒരു വിരൽ കനം (നാലു വിരൽ കനത്തിന്റെ 1/4)
1.85 സെ.മീ. / 0.73 ഇഞ്ച്
-
2 നാലു വിരൽ കനം (നാലു വിരലുകൾ ചേർത്തുവെച്ച വീതി)
7.4 സെ.മീ. / 2.9 ഇഞ്ച്
-
3 ചാൺ (12 വിരൽ കനം)
22.2 സെ.മീ. / 8.75 ഇഞ്ച്