ചോദ്യം 4
ബൈബിൾ ശാസ്ത്രീയകാര്യങ്ങളിൽ കൃത്യതയുള്ളതാണോ?
“ദൈവം വടക്കേ ആകാശത്തെ ശൂന്യതയിൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു.”
“നദികളെല്ലാം സമുദ്രത്തിൽ എത്തുന്നു, എന്നിട്ടും സമുദ്രം നിറയുന്നില്ല. വീണ്ടും ഒഴുകാൻ അവ ഉത്ഭവസ്ഥാനത്തേക്കു മടങ്ങിപ്പോകുന്നു.”
“ഭൂഗോളത്തിനു മുകളിൽ വസിക്കുന്ന ഒരുവനുണ്ട്.”